Peessampillil Ayurveda Chikilsa Kendram

Peessampillil Ayurveda Chikilsa Kendram Effective Treatment for All Diseases

Dr Sreelakshmy S Kartha

Ph: 9946587028 , 8921223186

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ സ്ട്രോക്ക് സാധ്യത കൂടുതലാണ്.ആയുർവേദ ചികിത്സയിലൂടെ സ്ട്രോക്ക് നിയന്ത്രിക്കാനും തടയാനും...
02/06/2024

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ സ്ട്രോക്ക് സാധ്യത കൂടുതലാണ്.

ആയുർവേദ ചികിത്സയിലൂടെ സ്ട്രോക്ക് നിയന്ത്രിക്കാനും തടയാനും സാധിക്കും.

ആയുർവേദം സ്ട്രോക്ക് പുനരധിവാസത്തിൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

✅ ഔഷധസസ്യങ്ങൾ, ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ചികിത്സാ സമീപനമാണ് ആയുർവേദം സ്വീകരിക്കുന്നത്.

✅ സ്ട്രോക്ക് ബാധിച്ചവരിൽ പേശികളുടെ ബലഹീനത, സംസാര വൈകല്യം, ഓർമ്മക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ലഘൂകരിക്കാൻ ആയുർവേദ ചികിത്സ സഹായിക്കും.

കൂടുതൽ വിവരങ്ങൾക്ക്

🔸 Call 📞: +91 9946587028
+91 8921223186

Peessampillil Ayurveda Clinic
മുവാറ്റുപുഴ
Dr Sreelakshmy S Kartha
👩🏻‍⚕👩🏻‍⚕

സ്വർണ്ണ പ്രാശനം, ആയുർവേദ വിധിപ്രകാരം കുട്ടികൾക്കായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരു വിശിഷ്ടമായ ഔഷധസേവന വിധിയാണ്. കുട്ടിക...
31/05/2024

സ്വർണ്ണ പ്രാശനം, ആയുർവേദ വിധിപ്രകാരം കുട്ടികൾക്കായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരു വിശിഷ്ടമായ ഔഷധസേവന വിധിയാണ്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും, ശാരീരിക മാനസിക ബുദ്ധി വികാസത്തിനും സ്വർണ്ണപ്രാശനം പ്രധാന പങ്കു വഹിക്കുന്നു.

നവജാത ശിശുക്കൾ മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കാണ് സ്വർണ്ണ പ്രാശനം തുള്ളിമരുന്നായി നൽകുന്നത്. കുറഞ്ഞത് 6 മാസം എങ്കിലും തുടർച്ചയായി കുട്ടികൾക്ക് ഇത് നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക

☎+919946587028, 8921223186
Muvattupuzha

Your journey to quit smoking can lead to better health, more energy, and a brighter future🔮
31/05/2024

Your journey to quit smoking can lead to better health, more energy, and a brighter future🔮

ഉരമരുന്ന്  ദ്രവ്യങ്ങൾ: കടുക്ക, വയമ്പ്, ജാതിക്കാ,  മഞ്ഞൾ, കായം, വെളുത്തുള്ളി, മായാഫലം,  ചന്ദനം, ഇരട്ടിമധുരം, രുദ്രാക്ഷം, ...
14/05/2024

ഉരമരുന്ന്

ദ്രവ്യങ്ങൾ: കടുക്ക, വയമ്പ്, ജാതിക്കാ, മഞ്ഞൾ, കായം, വെളുത്തുള്ളി, മായാഫലം, ചന്ദനം, ഇരട്ടിമധുരം, രുദ്രാക്ഷം, ഇടംപിരി, വലംപിരി, തിപ്പലി, ഞെരിഞ്ഞിൽ

* കുട്ടി ജനിച്ച് 28 ദിവസം കഴിയുന്നതു മുതൽ ഉരമരുന്ന് മുലപ്പാൽ, തേൻ, വെണ്ണ എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്.

* കുഞ്ഞുങ്ങളുടെ അവസ്ഥ അനുസരിച്ച് ദ്രവ്യങ്ങളുടെ ഉപയോഗം തീരുമാനിക്കാൻ സാധിക്കും. ഉദാഹരണമായി പറഞ്ഞാൽ, വയറിളക്കത്തിന് ജാതിക്ക, മലബന്ധത്തിന് കടുക്ക ഉരച്ചു കൊടുക്കുക തുടങ്ങിയവ.

*ഉരമരുന്ന് വിധിപ്രകാരം കൊടുക്കുന്നതു വഴി ദഹനശക്തി, രോഗപ്രതിരോധശക്തി, ബുദ്ധിശക്തി, എന്നിവ വർദ്ധിക്കുകയും മലമൂത്രവിസർജനം ക്രമീകരിക്കപ്പെടുകയും ചെയ്യും.

Sutika Paricharya focuses on taking care of the mother during her postpartum period. It is believed that the mother need...
03/06/2023

Sutika Paricharya focuses on taking care of the mother during her postpartum period. It is believed that the mother needs to be nurtured and nourished with special care during this phase to ensure her physical and mental well-being. Following the principles of Sutika Paricharya helps to ensure that the mother is given the best care and attention needed to recover from childbirth, as well as providing her with the strength to take up the responsibility
For know more contact us

According to Ayurveda, it is essential to follow a specific routine during menstruation to maintain overall health and w...
31/05/2023

According to Ayurveda, it is essential to follow a specific routine during menstruation to maintain overall health and well-being, known as “Rajaswala Charya”.

Ayurveda emphasizes the importance of understanding and respecting the natural cycle of menstruation and suggests that women should take the necessary steps to maintain balance and harmony during this time.

By following the Rajswala charya routine, women can ensure that their bodies and mind remain healthy and balanced throughout their menstrual cycle

Rutuchakra- An age-old Ayurvedic practice that creates a wellness routine just for you. Ayurveda believes a woman's mens...
31/05/2023

Rutuchakra- An age-old Ayurvedic practice that creates a wellness routine just for you. Ayurveda believes a woman's menstrual cycle has a significant impact on her general health and well-being, and irregularities in this cycle might be a sign of underlying health issues.

Nature has its own rhythm. And , the 28 to 30 days cycle of a woman's body, is no different.

The journey begins with understanding your natural , the unique combination of physical and mental characteristics that define each individual. Once determined, helps you create an appropriate diet, lifestyle and exercise plan that's tailored to the 28-30 day period ahead.

The Rutuchakra of each woman have unique needs, and the experts in Ayurveda can offer personalised attention to support ideal health and balance.

Kashta-Artav - Also known as Dysmenorrhea refers to the condition of experiencing menstrual pain or cramps during the me...
30/05/2023

Kashta-Artav - Also known as Dysmenorrhea refers to the condition of experiencing menstrual pain or cramps during the menstrual cycle. This discomfort is a common occurrence in the lives of many women and can significantly impact their physical, psychological, and social well-being.

It affects the physical, psychological, and social status of women.

There are two types of dysmenorrhea - Primary dysmenorrhea & secondary dysmenorrhea.

Primary dysmenorrhea symptoms occur before or during menstruation's initial days. While secondary dysmenorrhea is often more severe and may worsen over time.

Most of the women are unable to identify the difference between their pain. Understanding the period pain and consulting the experts is the best way to make your menstrual days easy.

30/05/2023
☘️ Diabetic neuropathy is nerve damage that is caused by diabetes.The most common symptoms of diabetic neuropathy are nu...
29/05/2023

☘️ Diabetic neuropathy is nerve damage that is caused by diabetes.
The most common symptoms of diabetic neuropathy are numbness, tingling, a burning feeling, aching, cramps and weakness. Symptoms often begin in their feet or hands. These symptoms may later spread to their legs and arms.
----------------------------------------

☘️ALLERGIC DISORDERS☘️  A condition in which the immune system reacts abnormally to a foreign substance. MOST COMMON TYP...
29/05/2023

☘️ALLERGIC DISORDERS☘️ A condition in which the immune system reacts abnormally to a foreign substance.
MOST COMMON TYPES:
Drug allergy, Food allergies, Allergic asthma, Seasonal allergies,
Contact dermatitis, Animal allergy, Latex allergy, Anaphylaxis, Allergy to mold etc..
----------------------------------------------

Address

Muvattupuzha
686661

Website

Alerts

Be the first to know and let us send you an email when Peessampillil Ayurveda Chikilsa Kendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram