12/05/2026
Caring hands, healing hearts…
ഓരോ രോഗിയുടെ പുഞ്ചിരിക്കു പിന്നിലും ഒരു Nurse ന്റെ സമർപ്പണവും സ്നേഹവും ഉണ്ടാകുന്നു 👩⚕️✨
ഈ International Nurses Day-യിൽ
നമ്മുടെ ജീവിതത്തിൽ പ്രതീക്ഷയും കരുതലും നിറയ്ക്കുന്ന എല്ലാ Nurses-നും ഹൃദയം നിറഞ്ഞ നന്ദി
“Not all heroes wear capes… some wear scrubs.”
💫