Janani Naturopathy,Yoga & Diet online consultation

Janani Naturopathy,Yoga & Diet online consultation online consultation
(1)

Prithvi Mudra
11/07/2025

Prithvi Mudra

Practice Vayu Mudra - 10 minutes/ Day Janani Naturopathy,Yoga & Diet online consultation
05/07/2025

Practice Vayu Mudra - 10 minutes/ Day
Janani Naturopathy,Yoga & Diet online consultation

Diabetes നിങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവോ, എന്ത് ഭക്ഷണം കഴിക്കണം, ഏതെല്ലാം വ്യായാമങ്ങളാണ് ചെയ്യേണ്ടത് എന്ന സംശയത്തില...
28/06/2025

Diabetes നിങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവോ,
എന്ത് ഭക്ഷണം കഴിക്കണം, ഏതെല്ലാം വ്യായാമങ്ങളാണ് ചെയ്യേണ്ടത് എന്ന സംശയത്തിലാണോ നിങ്ങൾ....
എങ്കിൽ യോഗ & ഡയറ്റ് തെറാപ്പിയിലൂടെ ജനനി നാച്ചുറോപ്പതി ഇനി നിങ്ങൾക്കൊപ്പം..
Janani Naturopathy,Yoga & Diet online consultation
097781 79653

INTERNATIONAL DAY OF YOGA - 2025🙏🙏
20/06/2025

INTERNATIONAL DAY OF YOGA - 2025🙏🙏

അന്താരാഷ്ട്ര യോഗ ദിനാശംസകൾ🙏🙏
20/06/2025

അന്താരാഷ്ട്ര യോഗ ദിനാശംസകൾ🙏🙏

11 th International Yoga Day Celebration- 2025All are Invited 🙏🙏
19/06/2025

11 th International Yoga Day Celebration- 2025
All are Invited 🙏🙏

ഞാൻ രമ സുനിൽ, കാസറഗോഡിൽ നിന്ന്. രണ്ട് വർഷമായി ഡോ. ചൈതന്യയുടെ മാർഗ്ഗനിർദേശത്തിൽ യോഗ അഭ്യാസം തുടരുന്നു. എന്റെ ആരോഗ്യത്തിൽ ...
16/06/2025

ഞാൻ രമ സുനിൽ, കാസറഗോഡിൽ നിന്ന്. രണ്ട് വർഷമായി ഡോ. ചൈതന്യയുടെ മാർഗ്ഗനിർദേശത്തിൽ യോഗ അഭ്യാസം തുടരുന്നു. എന്റെ ആരോഗ്യത്തിൽ വലിയ മാറ്റമാണ് അനുഭവപ്പെട്ടത്. പ്രത്യേകിച്ച്, സന്ധിവേദനയ്ക്ക് നല്ലൊരു ആശ്വാസം ലഭിച്ചു.

ലൈഫ്‌സ്റ്റൈൽ രോഗങ്ങൾ ആയ ഡയബറ്റിസ്, ഹൈ ബി.പി എന്നിവ കൂടുതൽ നിയന്ത്രണത്തിലായി. ശരീരാരോഗ്യത്തോടൊപ്പം മനസ്സും കൂടുതൽ ശാന്തമായിത്തീർന്നു. ഈ യോഗ സെഷനുകൾക്കൂടി ഞാൻ മനസ്സിലാക്കിയതാണ്, യോഗ ശരീരാഭ്യാസം മാത്രമല്ല. അതിനെ ഊർജ്ജത്തോടെ വേഗത്തിൽ ചെയ്ത് മുറിപെടുത്തേണ്ടതല്ല. മനസ്സിന്റെ സമത്വവും ലക്ഷ്യപരമായ ജീവിതദിശയും കൊണ്ടുവരാനുള്ള സമഗ്രമായ ഒരു മാർഗ്ഗരേഖയാണ് യോഗ.

ഈ മാറ്റത്തിന് പിന്നിലെ പ്രചോദനമായ ഡോ. ചൈതന്യക്കും ടീമിനും ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.
Janani Naturopathy yoga & Diet therapy online consultation
9778179653

ആരോഗ്യമുള്ള കുടുംബത്തിന് ചിട്ടയായ ആരോഗ്യശീലങ്ങൾ.യോഗ & ഡയറ്റ് തെറാപ്പി .Dr.ചൈതന്യ എന്നും നിങ്ങൾക്കൊപ്പം. സ്ത്രീകൾക്ക് കുട...
16/06/2025

ആരോഗ്യമുള്ള കുടുംബത്തിന് ചിട്ടയായ ആരോഗ്യശീലങ്ങൾ.
യോഗ & ഡയറ്റ് തെറാപ്പി .
Dr.ചൈതന്യ എന്നും നിങ്ങൾക്കൊപ്പം. സ്ത്രീകൾക്ക് കുട്ടികൾക്കും പുരുഷന്മാർക്കും പ്രത്യേകം സെഷനുകൾ.
9778179653

Address

695121
Neyyattinkara
695121

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+918330091312

Website

Alerts

Be the first to know and let us send you an email when Janani Naturopathy,Yoga & Diet online consultation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Janani Naturopathy,Yoga & Diet online consultation:

Share