10/12/2019
*ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ശ്രീ. അക്കിത്തത്തെ ആദരിച്ചു.*
PKDIMS *SAMEKSHA* COLLEGE COUNCIL'19 ന്റെ ആഭിമുഖ്യത്തിൽ ജ്ഞാനപീഠ പുരസ്‌കാരജേതാവ് ശ്രീ അക്കിത്തം നമ്പൂതിരിയെ ആദരിച്ചു. കുമരനെല്ലൂർ ഉള്ള അദ്ദേഹത്തിന്റെ മകളുടെ വീട്ടിൽ വെച്ചായിരുന്നു ആദരിച്ചത്. Dept. Of Pharmacology Associate professor *Dr.Vishnu,* പൊന്നാട അണിയിച്ചു . തുടർന്ന് അക്കിത്തത്തിന്റെ ഛായാചിത്രം നൽകി അനുമോദിച്ചു. Sameksha college council Chairman *Muzammil* , Arts Secretary *Mohammed Danish* , Magazine editor *Amjed bin Kamar,* Literature club secretary *Arya Jayakumar* , *Anjana K mon* എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സാഹിത്യത്തോടും വായനയോടും കൗൺസിലും വിദ്യാർത്ഥികളും കാണിക്കുന്ന താല്പര്യത്തെ അദ്ദേഹം പ്രകീർത്തിച്ചു. സ്റ്റുഡന്റസ് ലൈബ്രറിക്കും കോളേജ് മാഗസിനും എല്ലാവിധ ഭാവുകങ്ങൾ നേരുകയും ചെയ്തു...
....... sameksha college council'19.......