08/02/2020
കേരളത്തിലെ പ്രശസ്ത വന്ധ്യതാ ചികിത്സാ വിദഗ്ധ ഡോ. ആര്യ രാജേന്ദ്രൻ MBBS, MD, DNB, FNB നേതൃത്വത്തിൽ "സൗജന്യ വന്ധ്യതാ പരിശോധന ക്യാമ്പ്" 2020 ഫെബ്രുവരി 16 ഞായറാഴ്ച കാലത്ത് 9.30 മുതൽ ഉച്ചക്ക് 2 വരെ പഴയന്നൂർ നവോദയ മെഡിക്കൽ സെന്ററിൽ വെച്ച് നടക്കുന്നു
_മറ്റു വിവരങ്ങൾക്കായി_ - 9995777662,6235225399