NMC CARE

NMC CARE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NMC CARE, Medical and health, Muvatupuzha.
(2)

മുവാറ്റുപുഴയിൽ ജന്റ്സ് സ്റ്റാഫിനെ ആവശ്യമുണ്ട് -ജോലി: കാൻസർ രോഗിയായ അച്ഛനെ നോക്കുക- ഡ്യൂട്ടി: വൈറ്റൽസ് ചെക്ക് ചെയ്യുക, പര...
04/04/2026

മുവാറ്റുപുഴയിൽ ജന്റ്സ്
സ്റ്റാഫിനെ ആവശ്യമുണ്ട്
-ജോലി: കാൻസർ രോഗിയായ അച്ഛനെ നോക്കുക
- ഡ്യൂട്ടി: വൈറ്റൽസ് ചെക്ക് ചെയ്യുക, പരിചരണം നൽകുക
- സാലറി: ₹23,000
- ഡ്യൂറേഷൻ: 28 ദിവസം
8075124639

സ്‌നേഹവീട് ഓൾഡേജ് ഹോമിൽ കെയർ ഗിവർ ജോലി. ശമ്പളം: 15000 +മാസം + ഭക്ഷണം + താമസ സൗകര്യം. മാസത്തിൽ 3 അവധി. കൂടുതൽ വിവരങ്ങൾക്ക...
04/04/2026

സ്‌നേഹവീട് ഓൾഡേജ് ഹോമിൽ

കെയർ ഗിവർ ജോലി.

ശമ്പളം: 15000 +മാസം

+ ഭക്ഷണം + താമസ സൗകര്യം. മാസത്തിൽ 3 അവധി.

കൂടുതൽ വിവരങ്ങൾക്ക് 8075124639 നമ്പറിൽ വിളിക്കുക 😊.

04/04/2026

മുവാറ്റുപുഴ - കിഴക്കേക്കരയിൽ 8 മാസം പ്രെഗ്നന്റ് ആയ യുവതിയെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ജോലി

സമയം: രാവിലെ 10 മണി മുതൽ വൈകുന്നേരം 8 മണി വരെ.

മുവാറ്റുപുഴയിൽ ഉള്ളവർക്ക് മുൻഗണന. ശമ്പളം: 18000. കൂടുതൽ വിവരങ്ങൾക്ക് 8075124639 നമ്പറിൽ വിളിക്കുക 😊.

NMC HOME HEALTH CARE വീട്ടുജോലിക്ക് വിശ്വസ്തരായ ജോലിക്കാരെ കേരളത്തിലെവിടെയും ലഭ്യമാക്കുന്നു. സേവനങ്ങൾ:- വീട്ടുജോലി- പ്രസ...
26/03/2026

NMC HOME HEALTH CARE

വീട്ടുജോലിക്ക് വിശ്വസ്തരായ ജോലിക്കാരെ കേരളത്തിലെവിടെയും ലഭ്യമാക്കുന്നു. സേവനങ്ങൾ:

- വീട്ടുജോലി
- പ്രസവ ശുശ്രുഷ
- രോഗി പരിചരണം
- ശിശു പരിചരണം

# # കോൺടാക്റ്റ്
- 9207504199

വിശ്വസ്തതയും ഉത്തരവാദിത്തവും ഉറപ്പ് 😊

കേരളത്തിൽ എവിടെയും രോഗി പരിചരണത്തിനും വൃദ്ധ പരിചരണത്തിനും വിശ്വസ്തരായ കെയർ ഗിവേഴ്സിനെ ലഭ്യമാക്കുന്നു.സേവനങ്ങൾ- 24 മണിക്ക...
24/03/2026

കേരളത്തിൽ എവിടെയും രോഗി പരിചരണത്തിനും വൃദ്ധ പരിചരണത്തിനും വിശ്വസ്തരായ കെയർ ഗിവേഴ്സിനെ ലഭ്യമാക്കുന്നു.

സേവനങ്ങൾ
- 24 മണിക്കൂർ സേവനം
- മെയിൽ & ഫെമെയിൽ സ്റ്റാഫ്
- പരിചയ സമ്പന്നരായ കെയർ ഗിവേഴ്സ്
- ഹോസ്പിറ്റൽ ബൈസ്റ്റാൻഡേഴ്സ്

കോൺടാക്റ്റ്
- 9207504199
- 9207538454

വിശ്വസ്തതയും ഉത്തരവാദിത്തവും ഉറപ്പ് 😊

🄽🄼🄲 🄷🄾🄼🄴 🄷🄴🄰🄻🅃🄷 🄲🄰🅁🄴𝗡𝗠𝗖 𝗛𝗢𝗠𝗘 𝗛𝗘𝗔𝗟𝗧𝗛 𝗖𝗔𝗥𝗘𝗘𝗔𝗦𝗧 𝗞𝗔𝗗𝗔𝗧𝗛𝗬𝗠𝗨𝗩𝗔𝗧𝗧𝗨𝗣𝗨𝗭𝗛𝗔𝗖𝗢𝗡𝗧𝗔𝗖𝗧𝗜𝗡𝗙𝗢9072975966 #𝗛𝗢𝗠𝗘𝗖𝗔𝗥𝗘
21/03/2026

🄽🄼🄲 🄷🄾🄼🄴 🄷🄴🄰🄻🅃🄷 🄲🄰🅁🄴
𝗡𝗠𝗖 𝗛𝗢𝗠𝗘 𝗛𝗘𝗔𝗟𝗧𝗛 𝗖𝗔𝗥𝗘
𝗘𝗔𝗦𝗧 𝗞𝗔𝗗𝗔𝗧𝗛𝗬
𝗠𝗨𝗩𝗔𝗧𝗧𝗨𝗣𝗨𝗭𝗛𝗔

𝗖𝗢𝗡𝗧𝗔𝗖𝗧
𝗜𝗡𝗙𝗢

9072975966

#𝗛𝗢𝗠𝗘𝗖𝗔𝗥𝗘



Urgent Requirement: Lady Staff for Supporting Care in Udupi-Kundapura Malayali Family. Immediate joiners required. Salar...
25/10/2025

Urgent Requirement: Lady Staff for Supporting Care in Udupi-Kundapura Malayali Family. Immediate joiners required. Salary: 23000. 28 days duty without leave. Age limit 40. Priority to Kannur/Kasaragod district residents. PCC mandatory. NMC HOME HEALTH-CARE, PEZHAKKAPPALLY. Contact numbers: 8075124639, 9645948788.

14/09/2025

കോതമംഗലം -കറുകടം

2 പേര് അടങ്ങുന്ന കുടുംബത്തിലേക്ക് വീട്ടുജോലിക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്

നാളെ രാവിലെ 11 മണിക്ക് മുൻപ് കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക

സാലറി:21000 രൂപ
28 ദിവസം ഡ്യൂട്ടി

എറണാകുളം ജില്ലയിൽ ഉള്ളവർക്കു മുൻഗണന

NMC HOME MAID SERVICES
KOTHAMANGALAM
8075124639

11/09/2025

*എമർജൻസി വേക്കൻസി

*എറണാകുളം -കാക്കനാട്

ഒരു വയസുള്ള കുട്ടിയെ നോക്കാനും അത്യാവശ്യം ആയി കുക്കിംഗ്‌ ചെയ്യാനും

ഒരു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട് നാളെ ഉച്ചയ്ക് മുൻപ് കയറാൻ പറ്റുന്ന സ്റ്റാഫുകൾ വിളിക്കുക

സാലറി :23000 രൂപ 28 ദിവസം

8075124639
9497001542

NMC HOME HEALTH CARE
NEAR SABINE HOSPITAL
MUVATTUPUZHA

Address

Muvatupuzha

Telephone

+919072975966

Website

Alerts

Be the first to know and let us send you an email when NMC CARE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to NMC CARE:

Share