SWEET Ladies

SWEET Ladies connecting all the ladies of KERALA under a roof..can chat,, can display, share their talents,, sell their talents,, and have fun with each other

25/07/2024

ഉമ്മാ...പാസായി...
ഉമ്മാ.... ഞാൻ പാസായി...
July 11,2024 രാവിലെ സമയം 10.30-11.30 ഇടയിൽ....
അതെ.....
അത് CA Final result out ആയ നിമിഷമായിരുന്നു....
ശരിക്കും നടുക്കത്തോട് കൂടി ഹൃദയമിടിപ്പ് നിന്ന ഒരു നിമിഷമായിരുന്നു...
അത് 🌹ഒരു യാഥാർത്ഥ്യമായിരുന്നു..
🌹ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷം...

കഠിനാധ്വാനവും, ആത്മധൈര്യവും, വ്യതിചലിക്കാത്ത മനസ്സും, പാസാകാനുള്ള ഒരു മരുന്നായിരുന്നു. ഇതു പാസാകണം എന്ന ഉറച്ച തീരുമാനം.... എന്റെ മോളെ final വരെ എത്തിക്കുകയും, പാസാക്കി തരികയും ചെയ്തു അല്ലാഹു.
ഉപ്പയുടെയും ഉമ്മയുടെയും support... എന്തുവന്നാലും നേരിടാം....
നേരിടും....
എന്ന ദൃഢനിശ്ചയം.... തോറ്റാലും സാരമില്ല....
അടുത്ത പരീക്ഷയിൽ പാസാകാം....
എന്ന് പറയാനുള്ള ചങ്കുറപ്പ്...

ഇത്രയും മിടുക്കി ആയിട്ടും എന്തേ പാസാകാത്തത് എന്ന ചോദ്യം?
അതിനുള്ള ഒരു ഉത്തരം...
മിടുക്ക് മാത്രം പോരാ ഭാഗ്യവും കനിയണം...

എന്നിരുന്നാലും....
ഈ നിമിഷത്തിൽ മനസ്സിന്റെയുള്ളിൽ തിങ്ങി തിങ്ങിനിറഞ്ഞിരുന്ന സംഘർഷം, പുകച്ചിൽ, വെപ്രാളം, എല്ലാം ആവിയായി ഉരുകിപ്പോകുന്നത് ഞാൻ നല്ലപോലെ അറിഞ്ഞു.....
ഒരു തൂവൽ പോലെ...
അപ്പൂപ്പൻ താടി പോലെ....
പറന്നു പറന്നു നടക്കുന്ന ഒരു അവസ്ഥ...
ഒന്നുമാത്രം പറയാം.. അല്ലാഹുവിന്റെ അനുഗ്രഹം.... സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നത് 🌹🌹🌹

Address

Muvattupuzha

Telephone

00919207180094

Website

Alerts

Be the first to know and let us send you an email when SWEET Ladies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share