09/07/2023
"ചികിത്സ തേടാൻ വൈകുന്നതാണ് സംസ്ഥാനത്ത് എലിപ്പനി കൂടുന്നതിന് പ്രധാന കാരണം. പനി വന്നാൽ ഒരിക്കലെങ്കിലും സ്വയം ചികിത്സ നടത്താത്ത ആൾക്കാർ കുറവായിരിക്കും അല്ലേ?
രോഗനിർണയത്തിലും ചികിത്സയിലും കാലതാമസം വരുമ്പോൾ രോഗത്തിന്റെ അപകട സാധ്യത കൂടുന്നു"
കൂടുതൽ വിവരങ്ങൾക്കായി ചാനൽ സന്ദർശിക്കുക
ഡോ. സനം മുഹമ്മദ് എം
അൽഷിഫ ഹോമിയോ കെയർ
ഫോൺ : 9446305923
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
ചാനൽ ഉപകാരപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുക