01/04/2025
Summer Vaccation Camp
By Rishis yoga...
Say Yes to Yoga &
No to Craving Addictions
കുട്ടികളുടെ ശാരീരിക ക്ഷമതക്കും മാനസിക ആരോഗ്യത്തിനും യോഗ.
ഡ്രഗ്സ് അഡിക്ഷനും , മൊബൈൽ കെണികളിലും വീഴാതെ നിങ്ങളുടെ കുട്ടികളെ കരുത്തുറ്റ മനസ്സിനുടമയാക്കൂ.
നാം ഇന്ന് നേരിടുന്ന ജീവിത ശൈലി രോഗങ്ങൾ,
നിങ്ങളുടെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും, ജീവിത വിജയത്തിനും, യുവജനത നേരിടുന്ന വലിയ വിപത്തുകൾ ഇവയ്ക്കെല്ലാം ഒരു പരിഹാരം
യോഗയിലൂടെ.
കുട്ടികൾക്കായുള്ള Summer Vaccation Camp ആരംഭിക്കുന്നു.
ഏപ്രിൽ 6 മുതൽ മെയ് 6 വരെ
Registration Started..
Share & support