Sreenethra Eyecare Neyyattinkara

Sreenethra Eyecare Neyyattinkara Sreenethra group of hospitals is the foremost provider of eye care in South India.

Merry Christmas to all...
25/12/2023

Merry Christmas to all...

15/08/2023
01/07/2023
ശ്രീനേത്രയിൽ  Bsc optometry degree പഠിക്കാനുള്ള അവസരം. ഇന്ത്യയിലും  വിദേശത്തും ഏറ്റവും കൂടുതൽ കരിയർ സാധ്യതയും ഉയർന്ന ശമ്...
07/06/2023

ശ്രീനേത്രയിൽ Bsc optometry degree പഠിക്കാനുള്ള അവസരം.
ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ കരിയർ സാധ്യതയും ഉയർന്ന ശമ്പളവും നേടാൻ സാധിക്കുന്ന Bsc optometry കോഴ്സുകൾ ഇപ്പോൾ തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ചെയ്യാൻ സാധിക്കും
വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പഠിക്കാൻ കഴിയുന്നതിനാൽ മറ്റു സ്ഥലങ്ങളിൽ Bsc optometry course കഴിയുന്ന കുട്ടികൾ Internship training ന് കൂടുതലായും ശ്രീനേത്ര തെരഞ്ഞെടുക്കാറുണ്ട്. ഇപ്പോൾ ശ്രീനേത്രയിൽ Bsc optometry പഠനവും training നും സൗകര്യമൊരുക്കുന്നതിനാൽ +2 കഴിഞ്ഞ സയൻസ് വിഷയത്തിൽ 50% ൽ കൂടുതൽ മാർക്ക് വാങ്ങിയവർക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
മൂന്നുവർഷം പഠനവും, ഒരു വർഷം internship ഉം ഉള്ള കോഴ്സിന് 6 സെമസ്റ്റർ ഉണ്ട്. ഈ കോഴ്സ് പൂർത്തിയാവുന്നവർക്ക് PSC apply ചെയ്യുവാനും വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുവാനും സാധിക്കും. കൂടാതെ കോഴ്സ് കഴിയുന്ന മികച്ച വിദ്യാർത്ഥികൾക്ക് placement നൽകുന്നു.
limited seats only
apply soon
കൂടുതൽ വിവരങ്ങൾക്ക്: 9048499008

13/10/2022

World sight day...

സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ഇനി ശ്രീനേത്രയിൽ മെഡിസെപ്പ് വഴി സൗജന്യ നേത്രപരിചരണം.
02/07/2022

സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ഇനി ശ്രീനേത്രയിൽ മെഡിസെപ്പ് വഴി സൗജന്യ നേത്രപരിചരണം.

Our laboratory offers an extensive range of procedures in the areas of Bacteriology, Serology and Infection Control.
02/06/2022

Our laboratory offers an extensive range of procedures in the areas of Bacteriology, Serology and Infection Control.

We are well equipped with all ophthalmic medications from all major brands including the oral,intravenous and intravitre...
30/05/2022

We are well equipped with all ophthalmic medications from all major brands including the oral,intravenous and intravitreal drugs used in the treatment of ophthalmological conditions.

State-of-art Operation Theatres with vertical laminar flow ventilation and hepa filters.The O.T.s are equipped with stat...
28/05/2022

State-of-art Operation Theatres with vertical laminar flow ventilation and hepa filters.The O.T.s are equipped with state-of-the-art equipments like carl zeiss lumera i operating Microscopes, alcon centurion phaco machines, constellation vitrectomy systems , anaesthesia machines etc. Each O.T. has Electro hydraulic operating tables that offer maximum flexibility in their use for doing a variety of surgeries.

Address

Neyyattinkara
695121

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918590604221

Alerts

Be the first to know and let us send you an email when Sreenethra Eyecare Neyyattinkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sreenethra Eyecare Neyyattinkara:

Share