
07/04/2023
🌟 കുട്ടികളുടെ യോഗ ക്യാമ്പ് 2023🌟
✅മാതാപിതാക്കളുടെ ശ്രദ്ധക്കായ്! ശാന്തി യോഗ സെന്റർ നടത്താൻ പോകുന്ന കുട്ടികളുടെ യോഗ ക്യാമ്പ് 2023-ലൂടെ നിങ്ങളുടെ കുട്ടിക്ക് സമഗ്രമായ ആരോഗ്യത്തിന്റെ സമ്മാനം നൽകുക!
✅കുട്ടികളുടെ യോഗയിൽ 10 വർഷത്തിലേറെ വൈദഗ്ധ്യമുള്ളതും വളരെ പരിചയസമ്പന്നയായ ഒരു യോഗ പരിശീലകയുടെ നേതൃത്വത്തിൽ, നിങ്ങളുടെ കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഈ 21 ദിവസത്തെ പ്രോഗ്രാം വിദഗ്ധമായി ചിട്ടപ്പെടിത്തിയിരിക്കുന്നു.
✅ഏപ്രിൽ 12 മുതൽ മെയ് 2 ന് അവസാനിക്കുന്ന ഈ പ്രോഗ്രാമിൽ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ദൈനംദിന യോഗ ക്ലാസുകൾ അവതരിപ്പിക്കുന്നു.
✅ഞങ്ങളുടെ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിലൂടെ, നിങ്ങളുടെ കുട്ടിക്ക് മെച്ചപ്പെട്ട ഏകാഗ്രതയും, ശ്രദ്ധയും കൂടാതെ വർധിച്ച അക്കാദമിക് പ്രകടനവും കാഴ്ചവെക്കാൻ കഴിയും, അതോടൊപ്പം കൗമാര പ്രായക്കാർക്കു വരുന്ന സമ്മർദ്ദം ഒഴിവാക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും ഇത് സഹായകമാകുന്നു.
✅നിങ്ങളുടെ കുട്ടിക്കൾക്കായുള്ള ഈ അപൂർവ്വ അവസരം നഷ്ടപ്പെടുത്തരുത്! ഞങ്ങളുടെ ഈ പ്രത്യേക യോഗ ക്യാമ്പിൽ അവരുടെ സ്ഥാനം ഉറപ്പാക്കാനും അവർക്ക് അഭിവൃദ്ധി പ്രാപിക്കാനും ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.
📌കൂടുതൽ വിവരങ്ങൾക്ക്, വിളിക്കുക അല്ലെങ്കിൽ മെസ്സേജ് ചെയ്യുക
മൊബൈൽ: +91 7907384930
അല്ലെങ്കിൽ +91 9497358223