18/05/2023
റോയൽ യുനാനി ഹോസ്പിറ്റലിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്
സൗജന്യ യൂനാനി അലർജി കഫരോഗ പരിശോധന ക്യാമ്പ്
21-05-2023 ഞായർ
22-05-2023 തിങ്കൾ ദിവസങ്ങളിൽ
രാവിലെ 10 മണി മുതൽ 04 മണി വരെ
മേലാറ്റൂർ റോയൽ യുനാനി ഹോസ്പിറ്റലിൽ.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 8896 400 200
ക്യാമ്പിൽ ചികിത്സിക്കുന്ന രോഗങ്ങൾ
അലർജി, തുമ്മൽ, മൈഗ്രൈൻ, ആസ്ത്മ, കോവിഡാനന്തരം ഉള്ള ചുമ, ശ്വാസം മുട്ടൽ, വിട്ടുമാറാത്ത ചുമ, മൂക്കിൽ ദശ, മൂക്കിന്റെ പാലം വളവ്, വിട്ടുമാറാത്ത തലവേദന, സൈനസൈറ്റിസ്, സ്ഥിരമായ ജലദോഷം, തലകറക്കം, ബാലൻസ് നഷ്ട്ടമാവൽ, ചെവിയുടെ പഴുപ്പ്, ചെവിയിൽ മൂളൽ, ചൊറിച്ചിൽ, എക്സിമ, സോറിയാസിസ്, വെള്ളപ്പാണ്ട്, കൈകാൽ വിള്ളൽ, തൈറോയിഡ്, ശരീരം ചൊറിഞ്ഞു പൊങ്ങൽ
തുടങ്ങി അലർജി & ENT, കഫ-ശിരോ രോഗങ്ങൾക്കും പ്രഗൽഭ യൂനാനി ഡോക്ടർമാരുടെ നേത്രത്വത്തിൽ സൗജന്യ പരിശോധനയും ചെക്കപ്പും ഉണ്ടായിരിക്കും.
കൂടാതെ മരുന്നുകൾക്ക് 20% ഡിസ്‌കൗണ്ടും തെറാപ്പികൾക്ക് 50% ഡിസ്‌കൗണ്ടും മറ്റു തുടർചികിത്സാ ആനുകൂല്യങ്ങളും ഉണ്ടായിരിക്കും
ക്യാമ്പിൽ പരിശോധിക്കുന്ന മറ്റു രോഗങ്ങൾ:
ഉദര രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, ചർമ്മ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, ജീവിതശൈലീ രോഗങ്ങൾ
കൂടാതെ സ്ത്രീ രോഗങ്ങൾക്ക് ലേഡി ഡോക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ചികിത്സ
ക്യാമ്പിന് നേതൃത്വം നൽകുന്നത്
ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും വിളിക്കുക +91 8896 400 200
മുൻകൂട്ടി ബുക്ക് ചെയ്ത് മാത്രം വരിക