MMT Hospital Mundakkayam

MMT Hospital Mundakkayam MMT Hospital, a Catholic Mission Hospital, managed by Diocese of Kanjirappally, Kerala, India.

Your next career milestone awaits at MMT Hospital! We are looking for dedicated Staff Nurses & Infection Control Nurses ...
22/05/2026

Your next career milestone awaits at MMT Hospital!

We are looking for dedicated Staff Nurses & Infection Control Nurses (ICN) to join our healthcare family. Bring your expertise, and let’s deliver care that heals. 💙

📅 Walk-In: 26 May 2026 | 10:00 AM
📍 Location: MMT Hospital, Mundakayam

📧 Apply now: mmthospitalhrm@gmail.com
📞 Connect: 9188918903

22/05/2026

മുഖത്തിലെ കറുത്ത പാടുകൾ ഇനി ആത്മവിശ്വാസം കെടുത്തേണ്ട… ✨

ശരിയായ പരിശോധനയും വിദഗ്ധ ചികിത്സയും വഴി ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം സ്വന്തമാക്കാം.

📍 Cosmetology & Dermatology Department
🏥 MMT Hospital

21/05/2026

എം.എം.ടി ഹോസ്പിറ്റൽ യുറോളജി മെഡിക്കൽ ക്യാമ്പ് 🩺

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ വിദഗ്ദ്ധ യുറോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മൂത്രതടസ്സം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അമിത വളർച്ച തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി ഒരു സുവർണ്ണാവസരം!

📅 തീയതി: 2026 മേയ് 20 മുതൽ 26 വരെ

📍 സ്ഥലം: MMT ഹോസ്പിറ്റൽ, മുണ്ടക്കയം

✨ ക്യാമ്പ് ആനുകൂല്യങ്ങൾ:

🩺 ഡോക്ടറുടെ കൺസൾട്ടേഷൻ ഫീസിൽ 50% ഇളവ്

✂️ സർജറികൾക്ക് 20% ഇളവ് (ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്ക്)

🔍 പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ചയും അനുബന്ധ രോഗങ്ങളും കൃത്യമായി നിർണ്ണയിക്കാനുള്ള സൗകര്യം

കൂടുതൽ വിവരങ്ങൾക്കും ടോക്കൺ ബുക്കിംഗിനുമായി ഇപ്പോൾ തന്നെ വിളിക്കൂ:
📞 9446 462 400 | 9446 462 500

എം.എം.ടി ഹോസ്പിറ്റൽ യുറോളജി മെഡിക്കൽ ക്യാമ്പ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോ...
19/05/2026

എം.എം.ടി ഹോസ്പിറ്റൽ യുറോളജി മെഡിക്കൽ ക്യാമ്പ്

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ വിദഗ്ദ്ധ യുറോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മൂത്രതടസ്സം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അമിത വളർച്ച തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി ഒരു സുവർണ്ണാവസരം!

📅 തീയതി: 2026 മേയ് 20 മുതൽ 26 വരെ

📍 സ്ഥലം: MMT ഹോസ്പിറ്റൽ, മുണ്ടക്കയം

✨ ക്യാമ്പ് ആനുകൂല്യങ്ങൾ:

🩺 ഡോക്ടറുടെ കൺസൾട്ടേഷൻ ഫീസിൽ 50% ഇളവ്

✂️ സർജറികൾക്ക് 20% ഇളവ് (ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്ക്)

🔍 പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ചയും അനുബന്ധ രോഗങ്ങളും കൃത്യമായി നിർണ്ണയിക്കാനുള്ള സൗകര്യം

കൂടുതൽ വിവരങ്ങൾക്കും ടോക്കൺ ബുക്കിംഗിനുമായി ഇപ്പോൾ തന്നെ വിളിക്കൂ:
📞 9446 462 400 | 9446 462 500

19/05/2026

Free Orthodontic Consultation Day – Get your personalized Invisalign aligner treatment plan designed with precision and care, at no cost.

Smile confidently with expert guidance tailored just for you.

17/05/2026

ഓരോ മാതൃത്വവും ഒരു അനുഗ്രഹം…
ഓരോ കുഞ്ഞിന്റെ ജനനവും ഒരു ആഘോഷം…
ആ സന്തോഷ നിമിഷങ്ങൾക്ക് കരുതലായി
എം. എം. ടി ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം.
MMT Hospital – Healing Hands of God.

16/05/2026

മഴക്കും മഴക്കാലത്തിനും ഒപ്പമെത്തുന്ന രോഗങ്ങളും
നമ്മെ ഭയപ്പെടുത്തുന്നു.
അല്പം ശ്രദ്ധ
ചെറിയ മുൻകരുതൽ
മഴക്കാലരോഗങ്ങളെ അകറ്റി നിറുത്താം.....

15/05/2026

ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞും
ഒരു കുടുംബത്തിന്റെ സ്വപ്നവും ദൈവത്തിന്റെ അനുഗ്രഹവും ആകുന്നു… ✨

ആ സന്തോഷ നിമിഷങ്ങൾക്ക് സുരക്ഷയും സ്നേഹവും വിശ്വാസവും നൽകി
ഓരോ മാതാപിതാക്കളുടെ ഹൃദയത്തിലും ഇടംപിടിക്കുന്ന പേര് —
MMT Hospital Gynecology & Maternity Department 💖

Healing Hands of God

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ശ്രീ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ. ജനസേവന യാത്രയ്ക്ക് എല്ലാ വിജയവും നേരുന്നു....
14/05/2026

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ശ്രീ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ. ജനസേവന യാത്രയ്ക്ക് എല്ലാ വിജയവും നേരുന്നു.

എം എം ടി ഹോസ്പിറ്റൽ
“Healing hands of God”

14/05/2026

ലോക നേഴ്സിംഗ് ദിനാചരണം: മുണ്ടക്കയം എം.എം.ടി ഹോസ്പിറ്റലിൽ ബൈക്ക് റാലിയും ഫ്ലാഷ് മോബും, ആഘോഷപരിപാടികളും

മുണ്ടക്കയം: ലോക നേഴ്സിംഗ് ദിനാചരണത്തിന്റെ ഭാഗമായി മുണ്ടക്കയം എം.എം.ടി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ബൈക്ക് റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് എം.എം.ടി ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി മുണ്ടക്കയം എസ്.എച്ച്.ഒ ശ്രീ സജീവ് കുമാർ ജെ.എസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് റാലി മുണ്ടക്കയം ബസ് സ്റ്റാൻഡിൽ സമാപിച്ചു. അവിടെ എം.എം.ടി സ്കൂൾ ഓഫ് നേഴ്സിംഗിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി.

ഉച്ചയ്ക്ക് 2 മണിക്ക് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ലോക നേഴ്സ് ദിനാഘോഷ ചടങ്ങിൽ പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ആർ. വിജയൻ, വൈസ് പ്രസിഡന്റ് ശ്രീമതി മേരിക്കുട്ടി ബിനോയി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ചടങ്ങിനുശേഷം ഹോസ്പിറ്റൽ സ്റ്റാഫ് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് നിറം പകർന്നു.

Address

Mundakkayam East Po
Mundakayam
686513

Alerts

Be the first to know and let us send you an email when MMT Hospital Mundakkayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to MMT Hospital Mundakkayam:

Share