Sree Vishnumaya Chathan Seva Sadanam palakkad

Sree Vishnumaya Chathan Seva Sadanam palakkad vishnumaya temple palakkad

24/07/2025
Sree vishnumaya chathan madam Sree Vishnumaya Chathan Seva Sadanam palakkad  Prathishttadhinam march 15 2025More informa...
25/02/2025

Sree vishnumaya chathan madam Sree Vishnumaya Chathan Seva Sadanam palakkad
Prathishttadhinam march 15 2025
More information : 7483570867

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കും ശാശ്വത പരിഹാരത്തിനുമായി ബന്ധപെടാവുന്നതാണ് 🙏🙏🙏ഓം ശ്രീ വിഷ്ണുമായേ നമഃ 🙏
12/02/2025

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കും ശാശ്വത പരിഹാരത്തിനുമായി ബന്ധപെടാവുന്നതാണ് 🙏🙏
🙏ഓം ശ്രീ വിഷ്ണുമായേ നമഃ 🙏

Hanuman swamiyude  roopakalam ♥️🙏🙏
31/12/2024

Hanuman swamiyude roopakalam ♥️🙏🙏

19/12/2024

For Astrology & Vedic Consultation.

ഓം ശ്രീ വിഷ്ണുമായേ നമഃ 🙏
06/12/2024

ഓം ശ്രീ വിഷ്ണുമായേ നമഃ 🙏

06/11/2024

*🦚ഓം വചത്ഭുവേ നമഃ🦚*
*ഇന്നത്തെ ജന്മ നക്ഷത്ര ഫലം ♥️
*കൊല്ലവർഷം 1200 ആം മാണ്ട് തുലാമാസം 21 ആം തീയതി ബുധനാഴ്ച (6/11/ 2024) ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നക്ഷത്രം മൂലം ശ്രാദ്ധം ആചരിക്കുന്ന നക്ഷത്രം മൂലം ശ്രാദ്ധ തിഥി ശുക്ല പക്ഷ പഞ്ചമി*

*മൃഗം- ശ്വാവ്*
*വൃക്ഷം- പയിന*
*ഗണം- അസുരൻ*
*യോനി-പുരുഷൻ*
*പക്ഷി- കോഴി*
*പഞ്ചഭൂതം- വായു*
*നക്ഷത്ര ദേവത- നിര്യതി*
*നക്ഷത്രരൂപം - സിംഹത്തിൻ്റെ മീശ*
*നക്ഷത്രാധിപൻ - കേതു*
*രാശി-ധനു*
*രാശ്യാധിപൻ- വ്യാഴം*
*രത്നം- വൈഢൂര്യം ( Catseye)*
*നാമ നക്ഷത്രം ♥️
*ആദ്യ പാദം- യേ*
*രണ്ടാം പാദം- യോ*
*മൂന്നാം ഭാഗം- ബ*
*നാലാം പാദം- ബു*
*ജപിക്കേണ്ട മന്ത്രം-ഓം നിര്യതേ നമഃ*
*മൂലം നക്ഷത്രഫലം
*വാളുപോലെ 11 നക്ഷത്രങ്ങൾ കൂടിച്ചേർന്നതാണ് മൂലം നക്ഷത്രം . നിര്യതിയാണ് ദേവത*
*നക്ഷത്രരൂപം- സിംഹത്തിൻ്റെ മീശ*
*ഒരു കെട്ട് വേരുകളാണ് ഇതിൻ്റെ ചിഹ്നം ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന ഈ നക്ഷത്രക്കാർ പുതിയ പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളും തുടങ്ങാൻ അതീവ സമർത്ഥരാണ് ആരംഭിച്ച സംഗതികൾ സ്ഥിരമായി നിൽക്കുന്നത് കാണാം സ്വന്തം രക്ഷയേ പോലും വകവയ്ക്കാതെ ധീരമായി പ്രവർത്തിക്കുന്നതാണ് ഇവരുടെ പ്രത്യേകത വിജ്ഞാനവും ചിന്തയും വാക്സാമർത്ഥ്യവും കലാരസികതയും ഇവരിൽ ഒന്നിച്ചു കാണപ്പെടുന്നു വാഹനാദികളോടു കൂടിയ ആഡംബരജീവിതം നയിക്കും സത്യസന്ധരായ ഇവർ എപ്പോഴും നീതിപൂർവ്വം പ്രവർത്തിക്കാനിഷ്ടപ്പെടുന്നു*
*ഞരമ്പുരോഗങ്ങൾ വാതം ശ്വാസരോഗങ്ങൾ നടക്കുമ്പോൾ ചെരിവ് ഇടുപ്പുവേദന തുടങ്ങിയ അസുഖങ്ങൾക്ക് വിധേയരാകും*
*അദ്ധ്യാപനം വൈദ്യം പൗരോഹിത്വം രാഷ്ട്രീയപ്രവർത്തനം സാമൂഹികപ്രവർത്തനം പുഷ്പഫല വ്യാപാരം തുടങ്ങിയ രംഗങ്ങളിൽ പുരോഗതിയുണ്ടാകും*
*🙎‍♀️മൂലം നക്ഷത്രം സ്ത്രീകൾ ശാസ്ത്ര പുരാണങ്ങൾ കേൾക്കുന്നതിൽ താത്പര്യം പ്രദർശിപ്പിക്കും എപ്പോഴും അണിഞ്ഞൊരുങ്ങി നടക്കണം എന്ന കാര്യത്തിൽ ഇവർക്ക് നിർബന്ധം ആയിരിക്കും സ്നേഹ കാര്യങ്ങളിൽ മാറ്റം വരുത്തുവാൻ ഇവർക്ക് വലിയ പ്രയാസമുണ്ടാവില്ല*
*ഗൃഹാരംഭ പ്രവേശം വനോദ്യാന നിർമ്മാണം യുദ്ധാരംഭം സന്ധിസംഭാഷണം, കുളം കിണർ എന്നിവ കുഴിപ്പാൻ,കൃഷി കാര്യങ്ങൾ എന്നിവയ്ക്ക് ഉത്തമം*
🙏🙏🙏
SHYAM SEKHAR PANICKER
MOB:7483570867
KERALA, BANGALORE, TAMILNADU

Address

Vadakkanthara
Palghat
678012

Telephone

+917907729519

Website

Alerts

Be the first to know and let us send you an email when Sree Vishnumaya Chathan Seva Sadanam palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sree Vishnumaya Chathan Seva Sadanam palakkad:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram