Mother's Grace Ayurveda Hospital

Mother's Grace Ayurveda Hospital Healing through Ayurveda Ayurveda which literally means the science of life (AYUR-life, VEDA-science). This institution was founded by Vaidya P.V Jose in 1993.

Ayurveda can be defined as a system, which uses the inherent principles of nature, to maintain health in a person by keeping the individuals' body, mind and spirit in perfect equilibrium with nature. Ayurveda was developed in India about thousands of years ago. This was passed on to humans from the lord Dhanvanthari.

'Hithahitham sukham dukam ayusthasya hithahitham
jnanam cha thacha yathroktham

ayurveda sa uchyathe'

The science of life which explains the guidelines to be followed for making a healthy living is called ayurveda. Charaka Samhita [1200BC] of Charakacharya (treatise on medicine), Susruta Samhita [1000BC] of Susruthachaya (treatise on surgery) and Ashtanga Sangraha & Ashtanga Hrudaya [600 BC] of Vaghbhatacharya (treatise on basic principles) are the 3 major treatises in ayurveda. Ayurveda is the soul of our hospital, which has been providing shodhana and shaman chikitsa in a traditional way since 1993. We are located at Muvattupuzha, a calm and serene place ideal for the mind and body resurgence. Now the hospital is headed by Dr. Mani Jose MD Ayu who has long traditional inheritance from his father Vaidya P.V Jose and forefathers. To support Dr. Mani Jose, his better half Dr. Amitha Mani BAMS and also his siblings Dr. Joseph Jose MD Ayu and Dr. Kochutrasia BAMS are also joined the team. Over these years we have built a panel of well trained and professional therapists to give the best to our patients. Our panchakarma theaters are well equipped to handle all kinds of therapies. We have medicine manufacturing unit and herbal cultivation which offers a system of natural healing to our patients.

16/05/2026

✨ഓപ്പറേഷൻ ഇല്ലാതെ തന്നെ ഡിസ്ക് പ്രശനം മാറി

ഒരു വാഹനാപകടത്തെ തുടർന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വലിയൊരു ഓപ്പറേഷന്റെ വക്കിലായിരുന്നു ഇടുക്കി സ്വദേശിയായ സരോഷ് .
എന്നാൽ മദേഴ്സ് ഗ്രേസ് ആയുർവേദ ഹോസ്പിറ്റലിലെ ഡോ. മാണിയുടെ നേതൃത്വത്തിൽ ലഭിച്ച 15 ദിവസത്തെ ചികിത്സ വീണ്ടും സരോഷിനെ ആരോഗ്യവാനാക്കി. ഇന്ന് സർജറിയില്ലാതെ തന്നെ പഴയപോലെ ജോലി ചെയ്യാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും ഇപ്പോൾ തന്നെ വിളിക്കൂ:
📞 +91 9995348330
📍 P.O Junction, Muvattupuzha
🌐 www.pvjayurveda.com

അമ്മയുടെ കരുതൽ പോലെ ഞങ്ങളും ഒപ്പമുണ്ട് ❤️A mother’s care is the purest form of healing. This Mother's Day, we honor the ...
09/05/2026

അമ്മയുടെ കരുതൽ പോലെ ഞങ്ങളും ഒപ്പമുണ്ട് ❤️

A mother’s care is the purest form of healing. This Mother's Day, we honor the selfless love and unwavering strength of every mother. At Mother’s Grace Ayurveda, we strive to mirror that same nurturing spirit in our journey toward your wellness.

Happy Mother’s Day! 🌸

05/05/2026

നടുവേദനയ്ക്കും ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾക്കും ആയുർവേദത്തിലൂടെ പരിഹാരം! ✨

മുൻപ് പല ചികിത്സകൾ ചെയ്തിട്ടും ലഭിക്കാത്ത ആശ്വാസമാണ് മദേഴ്‌സ് ഗ്രേസ് ആയുർവേദ ഹോസ്പിറ്റലിലെ ചികത്സായിലൂടെ ലഭിച്ചത്.

കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും ഇപ്പോൾ തന്നെ വിളിക്കൂ:
📞 +91 9995348330
📍 P.O Junction, Muvattupuzha
🌐 www.pvjayurveda.com

സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളിൽ ഇന്ന് കണ്ടുവരുന്ന ഒന്നാണ് PCOD. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു കൃത്യമായ സമയത്ത് ചികിത്സ തേടേണ്ടത...
02/05/2026

സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളിൽ ഇന്ന് കണ്ടുവരുന്ന ഒന്നാണ് PCOD. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു കൃത്യമായ സമയത്ത് ചികിത്സ തേടേണ്ടത് അനിവാര്യമാണ്. മദേഴ്സ് ഗ്രേസ് ആയുർവേദ ഹോസ്പിറ്റലിൽ ഇതിനായി വിദഗ്ദ്ധ ചികിത്സ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും ഇപ്പോൾ തന്നെ വിളിക്കൂ:
📞 +91 9995348330
📍 P.O Junction, Muvattupuzha
🌐 www.pvjayurveda.com

01/05/2026
At Mother’s Grace Ayurveda Hospital, we celebrate the dedication of those who work tirelessly to heal and help others. H...
01/05/2026

At Mother’s Grace Ayurveda Hospital, we celebrate the dedication of those who work tirelessly to heal and help others. Happy Labour Day to our incredible team and every worker making the world a better place! 🌿👩‍⚕️👨‍⚕️

ഓരോ കുട്ടിയും വ്യത്യസ്തരാണ്. എന്നാൽ അവരുടെ വളർച്ചയുടെ ഘട്ടങ്ങളിൽ ചില മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് അവഗണിക്കാതിരിക്കുക...
29/04/2026

ഓരോ കുട്ടിയും വ്യത്യസ്തരാണ്. എന്നാൽ അവരുടെ വളർച്ചയുടെ ഘട്ടങ്ങളിൽ ചില മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് അവഗണിക്കാതിരിക്കുക.
മറ്റു കുട്ടികളുമായി ഇടപഴകാൻ മടിക്കുന്നത് സ്വാഭാവികമായ മടി കൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ? കൃത്യമായ സമയത്തുള്ള ഇടപെടൽ കുഞ്ഞുങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കും.

കുട്ടികളിലെ ഓട്ടിസം എങ്ങനെ തിരിച്ചറിയാം?

🧩 മറ്റുള്ളവരുമായി ഇടപഴകാതെ ഒറ്റയ്ക്ക് ഇരിക്കുക.
👂 പേര് വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കുക.
👀 കണ്ണുകളിൽ നോക്കി സംസാരിക്കാതിരിക്കുക.
🧸 ചില കളിപ്പാട്ടങ്ങളോടോ സാധനങ്ങളോടോ അമിതമായ ഇഷ്ടം കാണിക്കുക.
💬 സംസാരം വൈകുക.

കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും ഇപ്പോൾ തന്നെ വിളിക്കൂ:
📞 +91 9995348330
📍 P.O Junction, Muvattupuzha
🌐 www.pvjayurveda.com

25/04/2026

✨ നടുവേദന പരിഹരിക്കാം സർജറി ഇല്ലാതെ !
നടുവേദന കാരണം ദൈനംദിന ജീവിതം പ്രയാസകരമാണോ? സർജറി ഇല്ലാതെ തന്നെ ആയുർവേദത്തിലെ ശാസ്ത്രീയമായ ചികിത്സാ രീതികളിലൂടെ നടുവേദന പരിഹരിക്കാം.

കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും ഇപ്പോൾ തന്നെ വിളിക്കൂ:
📞 +91 9995348330
📍 P.O Junction, Muvattupuzha
🌐 www.pvjayurveda.com

📚✍️ നിങ്ങളുടെ കുട്ടി പഠനത്തിൽ പിന്നിലാണോ? അക്ഷരങ്ങൾ തിരിച്ചെഴുതുന്നതും വായിക്കാൻ മടിക്കുന്നതും ഒരു അലസതയല്ല.പഠന വൈകല്യങ്...
22/04/2026

📚✍️ നിങ്ങളുടെ കുട്ടി പഠനത്തിൽ പിന്നിലാണോ? അക്ഷരങ്ങൾ തിരിച്ചെഴുതുന്നതും വായിക്കാൻ മടിക്കുന്നതും ഒരു അലസതയല്ല.

പഠന വൈകല്യങ്ങൾ (Learning Disabilities) കൃത്യമായ സമയത്ത് തിരിച്ചറിഞ്ഞാൽ ശരിയായ ചികിത്സയിലൂടെയും പിന്തുണയിലൂടെയും മാറ്റിയെടുക്കാവുന്നതാണ്. കുട്ടിയുടെ ആത്മവിശ്വാസം തകരാതെ അവരെ പഠനത്തിലേക്ക് തിരികെ കൊണ്ടുവരാൻ മദേഴ്സ് ഗ്രേസ് ആയുർവേദ ഹോസ്പിറ്റൽ നിങ്ങളെ സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും ഇപ്പോൾ തന്നെ വിളിക്കൂ:
📞 +91 9995348330
📍 P.O Junction, Muvattupuzha
🌐 www.pvjayurveda.com

21/04/2026

ഓട്ടിസം മാറ്റിയെടുക്കാൻ കഴിയാത്ത ഒന്നാണോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ! 🧩

കുട്ടികളിലെ ഓട്ടിസം ജനനം മുതലേ ഉള്ളതാണോ? അതോ വളർച്ചയുടെ ഒരു ഘട്ടത്തിൽ പെട്ടെന്ന് സംഭവിക്കുന്നതാണോ?

ഒന്നര വയസ്സു വരെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തിരുന്ന കുട്ടി പെട്ടെന്ന് സംസാരവും മറ്റുള്ളവരുമായുള്ള സമ്പർക്കവും കുറയ്ക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് Acquired Autism അഥവാ Regressive Autism-നെ കുറിച്ചാണ്.

കഴിഞ്ഞ പത്തുവർഷമായി ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഞങ്ങളുടെ ചികിത്സാ രീതിക്ക് സാധിച്ചിട്ടുണ്ട്.

✅ ഞങ്ങളുടെ സവിശേഷതകൾ:
🏥 10 വർഷത്തെ വിശ്വസ്തമായ ചികിത്സാ പാരമ്പര്യം.

🌿 സ്വന്തം വൈദ്യശാലയിൽ ശാസ്ത്രീയമായി തയ്യാറാക്കുന്ന ഔഷധങ്ങൾ.

കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങൾ തിരിച്ചറിയാനും അവ പരിഹരിക്കാനുമുള്ള വഴികൾ മനസ്സിലാക്കാൻ ഈ വീഡിയോ സഹായിക്കും.

കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും ഇപ്പോൾ തന്നെ വിളിക്കൂ:
📞 +91 9995348330
📍 P.O Junction, Muvattupuzha
🌐 www.pvjayurveda.com

20/04/2026

✨ പെരിഫറൽ ന്യൂറോപ്പതിക്ക് ആയുർവേദത്തിലൂടെ ആശ്വാസം

പെരിഫറൽ ന്യൂറോപ്പതി (Peripheral Neuropathy) മൂലം കാലുകൾക്കുണ്ടായ മരവിപ്പ് മാറി, പൂർണ്ണ സംതൃപ്തിയോടെ ഫാദർ മാത്യു തുണ്ടത്തിൽ തന്റെ അനുഭവം പങ്കുവെക്കുന്നു.

For more details and to book your consultation:
📞 Call/WhatsApp: +91 9995348239
🌐 Visit: www.pvjayurveda.com
📍 Location: P.O Junction, Muvattupuzha

Address

Postoffice Junction
Muvattupuzha
686661

Opening Hours

Monday 8am - 7pm
Tuesday 8am - 7pm
Wednesday 8am - 7pm
Thursday 8am - 7pm
Friday 8am - 7pm
Saturday 8am - 7pm
Sunday 8am - 1pm

Telephone

+91 9947028231

Website

Alerts

Be the first to know and let us send you an email when Mother's Grace Ayurveda Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mother's Grace Ayurveda Hospital:

Share