08/08/2025
മാതൃത്വത്തിനു ആയുർവേദത്തിന്റെ സംരക്ഷണം ആയുർ വൈദ്യനാഥിൽ കൂടി..
പ്രസവം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പ്രസവാനന്തര പരിചരണവും. ആധികാരികമായ ആയുർവേദ ചികിത്സ പാരമ്പര്യത്തിൻ്റെ നിറവിൽ കഴിഞ്ഞ എട്ട് വർഷത്തോളമായി പാലായിൽ പ്രവർത്തിച്ചു വരുന്ന ആയുർ വൈദ്യനാഥിൽ വിദഗ്ധ വനിതാ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേകം പരിശീലനം ലഭിച്ച സെർട്ടിഫൈഡ് ആയുർവേദ തെറാപ്പിസ്റ്റുകൾ ചെയ്യുന്ന ആധികാരികമായ ആയുർവേദ പ്രസവാനന്തര ശുശ്രുഷകൾ നൽകി വരുന്നു.
അമ്മയ്ക്കും കുട്ടിയ്ക്കും ഉള്ള ചികിത്സകൾ, വേതുകുളി, ബേബി മസ്സാജ് തുടങ്ങിയവക്കൊപ്പം പ്രസവത്തോടു അനുബന്ധിച്ചുള്ള മാനസിക സമ്മർദ്ദങ്ങളെ അതി ജീവിക്കാനുള്ള ചികിത്സകളും, ഓരോ അമ്മയുടെയും ശരീര പ്രകൃതിയ്ക്ക് അനുസരിച്ചു ഉള്ള പ്രസവ രക്ഷ ചികിത്സകളും ഇവിടെ ലഭ്യമാണ്.
പ്രസവാനന്തര ശുശ്രുഷക്കായി സുരക്ഷിതവും പ്രകൃതി സുന്ദരവുമായ സ്ഥലത്തു വീട്ടിലെ അന്തരീക്ഷത്തിൽ ഉള്ള കിടത്തി ചികിത്സ [IP facility] പാക്കേജുകൾ ലഭ്യമാണ്. ആരോഗ്യപ്രദമായ ഭക്ഷണം, വൈഫൈ, ടീവീ, laundry facility എന്നിവ IP പാക്കേജിൽ ലഭിക്കും. അമ്മയുടെയും കുഞ്ഞിന്റെയും കൂടെ ഒരാൾക്ക് കൂടി ഉള്ള താമസവും ഭക്ഷണവും ഉൾപ്പെടെ ആണ് ഞങ്ങളുടെ IP പാക്കേജ്.
ഒപ്പം ഞങളുടെ ഹോസ്പിറ്റലിൽ വന്നു ചികിത്സ എടുക്കുന്ന പാക്കേജുകൾ, ഞങളുടെ സെർട്ടിഫൈഡ് തെറാപ്പിസ്റ്റ് നിങ്ങളുടെ വീട്ടിൽ വന്നു പ്രസവാനന്തര പരിചരണം ചെയ്യുന്ന പാക്കേജുകൾ (Home service) ഇവയും ലഭ്യമാണ്.
ആധികാരികമായ ആയുർവേദ പ്രസവാനന്തര ചികിത്സകൾ ആയുർ വൈദ്യനാഥിൽ നിന്നും ഇപ്പോൾ ഭരണങ്ങാനത്തും ലഭ്യമാണ്...
ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ..
ആയുർ വൈദ്യനാഥ്
കൊട്ടാരമറ്റം, പാലാ - 755 90 333 31
Ayur Vaidyanath
Manathanath Road, Kayyalakkakam
Kottaramattom, Pala
7559033331
ഓശാന മൌണ്ട്, ഭരണങ്ങാനം
Hosana Mount, Edamattom
Bharananganam, Pala
7559033331