04/06/2023
യുവതി ആംബുലൻസിൽ പ്രസവിച്ചു.. പ്രസവ വേദന അനുഭവപെട്ടതിനെ തുടർന്ന് അടിമാലി ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് ഉള്ള യാത്രയിൽ ആണ് യുവതി ആംബുലൻസിൽ ആണ് കുഞ്ഞിന് ജന്മം നൽകിയത്.. അൽഷിഫ ആംബുലൻസ് ഡ്രൈവർ സെദ്ദാമിന്റെ സമയോചിതമായ ഇടപെടൽ ആണ് കുഞ്ഞിനും അമ്മയ്ക്കും രക്ഷ ആയത്...