Star Health Care Clinics

Star Health Care Clinics For better health!

03/10/2024

നവരാത്രി ആശംസകൾ

14/11/2022
𝐒𝐓𝐀𝐑 ❤️𝐇𝐄𝐀𝐋𝐓𝐇𝐂𝐀𝐑𝐄 𝐂𝐋𝐈𝐍𝐈𝐂𝐒Nanminda 14=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛Star Health Care Clinics💚 (ആ...
12/10/2022

𝐒𝐓𝐀𝐑 ❤️
𝐇𝐄𝐀𝐋𝐓𝐇𝐂𝐀𝐑𝐄 𝐂𝐋𝐈𝐍𝐈𝐂𝐒
Nanminda 14

=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛

Star Health Care Clinics
💚 (ആയുർവേദ വിഭാഗം) 💚

📌 പൈൽസ്
📌 ഫിഷർ
📌 ഫിസ്റ്റുല
പരിശോധന

🔰🔰🔰🔰🔰🔰🔰🔰🔰

താഴെ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ താങ്കൾക്കുണ്ടോ?

🛑 മലബന്ധം
🛑 രക്തം പോകൽ
🛑 ചൊറിച്ചിൽ
🛑 പഴുപ്പ് വരിക
🛑 ശോധന സമയത്ത് വേദന
🛑 പുകച്ചിൽ
🛑 പുറത്തേക്ക് തള്ളിവരൽ
🛑 മലദ്വാരത്തിന് സമീപം കുരുക്കളുണ്ടായി പൊട്ടുക

മേൽപ്പറഞ്ഞ ലക്ഷണങ്ങളോട് ചേർന്നുള്ള നടുവേദന, തലവേദന

🌀🌀🌀🌀🌀🌀🌀🌀🌀🌀

ഇവ പൈൽസ്, ഫിഷർ, ഫിസ്റ്റുല രോഗങ്ങളുടെ ലക്ഷണങ്ങളാവാം...

🟡🟡🟡🟡🟡🟡🟡🟡🟡🟡

Star Health Care Clinics ന്റെ Piles and Fistula Speciality Clinic ൽ വിദഗ്‌ദ്ധ ആയുർവേദ ഡോക്ടർമാർ Proctoscopy പരിശോധനയിലൂടെ കൃത്യമായ രോഗനിർണ്ണയം നടത്തുന്നു.

🟢🟢🟢🟢🟢🟢🟢🟢🟢🟢

☎️
〰️ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് 〰️ 8590151809

🔺🔺🔺🔺🔺🔺🔺🔺🔺🔺

അലോപ്പതി വിഭാഗം
ജനറൽ മെഡിസിൻ
ഓർത്തോ, ഇ. എൻ. ടി. ന്യൂറോളജി, ഗൈനക്കോളജി, ത്വഗ് രോഗവിഭാഗം, ലാബ്, ഫാർമസി, കാഷ്വാലിറ്റി, ഇ. സി. ജി എന്നിവ

💚 സുന്നത് കർമ്മം ചെയ്തു കൊടുക്കുന്നു 💚

𝐒𝐓𝐀𝐑 ❤️𝐇𝐄𝐀𝐋𝐓𝐇𝐂𝐀𝐑𝐄 𝐂𝐋𝐈𝐍𝐈𝐂𝐒Nanminda 14=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛   Star Health Care Clinic...
18/02/2022

𝐒𝐓𝐀𝐑 ❤️
𝐇𝐄𝐀𝐋𝐓𝐇𝐂𝐀𝐑𝐄 𝐂𝐋𝐈𝐍𝐈𝐂𝐒
Nanminda 14

=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛=͛

Star Health Care Clinics
💚 (ആയുർവേദ വിഭാഗം)💚

📌 പൈൽസ്
📌 ഫിഷർ
📌 ഫിസ്റ്റുല
പരിശോധന

🔰🔰🔰🔰🔰🔰🔰🔰🔰

താഴെ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ താങ്കൾക്കുണ്ടോ?

🛑 മലബന്ധം
🛑 രക്തം പോകൽ
🛑 ചൊറിച്ചിൽ
🛑 പഴുപ്പ് വരിക
🛑 ശോധന സമയത്ത് വേദന
🛑 പുകച്ചിൽ
🛑 പുറത്തേക്ക് തള്ളിവരൽ
🛑 മലദ്വാരത്തിന് സമീപം കുരുക്കളുണ്ടായി പൊട്ടുക

മേൽപ്പറഞ്ഞ ലക്ഷണങ്ങളോട് ചേർന്നുള്ള നടുവേദന, തലവേദന

🌀🌀🌀🌀🌀🌀🌀🌀🌀🌀

ഇവ പൈൽസ്, ഫിഷർ, ഫിസ്റ്റുല രോഗങ്ങളുടെ ലക്ഷണങ്ങളാവാം...

🟡🟡🟡🟡🟡🟡🟡🟡🟡🟡

Star Health Care Clinics ന്റെ Piles and Fistula Speciality Clinic ൽ വിദഗ്‌ദ്ധ ആയുർവേദ ഡോക്ടർമാർ Proctoscopy പരിശോധനയിലൂടെ കൃത്യമായ രോഗനിർണ്ണയം നടത്തുന്നു.

🟢🟢🟢🟢🟢🟢🟢🟢🟢🟢

☎️
📌〰️ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് 〰️📌 8590151809

🔺🔺🔺🔺🔺🔺🔺🔺🔺🔺

അലോപ്പതി വിഭാഗം
ജനറൽ മെഡിസിൻ
(Dr Naseef Ali, Dr Naizam Nazar)
ഓർത്തോ, ഇ. എൻ. ടി. ന്യൂറോളജി, ഗൈനക്കോളജി, ത്വഗ് രോഗവിഭാഗം, ലാബ്, ഫാർമസി, കാഷ്വാലിറ്റി, ഇ. സി. ജി എന്നിവ

💚 സുന്നത് കർമ്മം ചെയ്തു കൊടുക്കുന്നു 💚

♦️♦️♦️♦️♦️♦️♦️♦️♦️♦️

ക്ലിനിക്ക് പ്രവർത്തന സമയം രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ

❣️❣️❣️❣️❣️❣️❣️❣️❣️❣️

ബുക്കിംഗ് നമ്പർ 8590151809

ആരോഗ്യത്തോടെ മൂന്നാം വര്‍ഷത്തിലേക്ക്...
05/03/2020

ആരോഗ്യത്തോടെ മൂന്നാം വര്‍ഷത്തിലേക്ക്...

നന്മണ്ട 14 ലെ സ്റ്റാര്‍ ഹെല്‍ത്ത്‌ കെയര്‍ ക്ലിനിക്കില്‍ ENT വിഭാഗം പ്രവര്‍ത്തിക്കുന്നു
28/02/2020

നന്മണ്ട 14 ലെ സ്റ്റാര്‍ ഹെല്‍ത്ത്‌ കെയര്‍ ക്ലിനിക്കില്‍ ENT വിഭാഗം പ്രവര്‍ത്തിക്കുന്നു

ടോൺസിലുകളുടെ വീക്കം അഥവാ, താലവ ടോൺസിൽ, ഗ്രസനി ടോൺസിൽ, ജിഹ്വാ ടോൺസിൽ എന്നീ മൂന്നു ടോൺസിലുകളും ചേർന്നുള്ള ലസിക കലകളിലുണ്ടാ...
28/02/2020

ടോൺസിലുകളുടെ വീക്കം അഥവാ, താലവ ടോൺസിൽ, ഗ്രസനി ടോൺസിൽ, ജിഹ്വാ ടോൺസിൽ എന്നീ മൂന്നു ടോൺസിലുകളും ചേർന്നുള്ള ലസിക കലകളിലുണ്ടാകുന്ന എല്ലാ ബാക്ടീരിയൽ - വൈറൽ ബാധകളെയും ടോൺസിലൈറ്റിസ് എന്നു പറയുന്നു. ശ്വാസകോശത്തിന്റെയും അന്നപഥത്തിന്റെയും പ്രവേശന ദ്വാരം വലയം ചെയ്ത് സ്ഥിതി ചെയ്യുന്ന വാൽഡേയർ വലയത്തിന്റെ പ്രധാന ധർമം രോഗപ്രതിരോധമാണ്.

രോഗാണുബാധയെ തുടർന്ന് ടോൺസിലുകൾ ചുവന്നു വീർക്കുന്നു. പഴുപ്പടങ്ങുന്ന വെള്ള കുത്തുകൾ പ്രതലത്തിൽ കാണാനാവും. മോണകളും കഴുത്തിലെ ലസിക സന്ധികളും പഴുക്കാറുണ്ട്. തൊണ്ടവേദന, ആഹാരവും വെള്ളവും ഇറക്കാൻ ബുദ്ധിമുട്ട്, തലവേദന, പനി, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങൾ, ചെവിവേദന, മലബന്ധം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വായ്നാറ്റവും ഉണ്ടാകാറുണ്ട്. ശബ്ദത്തിന് കനം വെയ്ക്കുകയും വായ തുറക്കാൻ തന്നെ പ്രയാസമനുഭവപ്പെടുകയും ചെയ്യും.

ഏത് ടോൺസിലിനാണ് അണുബാധയുണ്ടാകുന്നത് എന്നതിനനുസരിച്ച് രോഗത്തിന്റെ സങ്കീർണാവസ്ഥയും വ്യത്യസ്തമാകുന്നു. താലവ ടോൺസിലുകളെ തീവ്രമായും ആവർത്തിച്ചും രോഗം ബാധിച്ചാൽ ഹൃദയം വാതഗ്രസ്തമാകാനും വൃക്കരോഗങ്ങളുണ്ടാവാനും സാധ്യതയുണ്ട്. മാത്രമല്ല ടോൺസിലിന്റെ വശങ്ങളിൽ പരുക്കളുണ്ടാവാനും ഇടയുണ്ട്. ഗ്രസ്നി ടോൺസിലുകളെ രോഗാണു ബാധിച്ചാൽ കർണനാളിയിലും മധ്യ കർണത്തിലും നീർവീക്കം, മൂക്കടപ്പ്, കൂർക്കംവലി എന്നിവ അനുഭവപ്പെടുന്നു. യൂസ്റ്റേഷ്യൻ ട്യൂബിലുണ്ടാവാനിടയുള്ള തടസ്സങ്ങൾ ശ്രവണശക്തിയെ ബാധിക്കും. ടോൺസിലൈറ്റിസ് ആയുർവേദ മരുന്നുകൾ നൽകിയും ജീവിത ശൈലി മാറ്റത്തിലൂടെയും നല്ലൊരു പരിധിവരെ ഭേദമാക്കാം. ശരിയായ ആയുർവേദ ചര്യയും പഥ്യവും പാലിച്ചാൽ 99% രോഗികളിലും ശസ്ത്രക്രിയ ആവശ്യമായി വരാറില്ല.

Address

Nanminda 14
Nanminda
673613

Website

Alerts

Be the first to know and let us send you an email when Star Health Care Clinics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category