Mitra Medical Centre

Mitra Medical Centre Mitra Medical Centre is Providing Best Primary Healthcare Facilities at Sreekrishnapuram.

Mitra Medical Centre 5th Anniversary Celebration
17/05/2025

Mitra Medical Centre 5th Anniversary Celebration





ശ്രീകൃഷ്ണപുരത്തിന്റെ ആരോഗ്യ രംഗത്ത് ജനങ്ങൾക്ക്‌ എന്നും മിത്രമായി മിത്ര മെഡിക്കൽ സെന്റർ അഞ്ചാം വർഷത്തിലേക്ക്... നാളിതുവരെ...
17/05/2025

ശ്രീകൃഷ്ണപുരത്തിന്റെ ആരോഗ്യ രംഗത്ത് ജനങ്ങൾക്ക്‌ എന്നും മിത്രമായി മിത്ര മെഡിക്കൽ സെന്റർ അഞ്ചാം വർഷത്തിലേക്ക്... നാളിതുവരെ ഞങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിച്ച എല്ലാവരോടും ഒരു പാട് നന്ദി അറിയിക്കട്ടെ... ❤️

വിഷുപ്പുലരി നിറയ്ക്കട്ടെ നിറവെളിച്ചം, നിറവേറട്ടെ സ്വപ്നങ്ങള്‍.ഏവർക്കും മിത്ര മെഡിക്കൽ സെന്ററിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസ...
14/04/2025

വിഷുപ്പുലരി നിറയ്ക്കട്ടെ നിറവെളിച്ചം, നിറവേറട്ടെ സ്വപ്നങ്ങള്‍.
ഏവർക്കും മിത്ര മെഡിക്കൽ സെന്ററിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

വ്യത വിശുദ്ധിയുടെ പകലുകൾക്കും പ്രാർത്ഥനാ നിർഭരമായ രാവുകൾക്കുമൊടുവിൽ, സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരായിരം വർണ്ണ ശോ...
30/03/2025

വ്യത വിശുദ്ധിയുടെ പകലുകൾക്കും പ്രാർത്ഥനാ നിർഭരമായ രാവുകൾക്കുമൊടുവിൽ, സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരായിരം വർണ്ണ ശോഭ വിതറി ആകാശത്ത് വീണ്ടും ശവ്വാലിൻ്റെ ചന്ദ്രോദയം!!
എല്ലാ പ്രിയപ്പെട്ടവർക്കും
നന്മയും ഐശ്വര്യവും സമാധാനവും നിറഞ്ഞ
ഈദ് മുബാറക്...
മിത്ര മെഡിക്കൽ സെന്ററിന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ...

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ✨💫 ♥️🎆🎉✨🎈🌹💐❤️❤️❤️👌🤗🙌👏😘🥰❤️❤️❤️🧿💃💃💃  #2025
01/01/2025

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ✨💫

♥️🎆🎉✨🎈🌹💐❤️❤️❤️👌🤗🙌👏😘🥰❤️❤️❤️🧿💃💃💃 #2025

പോന്നോമനക്ക് പൊന്ന് പോലെ കരുതൽ...
10/12/2024

പോന്നോമനക്ക് പൊന്ന് പോലെ കരുതൽ...

നവംബർ 1പിറന്ന മണ്ണിന്റെ,വളർന്ന നാടിന്റെ,  പൈതൃകത്തിന്റെ,സംസ്കാരത്തിന്റെ, മലയാള തനിമയുടെ ദിനം.ഏവർക്കും മിത്ര മെഡിക്കൽ സെന...
01/11/2024

നവംബർ 1
പിറന്ന മണ്ണിന്റെ,
വളർന്ന നാടിന്റെ,
പൈതൃകത്തിന്റെ,
സംസ്കാരത്തിന്റെ,
മലയാള തനിമയുടെ ദിനം.
ഏവർക്കും മിത്ര മെഡിക്കൽ സെന്ററിന്റെ
കേരള പിറവി ആശംസകൾ 🌴🌴🌴🌾🌾🌾
🌴

വാർദ്ധക്യം അനിവാര്യതയാണ്, ആർക്കും അതിനെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കില്ല. ജീവിതത്തിന്റെ നല്ല നാളുകൾ മാ...
01/10/2024

വാർദ്ധക്യം അനിവാര്യതയാണ്, ആർക്കും അതിനെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കില്ല. ജീവിതത്തിന്റെ നല്ല നാളുകൾ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാർദ്ധക്യം. അവർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണലിനും തണുപ്പിനും പിന്നിൽ, അതുകൊണ്ട് തന്നെ ജീവിത സായാഹ്നത്തിലേയ്ക്ക് കടന്ന വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്വമാണ്.ലോക വയോജന ദിനം ആചരിക്കുന്ന ഈ ദിനത്തിൽ നമ്മുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച, ഇന്ന് വാർധക്യത്തിന്റെ അവശതകളിലേക്ക് നീങ്ങി തുടങ്ങിയവരോട് ചേർന്ന് നിൽക്കാൻ ശ്രമിക്കാം.

ഓണപൂക്കളങ്ങളിൽ നിറയുന്ന ശോഭയാർന്ന പൂക്കൾ പോലെ, ജീവിതം മനോഹരവും സുഗന്ധപൂരിതവുമാകട്ടെ....🌹🌹ഓണം നൽകുന്ന വർണ്ണങ്ങളും അതിൻ്റെ...
14/09/2024

ഓണപൂക്കളങ്ങളിൽ നിറയുന്ന ശോഭയാർന്ന പൂക്കൾ പോലെ, ജീവിതം മനോഹരവും സുഗന്ധപൂരിതവുമാകട്ടെ....🌹🌹

ഓണം നൽകുന്ന വർണ്ണങ്ങളും അതിൻ്റെ സന്തോഷവും നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ.🥰🥰

ഏവർക്കും മിത്ര മെഡിക്കൽ സെന്ററിന്റെ നന്മ നിറഞ്ഞ ഒരായിരം പൊന്നോണാശംസകൾ..🌸🌼🌺

🌻🌺

14/09/2024

Address

MITRA MEDICAL CENTRE
Ottappalam
679513

Telephone

+919745037555

Website

Alerts

Be the first to know and let us send you an email when Mitra Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mitra Medical Centre:

Share

Category