Hijama Therapy

Hijama Therapy The leading acupuncture clinic in Kerala

ONE-DAY WORKSHOP ON CHINESE CUPPING THERAPY📅 Date: Sunday, 31 August 2025⏰ Time: 9:00 AM – 4:00 PM📍 Venue: Rahmans Acupu...
21/08/2025

ONE-DAY WORKSHOP ON CHINESE CUPPING THERAPY

📅 Date: Sunday, 31 August 2025
⏰ Time: 9:00 AM – 4:00 PM
📍 Venue: Rahmans Acupuncture, Pandikkad

✨ Workshop Highlights ✨
✅ Clinical Applications
✅ Pain Relief, Detox & Relaxation
✅ Indications & Contraindications
✅ Safety & Hygiene Guidelines
✅ Hands-on Training
✅ Treatment Protocols
✅ Certificate of Completion

🌀 Types of Cupping You’ll Learn

*Dry Cupping*

*Fire Cupping*

*Wet Cupping (Hijama)*

*Moving / Sliding Cupping*

*Flash Cupping*

*Silicone / Rubber Cupping*

*Pump (Vacuum) Cupping*

🌟 Benefits of Cupping Therapy
✔ Relieves Back, Neck & Joint Pain
✔ Improves Blood Circulation & Detoxification
✔ Supports Respiratory & Digestive Health
✔ Reduces Stress, Anxiety & Fatigue
✔ Enhances Skin & Muscle Relaxation

🔥 *Special Offer – ₹1500 (First 25 Participants Only!)*

👥 Who Can Attend?

Acupuncture & TCM students

Wellness Practitioners

Ayurveda & Naturopathy Practitioners

Physiotherapists

Massage Therapists

Anyone interested in holistic healing

📌 Limited Seats | Don’t Miss Out!

📞 *Register Now: +91 9846931913*

28/12/2024

ആരോഗ്യ മേഖലയിൽ ആയുഷ് ക്ലിനിക്കുകളിൽ 100% ജോലി സാധ്യതയുള്ള കോഴ്സ് പഠിക്കൂ!

SKILL DIPLOMA IN ALLIED AYUSH THERAPIES

📅 കാലയളവ്: ഒരു വർഷം
✅ യോഗ്യത: SSLC / +2

ഫീസ്: ₹60000 (Early Bird 25% ഡിസ്‌കൗണ്ട് ലഭ്യമാണ്!)

വാരാന്ത്യ ക്ലാസുകൾ: ശുക്ക്രനും ശനിയാഴ്ചയും

റഹ്മാൻസ് അക്കാദമി, പാണ്ടിക്കാട് (Authorised University Study Centre, ISO CERTIFIED)
ആൾട്ടർനേറ്റീവ് ചികിത്സാ രംഗത്ത് മികച്ച പരിശീലനം നൽകുന്ന റഹ്മാൻസ് അക്കാദമിയുടെ പുതിയ സംരംഭം!

ഈ കോഴ്സിലൂടെ ലഭ്യമാകുന്ന പരിശീലനം:

🔅 പഞ്ചകർമ്മ ചികിത്സ
🔅 കപ്പിംഗ് തെറാപ്പി
🔅 അക്യുപങ്ചർ
🔅 ഇലക്ട്രോ തെറാപ്പി
🔅 ലീച്ച് ചികിത്സ
🔅 യോഗ
🔅 കോസ്മറ്റിക് - ബ്യൂട്ടി കെയർ
🔅 റിഫ്ലക്സോളജി (പാദ മർമ്മചികിത്സ)
🔅 മസാജ് തൽപര്യങ്ങൾ
🔅 ഹൈഡ്രോ തെറാപ്പി
🔅 ഡയറ്റ് തെറാപ്പി
🔅 പ്രസവാനന്തര ശുശ്രൂഷ

ആയുർവേദ, യുനാനി, നാചുറോപ്പതി, അക്യുപങ്ചർ ക്ലിനിക്കുകൾ, തെറാപ്പി സെന്ററുകൾ എന്നിവിടങ്ങളിൽ ജോലി നേടാൻ ആവശ്യമായ ക്ലിനിക്കൽ പരിജ്ഞാനം നേടുക.

പ്രധാന ഫീച്ചറുകൾ:

🔻 പരിചയ സമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശീലനം
🔻 ഇന്റേൺഷിപ്പ് + 100% ജോലിയുടെ ഉറപ്പ്
🔻 യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് ലഭ്യം

📞 കൂടുതൽ വിവരങ്ങൾക്ക്:
+91 9846 931 913 | +91 9496 362 729 | +91 9497 391 913

Admission Group Link:
https://chat.whatsapp.com/D0oVjlfsfoSGFkzgXPER6P

🌐 Website:
www.rahmansacupuncture.com

❤️ ഈ കോഴ്സ് നിങ്ങളുടെ സുഹൃത്തുക്കൾക്കുമായി ഷെയർ ചെയ്യുക!

27/10/2019
22/10/2019
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാൻ താൽപ്പര്യം ഉണ്ടോ?ഒരുവർഷത്തെ BSS  #അക്യുപങ്ചർ  #ഡിപ്ലോമ  #കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.യോഗ്...
30/09/2019

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാൻ താൽപ്പര്യം ഉണ്ടോ?

ഒരുവർഷത്തെ BSS #അക്യുപങ്ചർ #ഡിപ്ലോമ #കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.

യോഗ്യത:+2/തത്തുല്യം.
(പ്രായപരിധി ഇല്ല)

ജോലി ചെയ്യുന്നവർക്കും വിദ്യാത്ഥികൾക്കും അനുയോജ്യമായ രീതിയിൽ ഞായർ അവധിദിന ബാച്ചുകൾ

വിളിക്കുക: 8086809133

കൂടുതൽ വിവരങ്ങൾക്ക്:

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യം ഉള്ളവർക്ക് വളരെ നല്ലൊരു മേഖലയാണ് അക്യുപങ്‌ചർ. പുരാതന ചൈനയിൽ രൂപം കൊണ.....

16/09/2019
10/09/2019

01/08/2019

നടുവേദനയും അക്യുപങ്ചർ ചികിത്സയും

ഇന്ന് ജോലി ചെയുന്ന 18 നും 64 നും ഇടയിൽ പ്രായമുള്ള ജനസംഖ്യയുടെ 63% ആളുകളും ഇടുപ്പ് വേദന അഥവാ ലോബാക് പേയ്‌ൻ കൊണ്ട് പ്രയാസപ്പെടുന്നവരാണ്, മൊത്തം ചികിത്സ തേടുന്നവരിൽ 72% ആളുകയും നടുവേദനയുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ ഉള്ളവരാണ്.

ആരംഭം, ദൈർഘ്യം, തീവ്രത എന്നിവയെ പരിഗണിച്ചു നടുവേദനയെ മൂന്ന് വിഭാഗങ്ങൾ ആയി തരംതിരിക്കാം:

1.ആരംഭഘട്ടത്തിൽ ഉള്ള നടുവേദന
2.തുടങ്ങി മാസങ്ങളോ ദിവസങ്ങളോ ആയ നടുവേദന
3.വളരെ പഴക്കം ചെന്ന നടവേദന (വിട്ടുമാറാത്തവ) എന്നിവയാണത്.

തൊഴിൽപരമായ ശരീര സമ്മർദ്ദങ്ങൾ മൂലമാണ് കൂടുതലായും നടുവേദന വരുന്നത്. എന്തെങ്കിലും തരത്തിൽ ഉള്ള അപകടങ്ങൾ , വീഴ്കൾ മൂലവും നട്ടെല്ലിന് പ്രശ്ങ്ങൾ വരാം. മതിയായ വിശ്രമം ഇല്ലാത്തതു മൂലവും, ഉറക്കിലെ വ്യതിയാനങ്ങളും ചിലരിൽ നടുവേദന ഉണ്ടാക്കാറുണ്ട്. അമിതമായ ലൈംഗികതയും നടുവേദന കൊണ്ടുവരും.

ആരംഭഘട്ടത്തിൽ ഉള്ള നടുവേദന ഒരു രോഗമല്ല എങ്കിലും പിൽക്കാലത്ത് സംഭവിക്കാൻ സാധ്യതയുള്ള രോഗങ്ങളുടെ ലക്ഷണമാണ്. 35 മുതൽ 55 വയസ്സ് വരെയുള്ളവരിൽ ഇത് കൂടുതലായി കാണപ്പെടുന്നു, സ്ത്രീകളിൽ ഈ ആരംഭദശയിൽ ഉള്ള നടുവുവേദന പതിവാണ്. ഇത് തുടക്കത്തിലേ ചികിത്സിക്കുക വഴി കൂടുതൽ ബുദ്ധിമുട്ടുകൾ വരുന്നത് ഒഴിവാക്കാൻ കഴിയും.

അക്യുപങ്‌ചർ‌ ചികിത്സയിൽ വേദനയെ പെട്ടെന്ന് കുറക്കുന്നതിനോടൊപ്പം ഊർജ്ജ പാതയിൽ ഉള്ള പ്രശ്ങ്ങൾ പരിഹരിക്കപെടുകയും ചെയ്യുന്നു. അക്യുപങ്‌ചർ‌ ചികിത്സയോടൊപ്പം ജീവിതരീതികളിൽ കൂടി മാറ്റം കൊണ്ട് വരികയാന്നെങ്കിൽ വളരെ പെട്ടെന്ന് തന്നെ നടുവേദന പൂർണമായി മാറ്റിയെടുക്കാനാവും. ഒപ്പം ജോലിസ്ഥലത്തെ അമിത സമ്മർദ്ദം കൂടി കുറക്കാൻ കൂടി രോഗി തയ്യാറെങ്കിൽ മാറിയ വേദന വീണ്ടും വരാതിരിക്കാനും സഹായകരമാവും.

അക്യുപങ്‌ചർ‌ പോയിന്റുകളിൽ നേർത്ത സൂചികൾ‌ ഉപയോഗിച്ച് ഊർജ്ജ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത്തിലൂടെയാണ് അക്യുപങ്‌ചറിൽ നടുവേദനയെ ചികിത്സിക്കുന്നത്. നട്ടെല്ലിനും പേശികൾക്കും കൂടുതൽ ആയാസവും രക്തയോട്ടവും പ്രധാനം ചെയ്യാൻ ചൈനീസ് കപ്പിംഗ് പോലുള്ള തെറാപ്പികളും ഉപയോഗിക്കുന്നു. ശരീരത്തിലെ മൊത്തം ഊർജ്ജ സഞ്ചാരം ക്രമീകരിക്കാൻ റെഫ്ളക്സോളജി പോലുള്ള രീതികളും സഹായകരമാണ്.

ആഴ്ചയിൽ ഒരു സിറ്റിംഗ് അല്ലെങ്കിൽ 5 ദിവസത്തിൽ ഒരു ചികിത്സ എന്ന രീതിയൽ ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് നടുവേദനയ്ക്ക് ഫലം കാണാറുണ്ട്. എന്നാൽ നട്ടെല്ലിൽ കാര്യമായ മിസ്അലൈൻമെന്റ് വന്നിട്ടുണ്ടെങ്കിൽ കൂടുതൽ സമയം ചികിത്സക്കായി വേണ്ടി വരും.

Healer.CTA Rahman
DASc, BSc-Acu
www.rahmans.in
https://wa.me/919496362729


29/07/2019

കരൾ : അക്യുപങ്ചർ കാഴ്ചപ്പാടിൽ

അക്യു പങ് ചർ ശാസ്ത്രത്തിൽ കരളിനെ 'ചീഫ് ഓഫ് സ്റ്റാഫ്' എന്ന് വിളിക്കുന്നു. രക്തം ഫിൽട്ടർ ചെയ്യുന്നതും വിഷാംശം ഇല്ലാതാക്കുന്നതും രക്തത്തിന്റെ പരിപോഷണം, സംഭരണം എന്നിവ നിർവഹിക്കുന്നതും കരളാണ്. അമിതമായി വരുന്ന ഗ്ലുക്കോസിനെ ഗ്ലൈക്കോജൻ രൂപത്തിൽ സൂക്ഷിക്കുന്നതും ലിവർ ആണ്. ശരീരത്തിന് ഉപാപചയ-ഊർജ്ജം മതിയാവാതെ വരുന്ന സമയത്തു ഈ ഗ്ലൈക്കോജനെ വീണ്ടും ഗ്ളൂക്കോസ് ആക്കി മാറ്റി ശരീരം പുനരുപയോഗം നടത്തുന്നു. ചെറുകുടൽ ഭക്ഷണത്തിൽ നിന്ന് വേർതിരിച്ചെടുത്ത എല്ലാ അമിനോ ആസിഡുകളും കരളിന് ലഭിക്കുന്നു. ശാരീരകോശങ്ങളുടെ വളർച്ചയ്ക്കും പരിപാലനത്തിനും ആവശ്യമായ വിവിധതരം പ്രോട്ടീനുകൾ ആക്കി ഈ അമിനോ ആസിഡുകളെ മാറ്റുന്നു. അക്യുപങ്ചർ ശാസ്ത്രം അനുസരിച്ചു കരളിന്റെ ഊർജ്ജ പ്രവാഹം മുകളിലോട്ടാണ്‌.

കരൾ പെരിഫറൽ നാഡീവ്യവസ്ഥയെ നിയന്ത്രിക്കുന്നു; ഇത് പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുകയും മസിലുകൾക്ക് ആയാസം നൽകുകയും ചെയ്യുന്നു. ശരീരത്തിന് അസ്വാസ്ഥ്യം അനുഭവപ്പെടുന്നത് പലപ്പോഴും കരൾ തകരാറുകൾ അല്ലെങ്കിൽ വുഡ് എനർജിയിലെ അസന്തുലിതാവസ്ഥ മൂലമാണ്. കരൾ ഊർജ്ജം സ്നായുക്കളെയും (ligaments ) ചലന ഞരമ്പുകളെയും (tendons ) നിയന്ത്രിക്കുന്നു. ശാരീരിക ഏകോപനത്തെ സഹായിക്കുന്നു . കരളിന്റെ പ്രവർത്തനക്ഷമത കാൽവിരലുകൾ, കണ്ണുകൾ, കാഴ്ച എന്നിവയിലൂടെ മനസിലാക്കാം. മങ്ങിയ കാഴ്ച പലപ്പോഴും കരൾ തകരാറിന്റെ മൂലം ഉണ്ടാവുന്നതാണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ പോലും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമായി കണ്ണിലെ നിറവ്യത്യാസത്തെ നോക്കിക്കാണുന്നു.

ശരീരത്തിലെ വുഡ് എനർജിയെ പ്രതിനിധീകരിക്കുന്ന അവയവമാണു കരൾ. ശരീരത്തിന്റെ വളർച്ച,വികാസം,ശരിയായ പ്രവർത്തനം എന്നിവയെ നിയന്ത്രിക്കുന്നതോടൊപ്പം; നമ്മുടെ ആഗ്രഹങ്ങളെയും സർഗ്ഗാത്മകതയെയും നിയന്ത്രിക്കുന്നതും കരൾ ആണ്. കരൾ ഊർജ്ജപ്രവാഹത്തിലെ തടസ്സം നിരാശ, ദേഷ്യം, കോപം എന്നീ വികാരങ്ങൾ വർധിക്കാൻ കാരണമാകും. അതുപോലെ മേല്പറഞ്ഞ വികാരങ്ങളുടെ ആധിക്യം കരൾ ഊർജ്ജത്തെ നശിപ്പിക്കുകയും ചെയ്യും.

കരളിന്റെ മാനസിക-വൈകാരിക വശങ്ങൾ:

ആസൂത്രണം,സർഗ്ഗാത്മകത,ഉൾക്കാഴ്ച എന്നീ വികാരങ്ങൾ കരളാണ് നിയന്ത്രിക്കുന്നത്; അതിനാൽ ആസൂത്രണ വൈദ്യഗ്ദത്തിന്റെ കേന്ദ്രമായി കരളിനെ കണക്കാക്കപ്പെടുന്നു. ദയ, അനുകമ്പ, ഔദാര്യം എന്നിവയെ നിയന്തിക്കുന്ന ഹുൻ (hun ) കുടിയിരിക്കുന്നത് ലിവറിലാണ്. ഇവയാണ് കരളിന്റെ പോസിറ്റീവ് വികാരങ്ങൾ. ഈ വികാരങ്ങൾ കരളിനെ കൂടുതൽ ഊർജസ്വലമാക്കും. കോപം, ക്ഷോഭം, നിരാശ, നീരസം, അസൂയ, ദേഷ്യം, വിഷാദം എന്നിവയാണ് നെഗറ്റീവ് ഗുണങ്ങൾ. ഇവ കരളിനെ നശിപ്പിക്കുകയും ചെയ്യും. കരളിനെ "തളർച്ചാ പ്രതിരോധ അടിത്തറ"(root of resistance to fatigue ) ആയും കണക്കാക്കുന്നു. കരൾ ശരിയായി പ്രവർത്തിക്കാത്തപ്പോഴെല്ലാം ക്ഷീണവും ശാരീരിക ബലഹീനതയും അനുഭവപ്പെടുന്നു.

Healer.CTA.Rahman
(BA,DASc,BSc-Acu)
www.rahmans.in
https://wa.me/919496362729

Address

Happy Wellness
Pandikkad
676521

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

09846931913

Alerts

Be the first to know and let us send you an email when Hijama Therapy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Hijama Therapy:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category