29/06/2024
Dermakare Skin Centre, North Paravoor.
(Skin, Hair & Cosmetology)
1st floor,Maleikal Shopping Complex.
Consultant സ്കിൻ സ്പെഷ്യലിസ്റ് ഡോ. കീർത്തി നമ്പ്യാർ,MBBS,MD (Dermatology,),Fellowship.Cosmetology ( മുംബൈ ) നേതൃത്വത്തിൽ എല്ലാ തിങ്കൾ മുതൽ വെള്ളി ദിവസങ്ങളിൽ 2.00 pm മുതൽ 4.30 pm വരെ Dermakare Skin Centre, Maleikal Shopping Complex ഒന്നാം നിലയിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്.
ത്വക് രോഗ നിർണ്ണയം.
Cosmetology വിഭാഗത്തിൽ Laser ചികിത്സ, ഹെയർ removal,ഇലക്ട്രോ cautery, റേഡിയോ cautery, ക്രയോ തെറാപ്പി, chemical peeling, hydra facial,സ്കിൻ biopsy തുടങ്ങിയ ചികിത്സ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കുo ബുക്കിങ്നും വിളിക്കേണ്ട നമ്പറുകൾ -
7560927252, 2492581.
Dermatology & Cosmetology Centre