09/02/2023
വേദനയില്ലാത്ത എൻഡോവെനസ് ലേസർ തെറാപ്പിയിലൂടെ വെരിക്കോസ് വെയിനിൽ നിന്ന് മുക്തി നേടാം.
പ്രയോജനങ്ങൾ:
• ഒരു മണിക്കൂറിൽ താഴെ സമയമെടുക്കുന്ന ശസ്ത്രക്രിയ
• വലിയ മുറിവുകളോ പാടുകളോ ഇല്ല
• അടുത്ത ദിവസം സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാം.