Hithayus Ayurvedic Centre and Pharmacy

Hithayus Ayurvedic Centre and Pharmacy AYURVEDA | CHIROPRACTIC | HIJAMA | ACUPUNCTURE | TRIGGER POINT THERAPY | LEECH THERAPY | COSMETICS

*ആണി രോഗം കാരണം നടക്കുവാൻ ബുദ്ധിമുട്ടിലാണോ !?*കാല് നിലത്ത് കുത്താൻ പറ്റാത്ത തരത്തിൽ വേദനയായി ആണി രോഗം ബുദ്ധിമുട്ടിലാകുന്...
17/12/2024

*ആണി രോഗം കാരണം നടക്കുവാൻ ബുദ്ധിമുട്ടിലാണോ !?*

കാല് നിലത്ത് കുത്താൻ പറ്റാത്ത തരത്തിൽ വേദനയായി ആണി രോഗം ബുദ്ധിമുട്ടിലാകുന്നുണ്ടോ?

അസഹനീയമായ വേദനകൾക്ക് അഗ്നികർമ്മ ചികിത്സ വഴി ഉടൻതന്നെ മികച്ച പരിഹാരം ഞങ്ങൾ ഉറപ്പു നൽകുന്നു

പരിശോധന സമയം: _രാവിലെ 10 മുതൽ വൈകുന്നേരം 07 മണി വരെ_

ബുക്ക് ചെയ്യുവാൻ വേണ്ടി വിളിക്കുക 9656759756

*ഹിതായുസ് ആയുർവേദ*
_ഗ്രൗണ്ട് ഫ്ലോർ സിറ്റി സെൻറർ, കിംഗ്സ് ബേക്കറിക്ക് പിൻ വശം നാദാപുരം റോഡ് കല്ലാച്ചി_

വാട്സാപ്പിൽ വിവരങ്ങൾ അറിയുവാൻ താഴെക്കാണുന്ന ലിങ്ക് തുറക്കുക.

https://wa.me/919656759756

*ആയുർവേദ മരുന്നുകൾ ശാസ്ത്രീയവും മികച്ച ഗുണമേന്മയുള്ളവയുമാണ്. കൃത്യമായ വൈദ്യ നിർദ്ദേശപ്രകാരം ആയുർവേദ മരുന്നുകൾ സേവിക്കുകയാണെങ്കിൽ, കിഡ്നി ലിവർ തുടങ്ങിയ അവയവങ്ങൾക്ക് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. കുപ്രചരണങ്ങളെ അവഗണിക്കുക*

ആർത്തവ പ്രശ്നങ്ങൾ  അലട്ടുന്നുണ്ടോ ⁉️_ക്രമം തെറ്റിയ ആർത്തവം,  ആർത്തവസമയത്തെ അസഹനീയമായ വയറുവേദന, വെള്ളപോക്ക്, PCOD, ഗർഭാശയ...
13/12/2024

ആർത്തവ പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ ⁉️

_ക്രമം തെറ്റിയ ആർത്തവം, ആർത്തവസമയത്തെ അസഹനീയമായ വയറുവേദന, വെള്ളപോക്ക്, PCOD, ഗർഭാശയ മുഴകൾ, ഗുഹ്യഭാഗത്തെ ചൊറിച്ചിൽ_ തുടങ്ങി സ്ത്രീകളുടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ആയുർവേദത്തിലൂടെ മികച്ച പരിഹാരം ഞങ്ങൾ ഉറപ്പ് നൽകുന്നു.

ഡോ. ദേവി മഞ്ജുള BAMS
പരിശോധന സമയം: _രാവിലെ 10 മുതൽ ഉച്ചയ്ക്ക് 01 മണി വരെ_

ബുക്ക് ചെയ്യുവാൻ വേണ്ടി വിളിക്കുക 9656759756

ഹിതായുസ് ആയുർവേദ
ഗ്രൗണ്ട് ഫ്ലോർ സിറ്റി സെൻറർ, കിംഗ്സ് ബേക്കറിക്ക് പിൻ വശം നാദാപുരം റോഡ് കല്ലാച്ചി

വാട്സാപ്പിൽ വിവരങ്ങൾ അറിയുവാൻ താഴെക്കാണുന്ന ലിങ്ക് തുറക്കുക.

https://wa.me/919656759756

ആയുർവേദ മരുന്നുകൾ ശാസ്ത്രീയവും മികച്ച ഗുണമേന്മയുള്ളവയുമാണ്. കൃത്യമായ വൈദ്യ നിർദ്ദേശപ്രകാരം ആയുർവേദ മരുന്നുകൾ സേവിക്കുകയാണെങ്കിൽ, കിഡ്നി ലിവർ തുടങ്ങിയ അവയവങ്ങൾക്ക് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. കുപ്രചരണങ്ങളെ വിശ്വസിക്കരുത്

Ayurvedic Weight gain Medicine 🌱
19/11/2024

Ayurvedic Weight gain Medicine
🌱

19/11/2024

18/11/2024

*കൈമുട്ട് വേദനയെ മറന്നു തുടങ്ങാം*ഹിതായുസ് ആയുർവേദ *കല്ലാച്ചി*9656759756വാട്സാപ്പിൽ ചാറ്റ് ചെയ്യുവാൻ താഴെ ഉള്ള ലിങ്ക് അമർ...
18/11/2024

*കൈമുട്ട് വേദനയെ മറന്നു തുടങ്ങാം*

ഹിതായുസ് ആയുർവേദ *കല്ലാച്ചി*
9656759756

വാട്സാപ്പിൽ ചാറ്റ് ചെയ്യുവാൻ താഴെ ഉള്ള ലിങ്ക് അമർത്തുക
https://wa.me/919656759756

*വെരിക്കോസ് വെയിൻ... വേദന, ചൊറിച്ചിൽ, പുകച്ചിൽ, ഉണങ്ങാത്ത മുറിവുകൾ എന്നിവയിൽ നിന്ന് ആയുർവേദ മരുന്നുകളുടെയും ചികിത്സയുടെയ...
16/11/2024

*വെരിക്കോസ് വെയിൻ... വേദന, ചൊറിച്ചിൽ, പുകച്ചിൽ, ഉണങ്ങാത്ത മുറിവുകൾ എന്നിവയിൽ നിന്ന് ആയുർവേദ മരുന്നുകളുടെയും ചികിത്സയുടെയും സഹായത്തോടെ മികച്ച പരിഹാരം ഞങ്ങൾ ഉറപ്പ് നൽകുന്നു*

📌 *അട്ടയെ ഉപയോഗിച്ച്* രക്തം കളയുന്ന ചികിത്സ ലഭ്യമാണ്
📌 ചീത്ത രക്തം എടുത്തു കളയുന്ന *സിരാവ്യധ ചികിത്സ* ഹിതായുസ് ആയുർവേദത്തിൽ ലഭ്യമാണ്

ഹിതായുസ് ആയുർവേദ *കല്ലാച്ചി*
9656759756

വാട്സാപ്പിൽ ചാറ്റ് ചെയ്യുവാൻ താഴെ ഉള്ള ലിങ്ക് അമർത്തുക
https://wa.me/919656759756

*_വേദനകളെ മറന്ന് തുടങ്ങാം_* 👨🏻‍⚕️👩🏻‍⚕️*നടുവേദന കഴുത്ത് വേദന തുടങ്ങി* ഡിസ്ക് സംബന്ധമായ വേദനകളാൽ ബുദ്ധിമുട്ടുന്നവരാണ് നമ്മ...
16/11/2024

*_വേദനകളെ മറന്ന് തുടങ്ങാം_* 👨🏻‍⚕️👩🏻‍⚕️

*നടുവേദന കഴുത്ത് വേദന തുടങ്ങി* ഡിസ്ക് സംബന്ധമായ വേദനകളാൽ ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പല ആളുകളും. കൂടാതെ *മുട്ട് വേദനയും കൈ മുട്ട് വേദനയും* കൊണ്ട് വലയുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല.

ഡോക്ടർമാർ തന്നെ കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ നേരിട്ട് ചെയ്യുന്ന *കൈറോപ്രാറ്റിക് ബോൺ ആൻഡ് സ്പയിൻ സെറ്റിംഗ് ചികിത്സയിലൂടെ* ശരീര വേദനകളിൽ നിന്ന് നിങ്ങൾക്കും മികച്ച ആശ്വാസം നേടാം.

*ഹിതായുസ് ആയുർവേദിക് സെൻറർ ആൻഡ് ഫാർമസി*
ഗ്രൗണ്ട് ഫ്ലോർ സിറ്റി സെൻറർ, കിംഗ്സ് ബേക്കറിക്ക് പിൻവശം, നാദാപുരം റോഡ് കല്ലാച്ചി

ചികിത്സകളെക്കുറിച്ച് കൂടുതൽ അറിയുവാൻ താഴെക്കാണുന്ന വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://wa.me/919656759756


ഓണാശംസകൾ
15/09/2024

ഓണാശംസകൾ

Address

City Centre, Kallachi, Vadakara, Kozhikode
Nadapuram
673506

Opening Hours

Monday 9:30am - 6:45pm
Tuesday 9:30am - 6:45pm
Wednesday 9:30am - 6:45pm
Thursday 9:30am - 6:45pm
Friday 9:30am - 6:45pm
Saturday 9:30am - 6:45pm

Telephone

+919656759756

Alerts

Be the first to know and let us send you an email when Hithayus Ayurvedic Centre and Pharmacy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Hithayus Ayurvedic Centre and Pharmacy:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram