VIAMS Academy

VIAMS Academy Dr. Vijayan's Institute of Ayurveda Medical Science - Own Ayurveda training center

ഉറപ്പായ ജോലി മുന്നിൽ കണ്ടു പഠിക്കാം!!ഡിപ്ലോമ ഇന് ആയുർവേദ ഫർമസി & പഞ്ചകർമ കോഴ്സ്Course Duration: 1 year.കെ വി വിജയൻ ഇൻസ്റ...
21/11/2024

ഉറപ്പായ ജോലി മുന്നിൽ കണ്ടു പഠിക്കാം!!
ഡിപ്ലോമ ഇന് ആയുർവേദ ഫർമസി & പഞ്ചകർമ കോഴ്സ്
Course Duration: 1 year.

കെ വി വിജയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ മെഡിക്കൽ സയൻസ് (VIAMS) ആൻഡ് അക്കാദമി യുടെ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിലേക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
സൗജന്യമായി പഠിപ്പിക്കുന്നു
വിദ്യാഭ്യാസ യോഗ്യത : 10/+2പാസ്

✅കേന്ദ്ര സർക്കാർ അംഗീകാരത്തോടെ.
✅മികച്ച തൊഴിൽ സാധ്യത.
✅കേരളത്തിലും പുറത്തും.

വൈയംസിന്റെ തന്നെ ആയുർവേദ ഹോസ്പിറ്റലിലും, സ്പാ & മസ്സാജ് സെന്ററിയിലും പ്രാക്റ്റീസ് ചെയ്യാൻ ഉള്ള സൗകര്യം.

*നിബന്ധനകൾക്ക് വിധേയം

കോഴ്സ് സംബന്ധമായ വിവരങ്ങൾക്കായി നേരിട്ടോ +91 7034 99 2442 / +91 9846 36 2442 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.

02/06/2023
സ്ഥിര ജോലി നേടി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഭാരത് സേവക് സമാജിന്റെ (BSS) അംഗീകാരമുള്ള സർട്ടിഫിക്...
26/05/2023

സ്ഥിര ജോലി നേടി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഭാരത് സേവക് സമാജിന്റെ (BSS) അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ കൊഴ്സു്കൾ ഡോ. കെ വി വിജയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ മെഡിക്കൽ സയൻസിൽ ജൂൺ മാസം മുതൽ അടുത്ത ബാച്ച് ആരംഭിക്കുന്നു.

കോഴ്സ് സംബന്ധമായ വിവരങ്ങൾക്കായി നേരിട്ടോ +91 7034 99 2442 / +91 9846 36 2442 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.

Guaranteed job with a steady incomeHere is a golden opportunity to secure your future by getting a permanent job.Bharat ...
24/05/2023

Guaranteed job with a steady income

Here is a golden opportunity to secure your future by getting a permanent job.

Bharat Sevak Samaj (BSS) Recognized Certificate and Diploma Courses at Dr. K V Vijayan Institute of Ayurvedic Medical Science, Mezhathur, Palakkad, Kerala, India, the new batch starts on 12th June.

For course-related information, contact the below numbers.
+91 7034 99 2442 / +91 9846 36 2442

or

🪀https://wa.me/919846362442

Career Opportunities Globally

Educational Qualification 10th Grade pass

Age limit – 45 years

Theory class is available online (ZOOM) and offline.

Course Details are below:

CERTIFICATE IN AYURVEDA PATIENT CARE & PANCHAKARMA THERAPY

COURSE DURATION: SIX MONTHS

Theory classes – 3 Months (Study Materials will be provided as PDF files)

DIPLOMA IN AYURVEDA, PANCHAKARMA & NURSING

COURSE DURATION: ONE YEAR

Theory classes Up to 6 months, then 6 months Practical (Study Materials will be provided as PDF files)

സ്ഥിര ജോലി നേടി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഭാരത് സേവക് സമാജിന്റെ (BSS) അംഗീകാരമുള്ള സർട്ടിഫിക്...
21/05/2023

സ്ഥിര ജോലി നേടി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഭാരത് സേവക് സമാജിന്റെ (BSS) അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ കൊഴ്സു്കൾ ഡോ. കെ വി വിജയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ മെഡിക്കൽ സയൻസിൽ ജൂൺ മാസം മുതൽ അടുത്ത ബാച്ച് ആരംഭിക്കുന്നു.

കോഴ്സ് സംബന്ധമായ വിവരങ്ങൾക്കായി നേരിട്ടോ +91 7034 99 2442 / +91 9846 36 2442 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.

സ്ഥിര ജോലി നേടി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഭാരത് സേവക് സമാജിന്റെ (BSS) അംഗീകാരമുള്ള സർട്ടിഫിക്...
20/05/2023

സ്ഥിര ജോലി നേടി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഭാരത് സേവക് സമാജിന്റെ (BSS) അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ കൊഴ്സു്കൾ ഡോ. കെ വി വിജയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ മെഡിക്കൽ സയൻസിൽ ജൂൺ മാസം മുതൽ അടുത്ത ബാച്ച് ആരംഭിക്കുന്നു.

കോഴ്സ് സംബന്ധമായ വിവരങ്ങൾക്കായി നേരിട്ടോ +91 7034 99 2442 / +91 9846 36 2442 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.

ഉറപ്പായ ജോലി മുന്നിൽ കണ്ടു പഠിക്കാം!!⏩ഡിപ്ലോമ ഇന് ആയുർവേദ മസ്സാജ് & പഞ്ചകർമ കോഴ്സ് Course Duration: 1 year. "VIAMS ACADE...
22/06/2022

ഉറപ്പായ ജോലി മുന്നിൽ കണ്ടു പഠിക്കാം!!

⏩ഡിപ്ലോമ ഇന് ആയുർവേദ മസ്സാജ് & പഞ്ചകർമ കോഴ്സ്
Course Duration: 1 year.

"VIAMS ACADEMY" യുടെ ആയുർവേദ മസ്സാജ് & പഞ്ചകർമ, ആയുർവേദ ഫാർമസി കോഴ്‌സുകളിലേക്ക്
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

✅കേന്ദ്ര സർക്കാർ അംഗീകാരത്തോടെ
✅മികച്ച തൊഴിൽ സാധ്യത
കേരളത്തിലും പുറത്തും
✅VIAMSന്റെ തന്നെ ആയുർവേദ ഹോസ്പിറ്റലിലും, സ്പാ & മസ്സാജ് സെന്ററിയിലും പ്രാക്റ്റീസ് ചെയ്യാൻ ഉള്ള സൗകര്യം
കൂടുതൽ വിവരങ്ങൾക്കും Call ചെയ്യൂ : +91703488 2442
academy@viams.in
www.academy.viams.in

16/09/2021
May this special day bring peace, happiness, and prosperity to everyone. Wishing you a very very Happy Eid al-Adha.     ...
20/07/2021

May this special day bring peace, happiness, and prosperity to everyone. Wishing you a very very Happy Eid al-Adha.

ആയുർവേദ കുലപതി പത്മഭൂഷൺ ഡോ പി കെ വാരിയർ വിടവാങ്ങി. ആയുർവേദത്തിന്റെ യശസ്സ് ലോകമെങ്ങും എത്തിക്കാൻ മുൻ നിരയിൽ നിന്ന്‌ നേതൃത...
10/07/2021

ആയുർവേദ കുലപതി പത്മഭൂഷൺ ഡോ പി കെ വാരിയർ വിടവാങ്ങി. ആയുർവേദത്തിന്റെ യശസ്സ് ലോകമെങ്ങും എത്തിക്കാൻ മുൻ നിരയിൽ നിന്ന്‌ നേതൃത്വം നൽകിയ മഹത് വ്യക്തിത്വം.

ആയുർവേദ ചികിത്സാ ശാസ്ത്രം കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ ആയുർവേദ വിദ്യാഭ്യാസ രംഗത്തും, ബന്ധപ്പെട്ട ഗവേഷണ രംഗങ്ങളിലും, ചികിത്സാ രീതികളിലും മികച്ച സംഭാവനകൾ നൽകിയ യുഗപ്രഭാവൻ... രാജ്യം പത്മശ്രീ, പത്മഭൂഷൺ നൽകി ആദരിച്ച അതുല്യ പ്രതിഭ... സമാനതകളില്ലാത്ത അപൂർവ്വ വ്യക്തിത്വം...

"ചതുർമുഖസമാരംഭാം
വാഗ്ഭടാചാര്യ മദ്ധ്യമാം
അസ്മദ് ആചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം..."

മഹത് വൈദ്യപാദാരവിന്ദങ്ങളിൽ അശ്രുപൂജ... പ്രണാമം...

Address

Mezhathur
Palghat
679534

Alerts

Be the first to know and let us send you an email when VIAMS Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to VIAMS Academy:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram