Family Health Centre Chaliyar

Family Health Centre Chaliyar Family Health Centre located in Chaliyar Grama panchayath, Nilambur Taluk. Chaliyar's beloved FHC ❤️

അശ്വമേധം 6.0 ലെപ്രസി കേസ്  ഡിറ്റെക്ഷൻ ക്യാമ്പൈൻ . വളണ്ടിയേഴ്സ് പരിശീലനം.... @ പഞ്ചായത്ത് ഹാൾ
31/01/2025

അശ്വമേധം 6.0 ലെപ്രസി കേസ് ഡിറ്റെക്ഷൻ ക്യാമ്പൈൻ . വളണ്ടിയേഴ്സ് പരിശീലനം.... @ പഞ്ചായത്ത് ഹാൾ

TMMU Chaliyar turns 2
31/01/2025

TMMU Chaliyar turns 2

1973 മുതൽ ശുഷ്കാന്തിയോടെ ആചരിച്ചുവരുന്ന പരിസ്ഥിതി ദിനത്തിന് മിക്കവാറും ഒരു പ്രമേയവും (theme)ബന്ധപ്പെട്ട ഒരു മുദ്രാവാക്യവ...
05/06/2024

1973 മുതൽ ശുഷ്കാന്തിയോടെ ആചരിച്ചുവരുന്ന പരിസ്ഥിതി ദിനത്തിന് മിക്കവാറും ഒരു പ്രമേയവും (theme)ബന്ധപ്പെട്ട ഒരു മുദ്രാവാക്യവും (slogan)കാണും. ഈ വർഷത്തെ (2024 ജൂൺ 5) പരിസര ദിനത്തിന്റെ പ്രമേയം ‘ഭൂപുനഃസ്ഥാപനവും, മരുവൽക്കരണം, വരൾച്ച എന്നിവയ്ക്കെതിരെയുള്ള പ്രതിരോധവും’ (land restoration, desertification and drought resilience)എന്നതാണ്. ‘നമ്മുടെ ഭൂമി. നമ്മുടെ ഭാവി. നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ’ (Our land. Our future. We are ) എന്ന താണ് മുദ്രാവാക്യം (slogan).

*ലോക* *പുകയിലരഹിത* *ദിനാചരണം* *2024* *മേയ്* *31* *പ്രതിജ്ഞ* ജീവിതത്തിൽ /ഒരു തരത്തിലുമുള്ള / പുകയില ഉത്പന്നങ്ങൾ / ഉപയോഗിക...
31/05/2024

*ലോക* *പുകയിലരഹിത* *ദിനാചരണം*

*2024* *മേയ്* *31*

*പ്രതിജ്ഞ*

ജീവിതത്തിൽ /
ഒരു തരത്തിലുമുള്ള / പുകയില ഉത്പന്നങ്ങൾ / ഉപയോഗിക്കുകയില്ലെന്ന് /
ഈ പുകയിലരഹിത ദിനത്തിൽ /
ഞാൻ പ്രതിജ്ഞ ചെയ്യുന്നു. /

എൻ്റെ കുടുംബാംഗങ്ങളെയും /
സുഹൃത്തുക്കളെയും /
പരിചയക്കാരെയും /
പുകയില ഉത്പന്നങ്ങളിൽ നിന്നും /
വിട്ടുനിൽക്കുന്നതിനായി /
ഞാൻ പ്രേരിപ്പിക്കും. /

പുകയില ഉത്പന്നങ്ങളുടെ /
ഉപയോഗത്താലുണ്ടാകുന്ന/
ദോഷങ്ങളിൽ നിന്നും /
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി /
ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും /
ഞാൻ പ്രതിജ്ഞ ചെയ്യുന്നു. /

പ്രതിജ്ഞ.../
പ്രതിജ്ഞ.../
പ്രതിജ്ഞ.../

Team Chaliyar
24/05/2024

Team Chaliyar

ആദ്ര കേരള പുരസ്കാരം ഇൻസ്പെക്ഷൻ ടീം കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ചപ്പോൾ ....
20/12/2023

ആദ്ര കേരള പുരസ്കാരം ഇൻസ്പെക്ഷൻ ടീം കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ചപ്പോൾ ....

ഇന്നത്തെ FHC പ്രവർത്തനങ്ങൾ....
11/07/2023

ഇന്നത്തെ FHC പ്രവർത്തനങ്ങൾ....

Address

Nilambur
679329

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+914931206351

Website

Alerts

Be the first to know and let us send you an email when Family Health Centre Chaliyar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Family Health Centre Chaliyar:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram