Dr Basim Eranchithodi

Dr Basim Eranchithodi Bone , Joint & Ligament Clinic
Piles, Fistula, Fissure Ksharasuthra Clinic
(2)

24/04/2024
പൈൽസ് ചുരുങ്ങി പോവാൻ.
05/04/2024

പൈൽസ് ചുരുങ്ങി പോവാൻ.

21/03/2024

12/02/2024



ഫിസ്റ്റുലക്ക് സർജറിയോ?

ഫലപ്രദമായ ചികിത്സ തേടി അലയുകയാണോ?

ഒറ്റത്തവണ പ്രത്യേക ചികിത്സ !!

ഉടൻ വിളിക്കൂ 094471 57262

പരിഹരിക്കൂ
എന്നേക്കുമായി !!

      © Google
20/01/2024



© Google

19/01/2024

തിന പൊങ്കൽ☘️🌾🌾🌾☘️ആവശ്യമായവ🌾തിന - അര കപ്പ്ചെറുപയർ തൊലി കളഞ്ഞത് - അരകപ്പ്വെള്ളം - 5 കപ്പ്നെയ്യ് - 2 ടീ സ്പൂൺജീരകം - 1 ടീ സ...
14/01/2024

തിന പൊങ്കൽ
☘️🌾🌾🌾☘️

ആവശ്യമായവ🌾

തിന - അര കപ്പ്
ചെറുപയർ തൊലി കളഞ്ഞത് - അരകപ്പ്
വെള്ളം - 5 കപ്പ്
നെയ്യ് - 2 ടീ സ്പൂൺ
ജീരകം - 1 ടീ സ്പൂൺ
കുരുമുളക് പൊടി : അര ടീസ്പൂൺ
കായം - ഒരു നുള്ള്
കറി വേപ്പില - 1 തണ്ട്
കശുവണ്ടി - 3 - 4 സ്പൂൺ
ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം🌾

പ്രഷർ കുക്കർ അടക്കാതെ ചൂടാക്കാൻ വച്ച് ചെറുപയർ പരിപ്പ് വറുത്തെടുക്കുക. തിന ( കഴുകി വെള്ളത്തിൽ കുതിർത്തത് ) ചേർത്ത് ഇളക്കി വെള്ളം ചേർക്കുക. പ്രഷർ കുക്കർ അടച്ച് 3-4 വിസിൽ വരെ വേവിക്കുക

ചെറിയ പാനിൽ നെയ്യ് ജീരകം കുരുമുളക് പൊടി കറിവേപ്പില കശുവണ്ടി പ്പരിപ്പ് എന്നിവ ചേർത്ത് വറുത്തെടുക്കുക. ഇതിലേക് കായം ചേർത്ത് ഇറക്കി വക്കുക
പ്രഷർ കുക്കർ തുറന്ന് രണ്ടും കൂടി യോജിപ്പിക്കുക

തിനയിൽ കുറച്ചു കാർബോ ഹൈഡ്രേറ്റ് മാത്രമുള്ളൂ എങ്കിലും രക്തത്തിലേക്ക് വളരെ ഊർജമെത്തിക്കാൻ കഴിവുണ്ട് എന്നതിനാൽ
പ്രമേഹ രോഗികൾക്ക് ഉത്തമമാണ്

ലൗ ബേഡ്സിന് കൊടുക്കുന്ന ആഹാരമായി ഇന്ന് പ്രചാരത്തിലുള്ള തിന പനി മാറാൻ കൊടുക്കുന്ന ആഹാരവും മരുന്നും ആയി പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു.
തിന കൊണ്ടുള്ള കുറുക്ക് കഴിച്ച് കമ്പിളി പുതച്ചൊരുറക്കം പനിക്കാലത്തെ ശീലമാക്കാം. നാരുകളും കാൽഷ്യവും ധാരാളമായുള്ള തിന എല്ലുകളുടെ ബലക്ഷയത്തിനുള്ള ആഹാര പ്രതിരോധമാണ്





12/01/2024

Non Surgical effective treatment for Piles

               പൈൽസ് , ഫിസ്റ്റുല, മലബന്ധം , ഫിഷർ തുടങ്ങി മൂലസംബന്ധമായ എല്ലാത്തരം അസുഖങ്ങൾക്കും ശാസ്ത്രീയമായ പരിഹാരം ലഭ്യ...
12/01/2024



പൈൽസ് , ഫിസ്റ്റുല,
മലബന്ധം , ഫിഷർ തുടങ്ങി മൂലസംബന്ധമായ എല്ലാത്തരം അസുഖങ്ങൾക്കും ശാസ്ത്രീയമായ പരിഹാരം ലഭ്യമാണ്.

എല്ലാ പ്രൊസീജറുകളും ഡേ കെയർ രീതിയിലാണ് ചെയ്യുന്നത്.

വേദന രക്തനഷ്ടം ഇവ വളരെ കുറവാണ്.

വീണ്ടും വരാനുള്ള സാധ്യത,
മറ്റു പാർശ്വഫലങ്ങൾ
ഇവ തീരെ ഇല്ല എന്നു പറയാം.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിലോ,
094471 57262 ഈ വാട്സ്ആപ്പ് നമ്പറിലോ ഉടൻ ബന്ധപ്പെടുക.

With our   from   at Thulasi Ayurveda
30/12/2023

With our from at Thulasi Ayurveda

https://sites.google.com/doctorbasim.com/wwwdoctorbasimcom?usp=sharing
29/12/2023

https://sites.google.com/doctorbasim.com/wwwdoctorbasimcom?usp=sharing

Dr. Basim. E. BAMS (Kottakkal), F Ortho rehab. (Apollo hospital, Hyderabad), Advanced Dip in Medical Varmology. Senior Medical Consultant, Thulasi Ayurveda Chikitsalayam, Alanallur - A trusted, patient focused and experienced locum doctor with a 10 + years of serving patients by successfully

05/12/2023


പൈൽസ്
ഫിസ്റ്റുല
ഫിഷർ രോഗങ്ങൾക്ക് ഫലപ്രദമായ ആയുർവേദ ചികിത്സ.

പാർശ്വഫലരഹിതം.
മികച്ച രോഗശമന നിരക്ക്.
ആശുപത്രിവാസം ആവശ്യമില്ല.
രക്തനഷ്ടം ഇല്ല.
വേദനാരഹിതം.
ബുക്കിംഗിന് WhatsApp 094471 57262 ചെയ്യുക.

Bone , Joint & Ligament Clinic
Piles, Fistula, Fissure Ksharasuthra Clinic

പഠനങ്ങൾ പറയുന്നത് മലദ്വാര രോഗങ്ങൾ ഉള്ളവരിൽ പത്തിൽ രണ്ടു പേരും തങ്ങളുടെ രോഗാവസ്ഥയെ കുറിച്ച് പങ്കാളികളോട് പോലും പറയുവാൻ മട...
01/12/2023

പഠനങ്ങൾ പറയുന്നത്
മലദ്വാര രോഗങ്ങൾ ഉള്ളവരിൽ
പത്തിൽ രണ്ടു പേരും തങ്ങളുടെ രോഗാവസ്ഥയെ കുറിച്ച് പങ്കാളികളോട് പോലും പറയുവാൻ മടിക്കുന്നവരാണ്❗❗

🌿 നിങ്ങളുടെ രോഗാവസ്ഥയെ കുറിച്ച് നിങ്ങൾക്കറിയാവുന്ന അല്ലെങ്കിൽ പരിചയമുള്ള ഒരാളുമായിപ്പോലും സംസാരിക്കുവാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ,
പൈൽസ് ഫിഷർ ഫിസ്റ്റുല തുടങ്ങിയ രോഗങ്ങളെക്കുറിച്ച് വിദഗ്ധ അറിവും ചികിത്സാ പരിചയവുമുള്ള ഡോക്ടറുമായി സംസാരിക്കുവാൻ വാട്സ് ആപ് ചെയ്യുക
✍️ WhatsApp 94471 57262

🩸കാരണം മലദ്വാര രോഗങ്ങൾ താനെ മാറുന്നതല്ല, തെറ്റായ ഉപദേശങ്ങളും കാലപ്പഴക്കവും ഇത്തരത്തിലുള്ള രോഗങ്ങളെ കൂടുതൽ ഗുരുതരമാക്കി ചികിത്സ സങ്കീർണമാക്കുകയാണ് ചെയ്യുക❗❗

🙏 പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ എല്ലാവർക്കും ഷെയർ ചെയ്യൂ


    By Mr Vishnu.
24/11/2023

By Mr Vishnu.

★★★☆☆ "A big thanks to Dr Basim sir for his right diagnosis and directions. Thanks a lot sir."

പഠനങ്ങൾ പറയുന്നത് മലദ്വാര രോഗങ്ങൾ ഉള്ളവരിൽ പത്തിൽ രണ്ടു പേരും തങ്ങളുടെ രോഗാവസ്ഥയെ കുറിച്ച് പങ്കാളികളോട് പോലും പറയുവാൻ മട...
21/11/2023

പഠനങ്ങൾ പറയുന്നത്
മലദ്വാര രോഗങ്ങൾ ഉള്ളവരിൽ
പത്തിൽ രണ്ടു പേരും തങ്ങളുടെ രോഗാവസ്ഥയെ കുറിച്ച് പങ്കാളികളോട് പോലും പറയുവാൻ മടിക്കുന്നവരാണ്❗❗

🌿 നിങ്ങളുടെ രോഗാവസ്ഥയെ കുറിച്ച് നിങ്ങൾക്കറിയാവുന്ന അല്ലെങ്കിൽ പരിചയമുള്ള ഒരാളുമായിപ്പോലും സംസാരിക്കുവാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ,
പൈൽസ് ഫിഷർ ഫിസ്റ്റുല തുടങ്ങിയ രോഗങ്ങളെക്കുറിച്ച് വിദഗ്ധ അറിവും ചികിത്സാ പരിചയവുമുള്ള ഡോക്ടറുമായി സംസാരിക്കുവാൻ വാട്സ് ആപ് ചെയ്യുക✍️
094471 57262

🩸കാരണം മലദ്വാര രോഗങ്ങൾ താനെ മാറുന്നതല്ല, തെറ്റായ ഉപദേശങ്ങളും കാലപ്പഴക്കവും ഇത്തരത്തിലുള്ള രോഗങ്ങളെ കൂടുതൽ ഗുരുതരമാക്കി ചികിത്സ സങ്കീർണമാക്കുകയാണ് ചെയ്യുക❗❗

🙏 പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ എല്ലാവർക്കും ഷെയർ ചെയ്യൂ


15/11/2023
Thank you Mr Vishnufor your Google review.Dr BASIM'S Clinic
14/11/2023

Thank you Mr Vishnu
for your Google review.

Dr BASIM'S Clinic

★★★☆☆ "A big thanks to Dr Basim sir for his right diagnosis and directions. Thanks a lot sir."

" എല്ലാവർക്കും ആയുർവേദംഎല്ലാവർക്കും ആരോഗ്യം "ദേശീയ ആയുർവേദ ദിനാശംസകൾ☺️  Ayurveda Day
10/11/2023

" എല്ലാവർക്കും ആയുർവേദം
എല്ലാവർക്കും ആരോഗ്യം "

ദേശീയ ആയുർവേദ ദിനാശംസകൾ☺️


Ayurveda Day

Dr Nita Mary Writes.
29/10/2023

Dr Nita Mary Writes.

ത്വക് അര്‍ജി രോഗ വിദഗ്ദ്ധ ഡോ.നിത എഴുതുന്നു മണ്ണാര്‍ക്കാട് : ആദ്യമേ പറയാം.സോറിയാസിസ് ഒരു പകര്‍ച്ച വ്യാധിയല്ല. രോ....

ചെറുധാന്യവർഷം 2023  പ്രചാരണ പരിപാടിയോട്അനുബന്ധിച്ച് ഭീമനാട് ജി യു പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സംബന്ധിച്ചു.
27/10/2023

ചെറുധാന്യവർഷം 2023
പ്രചാരണ പരിപാടിയോട്
അനുബന്ധിച്ച്
ഭീമനാട് ജി യു പി സ്കൂളിൽ
വെച്ച് നടന്ന പരിപാടിയിൽ സംബന്ധിച്ചു.



24/10/2023

WhatsApp channel 🔗

17/10/2023

Doctor in India

I've just reached 800 followers! Thank you for continuing support. I could never have made it without each one of you. 🙏...
29/09/2023

I've just reached 800 followers! Thank you for continuing support. I could never have made it without each one of you. 🙏🤗🎉

Address

Palghat
678582

Alerts

Be the first to know and let us send you an email when Dr Basim Eranchithodi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Basim Eranchithodi:

Videos

Share

Category



You may also like