29/11/2025
പറഞ്ഞ് പറഞ്ഞ് മടുക്കും ചിലപ്പോൾ 😅😅
കുളിച്ച് refreshed ആവാം….അതിന് ഇത്ര വെള്ളം ഒഴിക്കണം ….അത് ചെയ്താൽ പാലുണാവും എന്നൊക്കെ വിശ്വസിക്കുന്ന /പേടിക്കുന്ന generation still exist…🙅🏻♀️🙅🏻♀️
Stress free /refreshed ആയാൽ hormonal release proper ആയി ഉണ്ടാവും എന്നും പറഞ്ഞ് ഇത്ര കുടം എന്നൊക്കെ പറഞാൽ പാലല്ല വരാ തലവേദന ആയിരിക്കും…!!🙅🏻♀️🙅🏻♀️
Let us break myths….follow