Niramaya Ayurveda Clinic & Wellness centre, Kulanada, Pandalam

Niramaya Ayurveda Clinic & Wellness centre, Kulanada, Pandalam Niramaya Ayurveda Clinic & Wellness Centre is situated at Kulanada in Pathanamthitta district.

15/04/2026
ഡെലിവറി കഴിഞ്ഞോ???എങ്കിൽ ഇനി വേണ്ട ടെൻഷൻ....ഗർഭകാല പരിചരണത്തിനെത്തുടർന്ന് പ്രസവശേഷമുള്ള പരിചരണവും അത്ര തന്നെ നിർണായകമാണ്...
12/04/2026

ഡെലിവറി കഴിഞ്ഞോ???
എങ്കിൽ ഇനി വേണ്ട ടെൻഷൻ....

ഗർഭകാല പരിചരണത്തിനെത്തുടർന്ന് പ്രസവശേഷമുള്ള പരിചരണവും അത്ര തന്നെ നിർണായകമാണ്.
ഇനി പ്രസവശേഷം 🤱🏻 വേണ്ടതായ പരിചരണം തിരഞ്ഞെടുക്കാൻ ആശങ്ക വേണ്ട!

ശാസ്ത്രീയമായ ആയുർവേദ ചികിത്സകൾ,
വിദഗ്ധ ലേഡി ഡോക്ടറുടെ മേൽനോട്ടത്തിൽ,
പരിചയസമ്പന്നയായ ലേഡി തെറാപ്പിസ്റ്റ് നിങ്ങളുടെ വീട്ടിലെത്തിച്ച് നൽകുന്നു.

ലഭ്യമായ ചികിത്സകൾ (അവസ്ഥാനുസരണം):

🔹 വേത് കുളി
🔹 അഭ്യംഗം
🔹 കിഴി
🔹 ആയുർവേദ മരുന്നുകൾ
🔹 കേശസംരക്ഷണം
🔹 കേശധൂപനം
🔹 മുഖലേപം
🔹 അബ്ഡോമിനൽ ബാൻഡേജിംഗ്
🔹 ബേബി മസാജ് & ബേബി ബാത്ത്
🔹 ഡയറ്റ് അഡ്വൈസ്

7, 14, 21, 28 ദിവസങ്ങളിലേക്കുള്ള പാക്കേജുകൾ മിതമായ നിരക്കിൽ ലഭ്യമാണ്
(*അധിക ചാർജുകൾ ഇല്ല)

📞 ബുക്കിംഗിന് വിളിക്കാം:
8547670531 | 9495425003 (Phone / WhatsApp)

---

അമ്മയുടെയും കുഞ്ഞിന്റെയും സമ്പൂർണ ആരോഗ്യത്തിനായി — ആയുർവേദം തിരഞ്ഞെടുക്കൂ.
⚕️ ശാസ്ത്രീയമായ പരിചരണം, വിശ്വാസത്തോടെ.

Niramaya Ayurveda Clinic & Wellness Centre
Kulanada, Pandalam

#പ്രസവശേഷപരിചരണം

🌿 ആയുര്‍വേദ പ്രസവാനന്തര ശുശ്രൂഷ 🌿നിരാമയ ആയുര്‍വേദ സ്പെഷ്യാലിറ്റി ക്ലിനിക് & വെൽനെസ് സെന്റർ, കുളനട, പന്തളം👩‍🍼 “ഒരു കുഞ്ഞ്...
17/02/2026

🌿 ആയുര്‍വേദ പ്രസവാനന്തര ശുശ്രൂഷ 🌿
നിരാമയ ആയുര്‍വേദ സ്പെഷ്യാലിറ്റി ക്ലിനിക് & വെൽനെസ് സെന്റർ, കുളനട, പന്തളം

👩‍🍼 “ഒരു കുഞ്ഞ് ജനിക്കുന്നതോടൊപ്പം ഒരു അമ്മയും ജനിക്കുന്നു…
അവളുടെ ആരോഗ്യ സംരക്ഷണം അത്യാവശ്യമാണ്.”
✨ Sacred recovery. Timeless healing.. through Scientific Ayurveda ✨

ആയുര്‍വേദ സിദ്ധാന്തങ്ങള്‍ അനുസരിച്ചുള്ള സമഗ്ര പ്രസവാനന്തര പരിചരണം:
🔹വേതുകുളി
🔹അഭ്യംഗം
🔹കിഴി
🔹ആയുർവേദ മരുന്നുകൾ
🔹കേശസംരക്ഷണം
🔹കേശധൂപനം
🔹മുഖലേപം
🔹അബ്ഡോമിനൽ ബാൻഡേജിങ്ങ്
🔹ബേബി മസാജ് & ബാത്ത്
🔹ഡയറ്റ് അഡ്വൈസസ്

🌸 സൗകര്യങ്ങള്‍:
• പരിചയസമ്പന്നയായ ലേഡി ഡോക്ടറുടെ പരിശോധന
• പരിശീലനം നേടിയ ലേഡി തെറാപ്പിസ്റ്റുകള്‍
• ആവശ്യമായ എല്ലാ ഔഷധങ്ങളും

📦 7, 14, 21, 28 ദിവസത്തെ പാക്കേജുകള്‍ ലഭ്യം (മിതമായ നിരക്കിൽ)
📍 കുളനട, പന്തളം
📞 8547670531

Niramaya Ayurveda Clinic and Wellness Centre, Kulanada, Pandalam.

#പ്രസവസംരക്ഷണം

Wishing everyone a happy Republic Day 🇮🇳🇮🇳🇮🇳
26/01/2026

Wishing everyone a happy Republic Day 🇮🇳🇮🇳🇮🇳

ഗർഭകാല പരിചരണം പോലെ തന്നെ പ്രധാനമാണ് പ്രസവശേഷമുളള പരിചരണം. അതിനായി പ്രസവരക്ഷ തിരഞ്ഞെടുക്കാൻ ഇനി വേണ്ട ടെൻഷൻ!!!ശാസ്ത്രീയമ...
08/01/2026

ഗർഭകാല പരിചരണം പോലെ തന്നെ പ്രധാനമാണ് പ്രസവശേഷമുളള പരിചരണം. അതിനായി പ്രസവരക്ഷ തിരഞ്ഞെടുക്കാൻ ഇനി വേണ്ട ടെൻഷൻ!!!
ശാസ്ത്രീയമായ ആയുർവേദ ചികിത്സ, വിദഗ്ധയായ ലേഡി ഡോക്ടറുടെ നേതൃത്വത്തിൽ പരിചയസമ്പന്നയായ ലേഡി തെറാപ്പിസ്റ്റ് നിങ്ങളുടെ വീട്ടിൽ എത്തി ചെയ്തു തരുന്നു..

ലഭ്യമാകുന്ന ചികിത്സകൾ (അവസ്ഥാനുസരണം) :

🔹വേതുകുളി
🔹അഭ്യംഗം
🔹കിഴി
🔹ആയുർവേദ മരുന്നുകൾ
🔹കേശസംരക്ഷണം
🔹കേശധൂപനം
🔹മുഖലേപം
🔹അബ്ഡോമിനൽ ബാൻഡേജിങ്ങ്
🔹ബേബി മസാജ് & ബാത്ത്
🔹ഡയറ്റ് അഡ്വൈസസ്

7,14,21, 28 ദിവസങ്ങളിലേക്ക് മിതമായ നിരക്കിൽ (*With no additional charges) ചികിത്സ ബുക്ക് ചെയ്യാൻ വിളിക്കേണ്ട നമ്പർ - 📱 8547670531, 9495425003 (phone or WhatsApp).

അമ്മയുടെയും കുഞ്ഞിന്റെയും സമ്പൂർണ ആരോഗ്യം ആയുർവേദത്തിലൂടെ.....തിരഞ്ഞെടൂക്കൂ ശാസ്ത്രീയമായ ചികിത്സ ⚕️.....

Niramaya Ayurveda Clinic and Wellness Centre, Kulanada, Pandalam.

#പ്രസവസംരക്ഷണം

Thank you Mrs Athira for your genuine review 🙏🏼
24/12/2025

Thank you Mrs Athira for your genuine review 🙏🏼

Thank you Mrs Aswathy for your genuine review 🙏🏼....Grateful for the trust my patients place in me every day.
29/11/2025

Thank you Mrs Aswathy for your genuine review 🙏🏼....Grateful for the trust my patients place in me every day.

Address

MC Road, Kulanada
Pandalam
689503

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Telephone

+918547670531

Website

Alerts

Be the first to know and let us send you an email when Niramaya Ayurveda Clinic & Wellness centre, Kulanada, Pandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Niramaya Ayurveda Clinic & Wellness centre, Kulanada, Pandalam:

Share

Category