20/08/2023
പുതുപ്പള്ളിയിലെ പാലങ്ങൾ
-----
കേരളത്തിലുടനീളം ധാരാളം വികസന പ്രവർത്തനങ്ങൾ സാക്ഷാത്കരിച്ച ഉമ്മൻചാണ്ടി സാർ പുതുപ്പള്ളിയിൽ വികസനം നടത്തിയില്ല എന്ന ഇടതുപക്ഷം പ്രചരണം സാധാരണക്കാരായ പുതുപ്പള്ളിക്കാർ പുച്ഛിച്ചു തള്ളിയിരിക്കുകയാണ്...
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാൻ പുതുപ്പള്ളിയിൽ യാത്ര ചെയ്തപ്പോൾ കണ്ണിൽ പതിഞ്ഞത് ഒട്ടനവധി പാലങ്ങളാണ്. ഒരു അന്വേഷണ തൃഷ്ണയിൽ ഉമ്മൻചാണ്ടി സാറിന്റെ സന്തത സഹചാരിയും മണ്ഡലത്തിലെ വികസനകാര്യങ്ങൾ ഏകോപിച്ച സുരേന്ദ്രൻ ചേട്ടനോട് കഴിഞ്ഞകാലങ്ങളിൽ ഉമ്മൻ ചാണ്ടി സാർ മുൻകൈ എടുത്തു നിർമ്മാണം പൂർത്തീകരിച്ച പാലങ്ങളുടെ ലിസ്റ്റ് എടുക്കാമോ എന്ന് ചോദിച്ചിരുന്നു.
സുരേന്ദ്രൻ ചേട്ടൻ എഴുതിതന്ന ലിസ്റ്റ് കണ്ടപ്പോൾ ശരിക്കും ഞെട്ടി. ഒരു ജനപ്രതിനിധി സർക്കാർ ഫണ്ട് മുൻകൈഎടുത്തുകൊണ്ട് ഒരു ഗ്രാമീണ നിയോജകമണ്ഡലത്തിൽ സ്‌ഥാപിച്ചതിന്റെ റെക്കോർഡ് ഇവിടെ ആയിരിക്കും. ലിസ്റ്റ് ചുവടെ ചേർക്കുന്നു
മണർകാട് പഞ്ചായത്ത്
----
1. മാലം പാലം
2. പാലമുറി പാലം
3. മേത്താപ്പറമ്പ് പാലം
4. തുരുത്തിപ്പടി പാലം
5. തുരുത്തേൽ പാലം
6. പാറാമറ്റം പാലം
അകലകുന്നം പഞ്ചായത്ത്
----
1. മുക്കൻകുടി പാലം
2. മറ്റക്കര പാലം
3. ചുവന്ന പ്ലാവ് പാലം
4. കണി പറമ്പ് പാലം
5. അരീക്കൽ പാലം
6. അരുവിക്കുഴി പാലം
7. പുള്ളോലിത്തോട് പാലം
പുതുപ്പള്ളി പഞ്ചായത്ത്
----
1. അങ്ങാടി പാലം
2. കൊട്ടാരത്തിൽ കടവ് പാലം
3. പെരുവേലി പാലം
4. ഇട്ടുമാണിക്കടവ് പാലം
5. ചേരുംമൂട്ടിൽക്കടവ് പാലം
6. താമരശ്ശേരി പാലം
7. ഇരവിനല്ലൂർ പാലം (2 പാലം)
8. പാറയക്കൽ കടവ് പാലം
9. കാരോത്ത് കടവ് പാലം
10. ചെമ്പിത്താനം പാലം
11. കൈതേപ്പാലം പാലം
12. നിരവത്ത് ചീപ്പ് പാലം
13. അഞ്ചേരി പുതിയകാവ് ചീപ്പ് പാലം
അയർക്കുന്നം പഞ്ചായത്ത്
----
1. പൂവത്തുംമൂട് പാലം
2. കൊങ്ങാണ്ടൂർ പാലം
3. കാക്കത്തോട് പാലം
4 മുതലവാലേൽ പാലം
5. വട്ടിത്തറ മറ്റം പാലം
6. വലിയനാട്ട് പാലം
7. മഠത്തിൽ കവല പാലം
8. തുടംകരുന്ത പാലം
9. മടയ്ക്കൽ തോട്ടിൽ പാലം
10. മൂഴിക്കൽ പാലം
11. മുടപ്പാല പാലം
12. തോട്ടത്തിൽ ചിറ പാലം
13. ചിറപ്പാലം പാലം
14. എട്ടുപറ പാലം
15. അയർകുന്നം ടൗൺപാലം
മീനടം പഞ്ചായത്ത്
----
1. തട്ടാൻ കടവ് പാലം
2. ഞണ്ടുകുളം പാലം
3. പുത്തൻപുരപ്പടി പാലം
4.പടിഞ്ഞാറേ വീട്ടിൽക്കടവ് പാലം
5. കാള ചന്ത പാലം
6. മോസ്കോ പാലം
കൂരോപ്പട പഞ്ചായത്ത്
----
1. എരുത്ത് പുഴ പാലം
2. ചാത്തൻ പാറ പാലം
3. മാടപ്പാല പാലം
4. കാരിമലപ്പടി പാലം
5. തോട്ടുങ്കൽ പാലം
6. കൂരോപ്പട ബൈപാസ് പാലം
പാമ്പാടി പഞ്ചായത്ത്
----
1. കണ്ണുവെട്ടി പാലം
2. ഇഞ്ചപ്പാറ പാലം
3. ചെറുവള്ളിക്കാവ് പാലം
4. ചെവിക്കുന്ന് പാലം
5. അമ്പ്രയിൽ പാലം
6. കരിമ്പിൽ പാലം
7. വെള്ളൂർ എട്ടാംമൈൽ പാലം
8. വെള്ളൂർ - മീനടം റോഡിൽ പാലം
9. കുന്നേൽപാലം
10. മൈലാടി പാലം
11. ഇട്ടവളഞ്ഞി പാലം
12. കുറ്റിക്കൽ പാലം
13. ഓർ വയൽ പാലം
14. കാളച്ചന്ത പാലം
വാകത്താനം പഞ്ചായത്ത്
----
1. പന്നിക്കോട് പാലം
2. വലിയ മണ്ണിൽ പാലം
3. നാലുന്നാക്കൽ പാലം
4. അറുപറ പാലം
5. കൊല്ലകുന്ന് പാലം