AYUR Parabrahma Hospital

AYUR Parabrahma Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AYUR Parabrahma Hospital, Hospital, Oachira.

This channel is a part of Ayur Parabrahma team, sharing the knowledge of different diseases,
Ayurvedic treatments and clearing the doubts and myths related to different health issues.

07/05/2025
04/05/2025

വേനൽ കാലത്തേ ചർമ്മ സംരക്ഷണം എങ്ങനെ
വേണമെന്നും, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ച
ഈ കാലാവസ്ഥയെ അതിജീവിക്കാമെന്നും
വിശദമായി പറയുകയാണ് ഓച്ചിറ ആയുർ
പരബ്രഹ്മ ആയുർവേദ ഹോസ്പിറ്റലിലെ ഡയറക്ടർറും
ചീഫ് ഡോക്ടറായ Dr റോഷ്‌നി വെങ്കിടേഷ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 8891430053, 8289830053

03/05/2025

ശിരിക്കും വെളിച്ചെണ്ണ നമ്മുടെ ഹൃദയത്തിൻ്റെ ആരോഗ്യത്തിന്
നല്ലതാണോ. എല്ലാം വിശദമായി പറയുകയാണ്
ഓച്ചിറ ആയുർ പരബ്രഹ്മ ആയുർവേദ
ഹോസ്പിറ്റലിലെ ഡയറക്ടർറും ചീഫ് ഡോക്ടറായ
Dr റോഷ്‌നി വെങ്കിടേഷ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 8891430053, 8289830053

27/04/2025

നവജാത ശിശുക്കൾക്ക് കുപ്പിപ്പാൽ കൊടുക്കാതെ
മുലപ്പാൽ കൊടുക്കാൻ ശ്രമിക്കു. എന്തൊക്കെയാണ്
അതിൻ്റെ ഗുണങ്ങൾ .എല്ലാം വിശദമായി പറയുകയാണ്
ഓച്ചിറ ആയുർ പരബ്രഹ്മ ആയുർവേദ
ഹോസ്പിറ്റലിലെ ഡയറക്ടർറും ചീഫ് ഡോക്ടറായ
Dr റോഷ്‌നി വെങ്കിടേഷ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 8891430053, 8289830053

27/04/2025

യോനിയിലെ അണുബാധ കൊണ്ട് ബുദ്ധിമുട്ടുകയാണോ
നിങ്ങൾ, എപ്പോഴും വെളുത്ത് കൊഴുത്ത ദുർഗന്ധമുള്ള
Vaginal Discharge നിങ്ങളെ മാനസികവും ശാരീരികവുമായി
ബുദ്ധിമുട്ടിലേക്ക് നയിക്കുനുണ്ടോ, എന്താണ് ഈ അവസ്ഥക്ക്
കാരണം, ആയുർവേദത്തിൽ എന്ത് തരം ചികിത്സയാണ്
ഈ അസുഖത്തിന് ഉള്ളത്. എല്ലാം വിശദമായി പറയുകയാണ്
ഓച്ചിറ ആയുർ പരബ്രഹ്മ ആയുർവേദ
ഹോസ്പിറ്റലിലെ ഡയറക്ടർറും ചീഫ് ഡോക്ടറായ
Dr റോഷ്‌നി വെങ്കിടേഷ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 8891430053, 8289830053

20/04/2025

എന്താണ് ആയുർവേദത്തിലെ Jihva pariksha ( ജിഹ്വാ പരീക്ഷ )
എന്ന ചികിത്സ രീതി. എല്ലാം വിശദമായി പറയുകയാണ്
ഓച്ചിറ ആയുർ പരബ്രഹ്മ ആയുർവേദ
ഹോസ്പിറ്റലിലെ ഡയറക്ടർറും ചീഫ് ഡോക്ടറായ
Dr റോഷ്‌നി വെങ്കിടേഷ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 8891430053, 8289830053

19/04/2025

ഈ വേനൽ കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട
ഒന്നാണ് മൂത്രത്തിലെ അണുബാധ അല്ലെങ്കിൽ
urinary tract infection. എന്തൊക്കെ മുൻകരുതലുകൾ
എടുക്കാം, അല്ലെങ്കിൽ എന്തൊക്കെ ചികിത്സകളാണ്
ഈ അസുഖത്തിന് ഫലപ്രദം.
എല്ലാം വിശദമായി പറയുകയാണ്
ഓച്ചിറ ആയുർ പരബ്രഹ്മ ആയുർവേദ
ഹോസ്പിറ്റലിലെ ഡയറക്ടർറും ചീഫ് ഡോക്ടറായ
Dr റോഷ്‌നി വെങ്കിടേഷ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 8891430053, 8289830053

13/04/2025

നവജാത ശിശുക്കളുടെ തൂക്കം എങ്ങനെ
വർദ്ധിപ്പിക്കാം, എന്തൊക്കെ കാര്യങ്ങൾ
ശ്രദ്ധിച്ചാലാണ് കുട്ടികളുടെ തൂക്കത്തിൽ
വർദ്ധനവുണ്ടാകുന്നത് .
എല്ലാം വിശദമായി പറയുകയാണ്
ഓച്ചിറ ആയുർ പരബ്രഹ്മ ആയുർവേദ
ഹോസ്പിറ്റലിലെ ഡയറക്ടർറും ചീഫ് ഡോക്ടറായ
Dr റോഷ്‌നി വെങ്കിടേഷ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 8891430053, 8289830053

12/04/2025

കൊളസ്ട്രോൾ ശരിക്കും അപകടകാരിയാണോ,
ഏത് അവസ്ഥയിലാണ് കൊളസ്ട്രോൾ
ശരീരത്തിന് ദോഷമാകുന്നത്
എല്ലാം വിശദമായി പറയുകയാണ്
ഓച്ചിറ ആയുർ പരബ്രഹ്മ ആയുർവേദ
ഹോസ്പിറ്റലിലെ ഡയറക്ടർറും ചീഫ് ഡോക്ടറായ
Dr റോഷ്‌നി വെങ്കിടേഷ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 8891430053, 8289830053

Feeling deeply honored and humbled to be recognized by the Ayurveda Medical Association of India, Kollam District Commit...
07/04/2025

Feeling deeply honored and humbled to be recognized by the Ayurveda Medical Association of India, Kollam District Committee during their District Conference.
Grateful to receive the Ponnada as a token of appreciation for my contributions to the field of Ayurveda.

Thank you AMAI for this meaningful gesture — moments like these inspire me to continue my journey with even more dedication and passion.

06/04/2025

മരുന്നുകൾ ഒന്നും ഇല്ലാതെ ഒരു Perfect Digestion നിങ്ങൾക്ക്
വേണോ, ഈ പറയുന്ന രീതിൽ ഒന്ന് ചെയ്ത് നോക്കു
നിങ്ങളുടെ ദഹന പ്രസ്നങ്ങളെല്ലാം ഇതോടെ മാറും.
എല്ലാം വിശദമായി പറയുകയാണ്
ഓച്ചിറ ആയുർ പരബ്രഹ്മ ആയുർവേദ
ഹോസ്പിറ്റലിലെ ഡയറക്ടർറും ചീഫ് ഡോക്ടറായ
Dr റോഷ്‌നി വെങ്കിടേഷ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 8891430053, 8289830053

Where Nature Whispers… AyurParabrahma Listens.In the rustle of leaves, the warmth of sunlight, the calm of flowing river...
06/04/2025

Where Nature Whispers… AyurParabrahma Listens.

In the rustle of leaves, the warmth of sunlight, the calm of flowing rivers — Nature speaks.
And at AyurParabrahma, we don’t just hear it. We live it.

Our roots are deep in the ancient soil of Ayurveda, our vision is green, and our heart beats in sync with the Earth. Every remedy, every ritual, every drop of wellness we offer… is Nature’s blessing, passed through the hands of tradition.

Because healing isn’t man-made.
It’s Nature-made. And we are just the humble bridge.

Let’s heal together — naturally.

Address

Oachira
690533

Telephone

+918289830053

Website

Alerts

Be the first to know and let us send you an email when AYUR Parabrahma Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to AYUR Parabrahma Hospital:

Share

Category