Nova Medical Centre

Nova Medical Centre Getting an accurate diagnosis can be one of the most impactful experiences that you can have — especially if you've been in search of that answer for a while.

We can help you get there.

28/04/2025
*സൗജന്യ‎ അലർജി‎ (ശ്വാസം‎ മുട്ടൽ, ആസ്ത്മ, സി ഒ പി ഡി ) രോഗ‎ നിർണയ ക്യാമ്പ് നോവ മുതുകുർശ്ശിയിൽ*ജനുവരി 29ന് ബുധനാഴ്ച രാവിലെ...
25/01/2025

*സൗജന്യ‎ അലർജി‎ (ശ്വാസം‎ മുട്ടൽ, ആസ്ത്മ, സി ഒ പി ഡി ) രോഗ‎ നിർണയ ക്യാമ്പ് നോവ മുതുകുർശ്ശിയിൽ*

ജനുവരി 29ന് ബുധനാഴ്ച രാവിലെ‎ 7:30 മുതൽ 8:30‎ വരെ 

പ്രശസ്ത നെഞ്ചുരോഗ വിദഗ്ധൻ‎ ഡോ:നൗഫൽ ചൂരിയത്ത് (MBBS, MD, DNB(Pulmonology)‎ ക്യാമ്പിന്‎ നേതൃത്വം നൽകുന്നു

തുടർന്നും ഡോക്ടറുടെ സേവനം എല്ലാ‎ ബുധനാഴ്ചയും‎ രാവിലെ 7:30‎ മുതൽ‎ 8:30‎ വരെ ലഭ്യമാണ്.

‎ നോവ മെഡിക്കൽ‎‎ സെന്റർ 
 ‎‎  നെല്ലായ റോഡ്,‎‎ മുതുകുർശ്ശി  
 
കൂടുതൽ‎‎ വിവരങ്ങൾക്കും‎‎ ബുക്കിംഗിനുമായി‎ വിളിക്കുക
📞9656913088
 📞9745213088
Share 🩷👍
നോവ മെഡിക്കൽ‎‎ സെന്റർ മുതുകുർശ്ശിയുടെ‎  വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ‎ അംഗമാകൂ..🚨
 
https://chat.whatsapp.com/Bvsh1hULR855Ql5YmWQY7W

Visit On Google Map

https://maps.app.goo.gl/nkTDTioodaJWeAWBA

സൗജന്യ അലർജി‎ (ശ്വാസം‎ മുട്ടൽ,‎ ആസ്ത്മ, സി‎ ഒ പി‎ ഡി‎ )‎ രോഗ‎ നിർണയ‎ ക്യാമ്പ് സഫെയർ‎ നെല്ലായയിൽ ഡിസംബർ‎ 30‎ ന്‎ തിങ്കളാഴ...
23/12/2024

സൗജന്യ അലർജി‎ (ശ്വാസം‎ മുട്ടൽ,‎ ആസ്ത്മ, സി‎ ഒ പി‎ ഡി‎ )‎ രോഗ‎ നിർണയ‎ ക്യാമ്പ് സഫെയർ‎ നെല്ലായയിൽ

 ഡിസംബർ‎ 30‎ ന്‎ തിങ്കളാഴ്ച രാവിലെ‎ 6:30 മുതൽ 7:30‎ വരെ

29/04/2024
07/03/2024

ആതുര സേവന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള സഫയർ മെഡിക്കൽ സെന്റർ,വിദഗ്ധ ചികിത്സ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ, പ്രമുഖ വ്യക്തിത്വങ്ങളുടെ സാനിധ്യത്തിൽ നെല്ലായ പള്ളിപ്പടിയിൽ ഉദ്ഘടനം ചെയ്യപ്പെടുകയാണ്

ജനറൽ മെഡിസിൻ, അസ്ഥി രോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ശിശു രോഗ വിഭാഗം, ഇ എൻ ടി തുടങ്ങിയ ഡിപ്പാർട്ടുമെന്റുകൾ,
വിദഗ്ദരായ ഡോക്ടർമാരുടെയും പാരാ മെഡിക്കൽ സ്റ്റാഫുകളുടെയും സേവനം.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള കമ്പ്യൂട്ടറൈസ്ഡ് ലബോറട്ടറി,
ഫാർമസി, ഇസിജി, ഒബ്സർവേഷൻ സൗകര്യവും ഇവിടെ ലഭ്യമാണ്.

ഉദ്‌ഘാടനതോടനുബന്ധിച്ചു അന്നേ ദിവസം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ
സൗജന്യ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്.

അസ്ഥിരോഗാവിഭാഗത്തിൽ Dr. SV ഹരികൃഷ്ണന്റെ സേവനം എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 5മണിമുതൽ 6മണിവരെ
28/11/2023

അസ്ഥിരോഗാവിഭാഗത്തിൽ Dr. SV ഹരികൃഷ്ണന്റെ സേവനം എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 5മണിമുതൽ 6മണിവരെ

Address

Kk Complex
Nellaya

Opening Hours

Monday 7:30am - 8:30pm
Tuesday 7:30am - 8:30pm
Wednesday 7:30am - 8:30pm
Thursday 7:30am - 8:30pm
Friday 7:30am - 8:30pm
Saturday 7:30am - 8:30pm
Sunday 7:30am - 8:30pm

Alerts

Be the first to know and let us send you an email when Nova Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category