P K Das Institute of Medical Sciences

P K Das Institute of Medical Sciences PKDIMS - 900 bed Medical College Hospital, Approved by MCI & Affiliated to KUHS, Kerala, Departments
Anesthesiology Bones & Joints Cardiology

Cosmetology Dental & Maxillofacial surgery Dermatology & Cosmetology Diabetology Endocrinology ENT & Head and Neck Surgery Gastroenterology General medicine General surgery Medical Nutrition Nephrology & Dialysis Centre Neurology Neuro Surgery Obstetrics and Gynecology Orthopedics Pediatric Surgery Pediatrics Physical Medicine & Rehabilitation Psychiatry & De-ad

diction services Pulmonology Rheumatology Urology

Departments
Blood bank CSSD department Department of nursing Laboratory medicine


MBBS Awesome Institute Of Cosmetology

A lump in the neck, difficulty in swallowing, or changes in your voice—don’t ignore these warning signs. They could be r...
02/05/2026

A lump in the neck, difficulty in swallowing, or changes in your voice—don’t ignore these warning signs. They could be related to thyroid conditions, including both cancerous and non-cancerous disorders.

Early diagnosis and timely treatment make a significant difference.

At PK Das Institute of Medical Sciences, the Department of Endocrine Surgery offers expert care under Dr. Shradha Srinivas, Consultant Breast & Endocrine Surgeon.

Take charge of your health, consult a specialist today.

02/05/2026

ജീവിതത്തിന്റെ യഥാർത്ഥ അടിത്തറ സുദൃഢമായ ആരോഗ്യമാണ്. പ്രത്യേകിച്ച് വൃക്കകളുടെ ആരോഗ്യസംരക്ഷണം അതീവ പ്രധാനമാണ്. വാണിയംകുളം ഗ്രാമ പഞ്ചായത്തും പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ചേർന്ന് സംഘടിപ്പിക്കുന്ന “യൂറോളജി മെഡിക്കൽ ക്യാമ്പിൽ" നിങ്ങളുടെ വൃക്കകളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനും വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ ലഭിക്കാനും മികച്ച അവസരമാണ്. 2026 മെയ് 10-ാം തീയതി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന ഈ ക്യാമ്പിൽ സൗജന്യ കൺസൾട്ടേഷൻ, പ്രത്യേക ഇളവുകളോടെയുള്ള പരിശോധനകൾ, കിഡ്നി സംബന്ധമായ രോഗങ്ങളെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ലഭ്യമാകും. കൂടാതെ, പാമ്പ് കടിയേറ്റാൽ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരിക്കുന്നു.
നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും സുരക്ഷയ്ക്കുമായി ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ..ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക..

02/05/2026

ചൂടുകാലത്ത് പാമ്പുകൾ കൂടുതൽ സജീവമാകുന്നതിനാൽ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്. പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകാതെ, കൃത്യസമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കിയാൽ ജീവൻ പൂർണ്ണമായും രക്ഷിക്കാനാകും. പാമ്പുകടിയേറ്റാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം??

ഈ വിഷയത്തെക്കുറിച്ച് പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ ഭാഗ്യലക്ഷ്മി വിശദീകരിക്കുന്നു.

പാലക്കാട് ജില്ലയിൽ ആദ്യമായി ബ്രസ്റ്റ് & എൻഡോക്രൈൻ സർജറിയുടെ സമഗ്ര സേവനങ്ങളുമായി പി കെ ദാസ് നിങ്ങളോടൊപ്പം. സ്തനവേദന മുതൽ ...
01/05/2026

പാലക്കാട് ജില്ലയിൽ ആദ്യമായി ബ്രസ്റ്റ് & എൻഡോക്രൈൻ സർജറിയുടെ സമഗ്ര സേവനങ്ങളുമായി പി കെ ദാസ് നിങ്ങളോടൊപ്പം. സ്തനവേദന മുതൽ സ്തനത്തിലെ മാറ്റങ്ങൾ വരെ, തൈറോയ്ഡ് പ്രശ്നങ്ങളിൽ നിന്ന് ഹോർമോൺ അസന്തുലിതാവസ്ഥകളിലേക്ക് ഓരോ സംശയത്തിനും ശാസ്ത്രീയ പരിഹാരവും മാനസിക ആശ്വാസവും ഒരുമിച്ച്.
ഡോ. ശ്രദ്ധ ശ്രീനിവാസ് നയിക്കുന്ന വിദഗ്ധസംഘത്തിന്റെ കരുതലിൽ, പുതിയ ആത്മവിശ്വാസത്തിന്റെ തുടക്കമാണ്.
നിങ്ങളുടെ ആരോഗ്യം… ഇനി കൂടുതൽ സുരക്ഷിതവും, കൂടുതൽ ആത്മാർത്ഥവുമായ കൈകളിൽ.

We are delighted to welcome Dr. Amel V Nair to the Department of Robotic Surgery & Orthopaedics at PK DAS Institute of M...
01/05/2026

We are delighted to welcome Dr. Amel V Nair to the Department of Robotic Surgery & Orthopaedics at PK DAS Institute of Medical Sciences.

With expertise in robotic joint replacement, sports injuries, and complex trauma care, Dr. Amel brings advanced precision and compassionate care to our patients.

Your journey to better mobility is now in expert hands.

🕘 OP Timings: 9 AM – 5 PM
📍 Vaniamkulam – Ottapalam
📞 0466 23 44 500

Healing doesn’t happen alone.It takes dedication, compassion, and a team that never stops.This Labour Day, we salute eve...
30/04/2026

Healing doesn’t happen alone.

It takes dedication, compassion, and a team that never stops.

This Labour Day, we salute every healthcare hero who makes recovery possible.

30/04/2026

ചുട്ടുപൊള്ളുന്ന വേനലിൽ നാം തണുപ്പ് തേടുന്നത് പോലെ പാമ്പുകളും തണുപ്പുള്ള ഇടങ്ങൾ തേടി പുറത്തിറങ്ങുന്ന സമയമാണിത്. വീടിന്റെ പരിസരങ്ങൾ, ചെടിച്ചട്ടികൾ, നനവുള്ള കുളിമുറികൾ എന്നിവിടങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. പാമ്പ് കടിയേറ്റാൽ അശാസ്ത്രീയ ചികിത്സകൾക്ക് പിന്നാലെ പോയി സമയം പാഴാക്കരുത്. കൃത്യസമയത്ത് ലഭിക്കുന്ന വിദഗ്ധ ചികിത്സയാണ് ജീവൻ രക്ഷിക്കുന്നത്. വാണിയംകുളം പി.കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പാമ്പ് കടിയേറ്റവർക്കുള്ള ആന്റി സ്നേക്ക് വെനവും (ASV) വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും 24 മണിക്കൂറും ലഭ്യമാണ്. ജാഗ്രത പാലിക്കാം, സുരക്ഷിതരാകാം!

Meet our expert team at the Department of Nephrology.From diagnosis to advanced kidney care, our specialists are here to...
30/04/2026

Meet our expert team at the Department of Nephrology.
From diagnosis to advanced kidney care, our specialists are here to support you every step of the way.
Your kidney health is in trusted hands at PK DAS Hospital.

#

At PK DAS Hospital, we believe in protecting lives through prevention.This World Immunization Week, let’s build a shield...
29/04/2026

At PK DAS Hospital, we believe in protecting lives through prevention.
This World Immunization Week, let’s build a shield of health for every generation.

പാലക്കാട് ജില്ലയിൽ പാമ്പുകടിയേറ്റവർക്ക് അതിവേഗവും വിശ്വാസ്യതയുമുള്ള അടിയന്തര ചികിത്സയുടെ പേരായി ഉയർന്ന് നിൽക്കുന്നത് പി....
29/04/2026

പാലക്കാട് ജില്ലയിൽ പാമ്പുകടിയേറ്റവർക്ക് അതിവേഗവും വിശ്വാസ്യതയുമുള്ള അടിയന്തര ചികിത്സയുടെ പേരായി ഉയർന്ന് നിൽക്കുന്നത് പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസാണ്. ഓരോ നിമിഷവും നിർണായകമായ പാമ്പുകടി പോലുള്ള ജീവൻഭീഷണിയുള്ള സാഹചര്യങ്ങളിൽ, പരിചയസമ്പന്നരായ വിദഗ്ധ ഡോക്ടർമാരുടെയും സമർപ്പിത മെഡിക്കൽ സംഘത്തിന്റെയും കരുതലിൽ ഇവിടെ രോഗികൾക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നു. ആൻ്റി വെനം 24 മണിക്കൂറും തടസ്സമില്ലാതെ സജ്ജമായിരിക്കുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ വിലപ്പെട്ട സമയനഷ്ടമില്ലാതെ ചികിത്സ ആരംഭിക്കാനാകുന്നു. അത്യാധുനിക സംവിധാനങ്ങളാൽ സജ്ജമായ എമർജൻസി കെയർ വിഭാഗം, കൃത്യമായ നിരീക്ഷണം, ത്വരിത പ്രതികരണം, രോഗിയുടെ സുരക്ഷ എന്നിവയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത സേവനമാണ് നൽകുന്നത്. വിഷബാധയുടെ ഗുരുതരാവസ്ഥകളെ പോലും ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയുന്ന സമഗ്ര ചികിത്സാ മികവിലൂടെ, പാമ്പുകടിയേറ്റവർക്കുള്ള ആശ്വാസവും ജീവൻ രക്ഷയും ഒരുമിപ്പിക്കുന്ന വിശ്വസ്ത ആരോഗ്യകേന്ദ്രമായി പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പാലക്കാട് ജില്ലയിൽ ശ്രദ്ധേയ സ്ഥാനമാണ് സ്വന്തമാക്കിയിരിക്കുന്നത്. ജീവൻ മുൻപിൽ കണ്ടുള്ള കരുതലും മികവും ഒന്നിക്കുന്നിടമാണ് ഈ ഹോസ്പിറ്റൽ.




Induction Programme for 2025 Batch Postgraduate Students Held at PK Das Institute of Medical SciencesThe Induction Progr...
29/04/2026

Induction Programme for 2025 Batch Postgraduate Students Held at PK Das Institute of Medical Sciences

The Induction Programme for the 2025 batch of postgraduate students was conducted with great enthusiasm and academic dignity at Sushrutha Lecture Theatre on Wednesday at 10:00 AM. The event marked the formal beginning of a new academic journey for aspiring medical professionals.

The programme commenced with a one-minute silent prayer in fond memory of the Founder Chairman, Late Shri P K Das, followed by a prayer song that set a serene and respectful tone for the occasion.

Welcome Address
Dr Satish G Prabhu, Principal of PKDIMS,

The Presidential Address
Adv Dr P Krishnadas,
Honorary Trade Commissioner (Mauritius–India),
Chancellor of P K Das Deemed to be University, Tamil Nadu,
Chairman & Managing Trustee, NGI

The Inaugural Address
Prof Dr Anil Raj, Principal of Government Medical College, Manjeri

Keynote Address
Dr Renny Issac

Special Address
Dr.R.C.Krishnakumar
Director (Operations), PKDIMS

The felicitation session featured notable faculty members including Dr Sreekumar A (PG Coordinator), Dr C S Bharathan (Professor, Pharmacology), Dr Manohar R (Professor, General Medicine), Dr Reghu Sankar P (Professor, General Surgery), Dr Shahul Hameed A (Professor, ENT), and Dr Sreesobh K V (Professor, Orthopedics), who congratulated the students and wished them success.
A representative from the postgraduate student community shared a heartfelt message, expressing gratitude and excitement for the opportunities ahead.

The programme concluded with a vote of thanks delivered by Dr Vinu Prasad, Professor of Psychiatry, followed by the National Anthem.
The event stood as a testament to the institution’s commitment to academic excellence and holistic development, setting a strong foundation for the future healthcare leaders of the nation.

Address

Vaniamkulam, Palakkad
Ottapalam
679522

Telephone

04662344500

Website

https://pkdims.org/

Alerts

Be the first to know and let us send you an email when P K Das Institute of Medical Sciences posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to P K Das Institute of Medical Sciences:

Share

Category