Vɪʙᴇs Of ραηdαlαм

Vɪʙᴇs Of ραηdαlαм This page is specially dedicated to those who love Pandalam and want to know each and every νιвєѕ σf ραи∂αℓαм...

പന്തളത്തെക്കുറിച്ചുള്ള സത്യസന്ധമായ വാർത്തകളും വിശേഷങ്ങളും അപ്ഡേറ്റ് ചെയ്യുന്നു

പന്തളം കാർണിവൽ 2024 സെപ്റ്റംബർ 6 മുതൽ 22 വരെ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം മുനിസിപ്പൽ ഗ്രൗണ്ടിൽ
03/09/2024

പന്തളം കാർണിവൽ 2024 സെപ്റ്റംബർ 6 മുതൽ 22 വരെ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം മുനിസിപ്പൽ ഗ്രൗണ്ടിൽ

30/06/2023
💥
29/06/2023

💥

നമ്മുടെ നാട്ടിൽ ഒരു ജനകീയ കലാകാരനെ അധിക്ഷപിച്ചതിൽ  ശക്തമായ പ്രതിഷേധം ഉയർത്താൻ പൊതുസമൂഹവും കലാ കാരന്മാരും ജനാധിപത്യ വിശ്വ...
04/04/2023

നമ്മുടെ നാട്ടിൽ ഒരു ജനകീയ കലാകാരനെ അധിക്ഷപിച്ചതിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ പൊതുസമൂഹവും കലാ കാരന്മാരും ജനാധിപത്യ വിശ്വാസികളും ജനകീയ /പുരോഗമന പ്രസ്ഥാനങ്ങളും തയ്യാറാകണം..
പാട്ടുപുര കലാസംഘത്തെ അപമാനിച്ചതിനെത്തിരായി നിയമനടപടി സ്വീകരിക്കണം..

പാട്ടുപുര ടീം..
നിങ്ങള് പാടുക,
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടെല്ലപ്പാ..
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ....
വീണ്ടും പാടുക..

ഐക്യദാർഢ്യം..

30/03/2023
Vineeth Sreenivasan performing live💥          #2023
17/03/2023

Vineeth Sreenivasan performing live💥 #2023

Adavi✨
03/03/2023

Adavi✨

പന്തളം കുരമ്പാല പുത്തൻ കാവിൽ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അഞ്ചുവർഷത്തിൽ ഒരിക്കൽ നടക്കുന്നചൂരൽ ഉരുളിച്ച വെള്ളിയാ...
01/03/2023

പന്തളം കുരമ്പാല പുത്തൻ കാവിൽ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അഞ്ചുവർഷത്തിൽ ഒരിക്കൽ നടക്കുന്ന
ചൂരൽ ഉരുളിച്ച വെള്ളിയാഴ്ച.3/3/2023
അമ്മേ ശരണം ദേവീ ശരണം
കരദേവതയെ പ്രീതിപ്പെടുത്താൻ ഒരു ഗ്രാമത്തിലെ മുഴുവൻ ആണുങ്ങളും തങ്ങളുടെ ശരീരത്തിലെ ജീവരക്തം ദാനമായ് നല്കുന്നു . കേൾക്കുന്നവർക്ക് വിശ്വസിക്കാൻ ഒരൽപം ബുദ്ധിമുട്ടായോ ഒരു അത്ഭുദം ആയോ ഒക്കെ തോന്നിയേക്കാം .പക്ഷേ വിശ്വസിച്ചേ മതിയാകു.കാരണം അതാണ് സത്യം .പത്തനംതിട്ട ജില്ലയിലെ പന്തളത്ത് നിന്ന് നാല് കിലോമീറ്റർമാറി അടൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന കുരമ്പാല എന്ന കൊച്ചുഗ്രാമമാണ് അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന അടവി മഹോത്സവവും അതിന്റെ ഭാഗമായുള്ള ചൂരൽ ഉരുൾച്ചയുടെയും പേരിൽ ലോക സാംസ്കാരിക ഭൂപടത്തിൽ ഇടം പിടിച്ചിരിക്കുന്നത്. ചൂരൽ മുള്ളിന്റെ വേദനയെ ദേവീസ്തുതികളാൽ നിഷ്പ്രഭമാക്കുന്ന നാട്. ദ്രാവിഡ ഗോത്രാചാരളെ അതേപടി പിൻതുടരുന്ന സ്നേഹസമ്പന്നരുടെ നാട്. പ്രകൃതിയെയും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ തിരുശേഷിപ്പുകൾ ഇന്നും അതേപടി പിന്തുടരുന്ന നാട്.
______________
ചരിത്രം / ഉത്ഭവം
________________
കുരമ്പാലയിലെ അടവിയുടെയും ചൂരൽ ഉരുൾച്ചയുടെയും ചരിത്രം അന്വേഷിച്ചാൽ അതിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടാകും .അത് പ്രാചീന ദ്രാവിഡ കാലഘട്ടങ്ങളിലേക്ക് ആകും നമ്മെ കൊണ്ട് എത്തിക്കുന്നത്. അമ്മ ദൈവആരാധന സിന്ധു നാഗരികതയുടെ കാലങ്ങളിൽ തൊട്ടേ ഉണ്ട് എന്ന് ചരിത്രം പറയുന്നുണ്ട് .ഒരുപക്ഷെ അതിന്റെ ഒക്കെ ഒരു ബാക്കി പത്രം ആകാം ഈ അനുഷ്ഠാനങ്ങളും
_______________________
വിശ്വാസങ്ങളിലും ആചാരങ്ങളിലും വ്യത്യസ്തം ആയി നില കൊള്ളുന്ന മധ്യ തിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ ഭദ്രകാളി ക്ഷേത്രമായ പുത്തൻകാവിൽക്ഷേത്രത്തിൽ ആണ് അഞ്ച് വർഷത്തിൽ ഒരിക്കൽ കാവിലമ്മയുടെ തിരു മുന്നിൽ ഈ ജനകീയ അനുഷ്ടാനം നടക്കുന്നത് . പച്ചപാളയിൽ തീർക്കുന്ന കോലങ്ങളും കൂർത്ത മുള്ളുകൾ നിറഞ ചൂരലിൽ ഉരുണ്ട് ജീവ രക്തം കര ദേവതയായ അമ്മക്ക് സമർപ്പിക്കുന്ന ചൂരൽ ഉരുളിച്ചയും കുരമ്പാല പടയണിയുടെ മാത്രം പ്രത്യേകത ആണ് ..

ഇനി ചൂരൽ ഉരുളിച്ച ഈ വെള്ളി മാർച്ച് 3നാണ്

✨
23/02/2023

Address

Pandalam
689501

Website

Alerts

Be the first to know and let us send you an email when Vɪʙᴇs Of ραηdαlαм posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share