
15/11/2022
മാനസികാരോഗ്യം കുറയുന്നത് നിത്യജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമാവുന്നു...
അമിതമായ ഭയം,ഉത്കണ്ഠ,നിരാശ,വിഷാദം തുടങ്ങിയവ മാനസിക ആരോഗ്യക്കുറവിന്റെ ലക്ഷണങ്ങൾ ആണ്.
മാനസിക ആരോഗ്യം കുറയുന്നതിലൂടെ കൃത്യമായി ജോലികൾ ചെയ്യാൻ പറ്റാതാവുന്നു,കൃത്യമായി ഉറക്കം കിട്ടാതാവുന്നു, ഒന്നിലും ശ്രദ്ധ ഇല്ലാതാവുന്നു..
മാനസികാരോഗ്യം നഷ്ട്ടപെടുന്നു എന്ന് തോന്നുന്നുവെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കണം, കൃത്യമായ നിർദ്ദേശങ്ങൾ നേടണം.
കൃത്യമായ കൗൺസിലിംഗും ആയുർവേദ ചികിത്സയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സ രീതിയിലൂടെ പൂർണമായും നമ്മുടെ മനസിനെ തിരിച്ചുകൊണ്ടുവരാൻ സാധിക്കും
PRAPTHI AYURVEDA TREATMENT CENTER