Sreenarayana Herbals

Sreenarayana Herbals All kind of herbs and herbal powders available.. Retail and wholesale dealers of Amla , Thippili, sathavari, Ashwagandha…….

Sathavari dry new stock just reached.. Any requirement? Please dm
16/07/2025

Sathavari dry new stock just reached.. Any requirement? Please dm

05/07/2025

New stock of cardamom seeds for wholesale and retail , please whatsapp 8157016597..
എലത്തരി പുതിയ സ്റ്റോക്ക് എത്തി. . വാട്സ്ആപ്പ് 8157016597

05/07/2021

THE VIDEO IS ABOUT RUDRAKSHA AND ITS BENEFITS FOR A HEALTHY LIVING.

28/06/2021

മലബന്ധം, ദഹനക്കുറവ്, ഗ്യാസ് എന്നിവക്കു ഒരു ലളിതമായ പരിഹാരം

08/06/2021
26/11/2020

*കഫസുര കുടിനീർ*/ കഫജ്വര കഷായം സിദ്ധ പ്രതിരോധ മരുന്ന്..
ആടലോടകം
ആക്കിരകാരം
പനിക്കൂർക്ക
തിപ്പിലി
ചിറ്റമൃത്
മുത്തങ്ങ
ചെറുതേക്ക്
കൊട്ടം
കിരിയാത്തു
കടുക്ക
ഗ്രാമ്പു
വയൽചുള്ളി
പാടക്കിഴങ്ങ്
ചുക്ക്
കൊടിത്തൂവ

തുടങ്ങിയ 15 ഔഷധ സസ്യങ്ങൾ അടങ്ങിയ സിദ്ധ മരുന്നാണ് കഫസുര കുടിനീർ.

ജ്വരം, കഫക്കെട്ട്, ശ്വാസതടസ്സം ഇവ നീങ്ങുവാനും ശരീരത്തിന്റെ രോഗപ്രതിരോധശക്തി

വർദ്ധിപ്പിക്കുവാനും പതിനഞ്ച് സസ്യചേരുവകൾ അടങ്ങിയ കഷായരൂപത്തിൽ സേവിക്കേണ്ടുന്ന

സിദ്ധൌഷധമാണ് കഫജ്വര കുടിനീർ.

ഒരു നേരത്തേയ്ക്ക് ഒരാൾക്ക് കഷായം പാകം ചെയ്യേണ്ടുന്ന വിധം:

• 7.5 - 15 ഗ്രാം മരുന്നെടുത്ത്, 16 ഇരട്ടിവെള്ളമൊഴിച്ച് (120 മി. ലി. - 240 മി. ലി.) നാലിലൊന്നാക്കി വറ്റിച്ച് (30 മി. ലി. - 60 മി. ലി.) പിഴിഞ്ഞരിച്ച കഷായം ചെറുചൂടോടെ സേവിക്കുക.

അശ്വഗന്ധാദി ചൂർണ്ണത്തിന് , അമുക്കുരം പാലിൽ ശുദ്ധി ചെയ്ത് , ഉണക്കുന്നു.
08/10/2020

അശ്വഗന്ധാദി ചൂർണ്ണത്തിന് , അമുക്കുരം പാലിൽ ശുദ്ധി ചെയ്ത് , ഉണക്കുന്നു.

Address

SREENARAYANA HERBALS
Ottappalam
679101

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9:30am - 2pm

Telephone

8157016597

Website

Alerts

Be the first to know and let us send you an email when Sreenarayana Herbals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sreenarayana Herbals:

Share