നാളെ ഞാൻ പ്രകൃതിയുടെ അനുസരണ പ്രകാരം 73-ാം വയസ്സിലേക്ക് കടക്കുകയാണ്.
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു.
എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും നേരുന്നു.
മഹാവിഷ്ണു , നരസിംഹമൂർത്തി, മൂകാംബിക, വനദുർഗ്ഗ, സ്വാമി അയ്യപ്പൻ, ധന്വന്തരമൂർത്തി, അശ്വനി ദേവതകൾ എന്നീ ഏഴു മൂർത്തി ആശ്രമ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു . Post Box No :24 , ഒറ്റപ്പാലം .
സകലവിധ പൂജാകർമ്മങ്ങൾക്കുമായി മാറ്റി വെച്ചിരിക്കുന്ന കേരളത്തിലെ ഏക ആശ്രമ ക്ഷേത്രം.
മറ്റ് ഉപമൂർത്തികൾ കുട്ടിച്ചാത്തൻ, പൂക്കുട്ടി, പറക്കുട്ടി, കരിംക്കുട്ടി, മലവാരം മൂർത്തികൾ , മലഭൂതം , പണ്ഡാര മൂർത്തി, കുറവനും കുറത്തിയും, പാതാള ചാത്തൻ, മഹാഭൂത ഗണങ്ങൾ, വീരഭദ്രൻ, പാതാള ഹനുമാൻ, പാതാള കാപ്പുരി, പാതാള ഭൈരവൻ , വടക്കൻ സമ്പ്രദായത്തിലുള്ള തെയ്യമൂർത്തികൾ , കുന്നത്തൂർ പാടി മുത്തപ്പൻ , കാനത്തൂർ തെയ്യമല മൂർത്തികൾ , ഗുളികൻ , മലയക്ഷി , നാഗയക്ഷി ,
വനഗന്ധർവ്വൻ എന്നീ ഉഗ്രമൂർത്തികളെ കുടിയിരുത്തിയിരിക്കുന്ന ആശ്രമമാണ് ഇവിടം. വെളുപ്പിന് 5 മണിയോടെ ഇവിടുത്തെ എല്ലാവിധ പൂജാകർമ്മങ്ങളും പൂർത്തീകരിക്കുന്നതാണ് . ഒരു നേരം 100 വലിയ വിളക്കുകൾ വരെ തെളിയിക്കുവാനുള്ള സൗകര്യം ഈ ആശ്രമത്തിലുണ്ട്. ഒരു വിശ്വാസിക്ക് ഒരു വിളക്ക് 5 തിരിയിട്ട് 2.30 മണിക്കൂർ നേരം തെളിയിക്കാവുന്നതാണ്. ചാത്തൻ ബാധാ ദോഷങ്ങൾ ഇവിടെ നിന്നും ഒഴിവാക്കുന്നതാണ് . ഫോണിൽ വിളിച്ചു പറഞ്ഞാൽ ഇവിടെ നിന്നും പൂജകൾ ചെയ്തു കൊടുക്കുന്നതാണ് . എത്ര അകലെയുള്ള ദോഷങ്ങൾക്കും ഇവിടെ നിന്നും പ്രതിവിധികൾ ചെയ്യാവുന്നതാണ് . ശക്തമായ ഉപാസനമൂർത്തികളെ ഉപയോഗിച്ച് എല്ലാവിധത്തിലുള്ള ശത്രുദോഷ ഹോമങ്ങളും ഇവിടെ നിന്നും ചെയ്തുകൊടുക്കുന്നു.
അഗ്നിയെ സാക്ഷിയാക്കി ദുഃഖ ദുരിത നിവാരണം ചെയ്തുകൊടുക്കുന്നു. കൂടാതെ ചണ്ഡികാഹോമം , ഭൂതബലി, സുദർശന ഹോമം , സർപ്പബലി , ഗുരുതി പുഷ്പാഞ്ജലി, കരിംകുരുതി , ശനീശ്വരപൂജ , നവഗ്രഹ ഹോമം , കലശ പൂജ , രൂപക്കളം വഴിപാട്, തിറ വെള്ളാട്ട് കർമ്മങ്ങളും, ഗ്രഹദോഷം , സർവ്വദോഷ നിവാരണ പൂജ , സർവൈശ്വര്യ പൂജ , മാനസിക രോഗങ്ങൾ , സകലവിധ ശത്രുദോഷങ്ങൾ , ദാമ്പത്യ പരാജയം, സ്ഥല ദോഷം, കുടുബ കലഹം , ഭാര്യ ഭർത്തൃ കലഹത്തിന് ഐക്യമത്യപൂജ , കച്ചവട പരാജയം എന്നിവക്ക് പ്രത്യേക ഹോമങ്ങളും, പൂജ വിധികളും അനുസരിച്ച് മഹാവിഷ്ണു ആനന്ദാശ്രമത്തിന്റെ ഏഴു മൂർത്തി ക്ഷേത്രത്തിൽ നിന്നും പൂജ കർമ്മങ്ങൾ ചെയ്തു കൊടുക്കുന്നു . ദോഷ ശാന്തിക്കുള്ള ഏലസ്സും, സുദർശ്ശനചക്രവും ഇവിടെ നിന്നും പൂജിച്ചു കൊടുക്കുന്നു . വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യ തടസം, മറവി , പരീക്ഷാ പേടി എന്നിവ മാറി ഉന്നത വിജയം നേടാൻ സരസ്വതി യന്ത്രം പൂജിച്ചു ധരിക്കാൻ നൽകുന്നു .
സ്വാമി ജയാനന്ദ സരസ്വതി
( ജ്യോത്സ്യൻ , തന്ത്രി )
മഹാവിഷ്ണു ആനന്ദാശ്രമം
പാലപ്പുറം (PO) 679103
ഒറ്റപ്പാലം , പാലക്കാട് ജില്ല
Be the first to know and let us send you an email when Mahavishnu Anandhashramam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
ശക്തമായ ഉപാസനാമൂർത്തികളെ ഉപയോഗിച്ച് എല്ലാവിധ ശത്രു ദോഷ ഹോമങ്ങളും ഇവിടെ നിന്ന് ചെയ്തു കൊടുക്കുന്നതാണ്. അഗ്നിയെ സാക്ഷിയാക്കി ദുഃഖ ദുരിത നിവാരണം ചെയ്തു കൊടുക്കുന്നു. കൂടാതെ സർവ ദോഷ നിവാരണ പൂജ, സർവൈശ്വര്യ പൂജ എന്നിവ വിധിപ്രകാരം ചെയ്തു കൊടുക്കുന്നു. ദോഷ ശാന്തിക്കുള്ള ഏലസ്സും സുദർശന ചക്രവും ഇവിടെ നിന്ന് പൂജിച്ചു കൊടുക്കുന്നു. വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാതടസ്സം, മറവി, പരീക്ഷാപേടി എന്നിവ മാറി ഉന്നത വിജയം നേടാൻ സരസ്വതീയന്ത്രം പൂജിച്ചു ധരിക്കാൻ നൽകുന്നു. മാനസിക രോഗങ്ങൾ, സകലവിധ ശത്രു ദോഷങ്ങൾ, സ് ഥല ദോഷം, ആഭിചാര ദോഷങ്ങൾ, ദാന്പത്യ പരാജയം കുടുംബകലഹം എന്നിവക്ക് പ്രത്യേക ഹോമങ്ങളും പൂജാ വിധികൾ അനുസരിച്ചു കർമ്മങ്ങൾ ചെയ്തു കൊടുക്കുന്നു.
ഏതു വിധത്തിലുള്ള ദോഷങ്ങൾ ആണെന്ന് ഇവിടെ പ്രശ്നം വെച്ച് ചിന്തിച്ചിട്ട് മാത്രമേ ഇവിടെ കർമ്മങ്ങൾ ചെയാറുള്ളു. മരിച്ചു പോയ നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള എല്ലാവിധ മോക്ഷപ്രാപ്തി ക്രിയകളും ഇവിടെ നിന്ന് ചെയ്തു കൊടുക്കുന്നതാണ്.
ജനങ്ങൾ എല്ലാവിധ ദോഷങ്ങൾക്കും ഇവിടെ പരിഹാരം ചെയ്തു ദോഷം മാറ്റുവാൻ സ്വാമിയേ സമീപിക്കുക ഇവിടുത്തെ പതിവാണ്. ഇന്ത്യയിലെ എല്ലാ സ് ഥലങ്ങളിൽ നിന്നും ഇവിടെ ദോഷ പ്രാപ്തിക്കു ഹോമവും മറ്റു മാന്ത്രിക താന്ത്രിക പൂജാ ക്രമങ്ങളും നടത്തുവാൻ എത്തുന്നവർ ധാരാളമാണ്. ചക്രവർത്തിമാരുടെ മുറജപം നടത്തുവാൻ ഉള്ള അധികാരം സ്വാമിയുടെ മനയ്ക്കായിരുന്നു. പ്രശസ്ത പാരന്പര്യ വൈദ്യനും ജ്യോതിഷ പണ്ഡിതനും താന്ത്രികത്തിലും മന്ത്രികത്തിലും അഗ്രഗണ്യനുമായ സ്വാമിക്ക് 6000-ൽ പരം ദേവപ്രശ്ന സന്നിധിയിൽ എത്താനുള്ള മഹാഭാഗ്യം ഉണ്ടായിട്ടുണ്ട്.
സ്വാമിയുടെ പിതാമഹന്മാർ ഇന്ത്യയിലെ ചക്രവർത്തിമാരുടെയും രാജാക്കന്മാരുടെയും കൊട്ടാരം വൈദ്യൻ, മാന്ത്രികൻ, താന്ത്രികൻ, ജ്യോതിഷൻ, ക്ഷേത്രകാര്യങ്ങൾക്കു വിധിപ്പെട്ടവർ ആയിരുന്നു. വീടിന്റെ ദോഷം, അന്പല ദോഷങ്ങൾ, ശത്രു ദോഷം, സ് ഥല ദോഷം, ഭൂതപ്രേത ദോഷങ്ങൾ കുടുംബകലഹം, ദേവകോപം, ശാപമോക്ഷക്രിയ, ആഭിചാര ദോഷങ്ങൾ, പ്രേത ബാധകൾ, കൈവിഷം, ഭാര്യയുടെയും ഭർത്താവിന്റെയും അവിഹിത ബന്ധങ്ങൾ, കുല ദൈവങ്ങളുടെ ദോഷ പരിഹാര ക്രിയകൾ ചെയ്യുന്നു.
കോയമ്പത്തൂർ, പാലക്കാട് മഹാവിഷ്ണു ആനന്ദാശ്രമത്തിലെ മുൻ മഠാധിപതി ആയിരുന്നു സ്വാമി ജയാനന്ദ സരസ്വതി.
ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ഏവർക്കും സൗജന്യ സാന്ത്വന ചികിത്സകൾ. ജാതി ഭേതം മതധ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത്.
ശരീരം തളർന്നു പോയവരെയും അവയവങ്ങൾക്കു ചലനശേഷി നഷ്ടപ്പെട്ട് സ്വന്തം പ്രാഥമിക കാര്യങ്ങൾ പോലും നടത്താൻ സാധിക്കാത്തവരെയും, ഉഴിച്ചിലിലൂടെയും ആയുർവേദ ചികിത്സയിലൂടെയും പൂർവ സ്ഥിതിയിൽ എത്തിക്കുക എന്നതാണ് ആശ്രമത്തിന്റെ ലക്ഷ്യം. ഇവിടെ വരുന്നവരിൽ നിന്നും യാതൊരു തരത്തിലുള്ള ഫീസുകളോ ചികിത്സാ ചിലവുകളോ ഈടാക്കുന്നതല്ല. ഇവിടെ നിന്ന് ലഭിക്കുന്ന കഷായങ്ങൾ തൈലങ്ങൾ ഗുളികകൾ ചൂർണങ്ങൾ എന്നിവ തികച്ചും സൗജന്യമാണ്. മാനസിക രോഗത്തിനും മദ്യപാനത്തിനും ഉചിതമായ ചികിത്സ ഇവിടെ നിന്നും ലഭിക്കുന്നതാണ്. ആതുര സേവനവും ജീവകാരുണ്യ പ്രവർത്തനങ്ങളും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഓരോ വർഷവും പല മെഡിക്കൽ കോളേജുകളിൽ നിന്നും ഉപേക്ഷിച്ച പതിനായിരങ്ങൾക്കു ഈ ആശ്രമം ആശ്വാസമേകാറുണ്ട്. ഇവിടെ വരുന്നവരോട് പേര് പോലും ചോദിക്കാറില്ല.