21/08/2025
ഓണാഘോഷങ്ങളുടെ ആവേശത്തിൽ, പുലികളിയുടെ നാടായ തൃശ്ശൂരിൽ മലയാള മനോരമയും ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലും ചേർന്ന് കുട്ടികൾക്കായി ഒരുക്കുന്ന മത്സരം.
കുട്ടി പുലി വേഷ മത്സരം
കുട്ടി പുലികളായി മാറി മത്സരത്തിൽ സമ്മാനം നേടൂ...
പുലികളി എന്ന പരമ്പരാഗത കലാരൂപത്തിന്റെ നിറവും ചൂടും കുട്ടികളിലൂടെ വീണ്ടും പിറവിയെടുക്കാൻ മലയാള മനോരമയും ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലും ചേർന്ന് കുട്ടി പുലി വേഷ മത്സരം സംഘടിപ്പിക്കുന്നു.
ആർക്ക് പങ്കെടുക്കാം?
* 4 മുതൽ 10 വയസ്സുവരെ പ്രായമുള്ള കുട്ടികൾ
* രണ്ട് വിഭാഗം:
4 – 6 വയസ്
7 – 10വയസ്
അശ്വിനി ജംഗ്ഷനിലു ള്ള ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിൽ വച്ച് ഓഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 10 മുതൽ 12 വരെയാണ് മത്സരം.
സമ്മാനങ്ങൾ ഓരോ വിഭാഗത്തിലും:
* ഒന്നാം സ്ഥാനം – ₹5,000
* രണ്ടാം സ്ഥാനം – ₹3,000
* മൂന്നാം സ്ഥാനം – ₹2,000
കൂടാതെ 50 പേർക്ക് പ്രോത്സാഹന സമ്മാനമായി 6 മാസത്തേക്ക് മനോരമയുടെ കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾ ലഭിക്കും.
പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും
മത്സരത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും...
Ph: +91 813 690 6888
🌐 www.trinityeyehospital.com