M M Hospital Pappinissery

M M Hospital Pappinissery Modern Multi Speciality Hospital , Near Railway Bridge , Pappinissery

സൈറസ് എം.എം ഹോസ്പിറ്റലിൽ 2025 ആഗസ്ത് 26, 27 തിയ്യതികളിൽ സൗജന്യ തൈറോയ്ഡ് സർജറി ക്യാമ്പ് നടത്തപ്പെടുന്നു. സൗജന്യ ഡോക്ടർ പര...
23/08/2025

സൈറസ് എം.എം ഹോസ്പിറ്റലിൽ 2025 ആഗസ്ത് 26, 27 തിയ്യതികളിൽ സൗജന്യ തൈറോയ്ഡ് സർജറി ക്യാമ്പ് നടത്തപ്പെടുന്നു. സൗജന്യ ഡോക്ടർ പരിശോധന ലഭ്യമാണ്.

TATA AIG ഹെൽത്ത് ഇൻഷുറൻസ് ഇപ്പോൾ സൈറസ് എംഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.
21/08/2025

TATA AIG ഹെൽത്ത് ഇൻഷുറൻസ് ഇപ്പോൾ സൈറസ് എംഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.

സ്ത്രീകളുടെ ആരോഗ്യത്തിന് എന്നും ഒപ്പമുണ്ട്..ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി വിഭാഗം
18/08/2025

സ്ത്രീകളുടെ ആരോഗ്യത്തിന് എന്നും ഒപ്പമുണ്ട്..

ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി വിഭാഗം

Welcome Doctor..
18/08/2025

Welcome Doctor..

Raise the Flag, Rise in Health.Happy Independence Day..
15/08/2025

Raise the Flag, Rise in Health.
Happy Independence Day..

31/07/2025

ജൂലൈ 28   |   ലോക ഹെപ്പറ്റൈറ്റിസ് ദിനംഹെപ്പറ്റൈറ്റിസ് എന്നത് കരളിനെ ബാധിക്കുന്ന ഒരു രോഗമാണ്. വിവിധ തരം ഹെപ്പറ്റൈറ്റിസുകൾ...
28/07/2025

ജൂലൈ 28 | ലോക ഹെപ്പറ്റൈറ്റിസ് ദിനം
ഹെപ്പറ്റൈറ്റിസ് എന്നത് കരളിനെ ബാധിക്കുന്ന ഒരു രോഗമാണ്. വിവിധ തരം ഹെപ്പറ്റൈറ്റിസുകൾ ഉണ്ട്. അവയിലേറെയും വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്. ചിലപ്പോൾ മരുന്നുകളുടെ ഉപയോഗം, അമിതമായ മദ്യപാനം, അല്ലെങ്കിൽ ചിലതരം അസുഖങ്ങൾ എന്നിവയും ഹെപ്പറ്റൈറ്റിസിന് കാരണമാകാം.

22/07/2025

ലാപ്രോസ്കോപ്പിക് സർജറി മികച്ച പരിഹാരം ആണോ..? പാപ്പിനിശ്ശേരി എം എം ഹോസ്പിറ്റലിൽ ജൂലൈ 24, 25, 26 തീയതികളിൽ സ്ത്രീരോഗ വിഭാഗത്തിന്റെ (Gynaecology Department) നേതൃത്വത്തിൽ സ്ത്രീകൾക്കായി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെടുന്നു.

മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ വിളിക്കൂ!
0497 2786331, 90728 06677

ഗൈനെക്കോളജി ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെടുന്നു..
17/07/2025

ഗൈനെക്കോളജി ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെടുന്നു..

09/07/2025

ഹെർണിയ! ചികിത്സകൾ എന്തൊക്കെ?

പാപ്പിനിശ്ശേരി സൈറസ് എം.എം ഹോസ്പിറ്റലിൽ , ജൂലൈ 10, 11 തിയ്യതികളിൽ സൗജന്യ ജനറൽ സർജറി ക്യാമ്പ് നടത്തപ്പെടുന്നു...

രജിസ്റ്റർ ചെയ്യാൻ വിളിക്കൂ!
0497 2786331, 90728 06677

09/07/2025

ഹെർണിയ വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്??

പാപ്പിനിശ്ശേരി സൈറസ് എം.എം ഹോസ്പിറ്റലിൽ , ജൂലൈ 10, 11 തിയ്യതികളിൽ സൗജന്യ ജനറൽ സർജറി ക്യാമ്പ് നടത്തപ്പെടുന്നു...

രജിസ്റ്റർ ചെയ്യാൻ വിളിക്കൂ!
0497 2786331, 90728 06677

09/07/2025

എന്താണ് വയറിൽ ഉണ്ടാകുന്ന ഹെർണിയ?

പാപ്പിനിശ്ശേരി സൈറസ് എം.എം ഹോസ്പിറ്റലിൽ , ജൂലൈ 10, 11 തിയ്യതികളിൽ സൗജന്യ ജനറൽ സർജറി ക്യാമ്പ് നടത്തപ്പെടുന്നു...

രജിസ്റ്റർ ചെയ്യാൻ വിളിക്കൂ!
0497 2786331, 90728 06677

Address

Pappinissery
Pappinisseri
670561

Alerts

Be the first to know and let us send you an email when M M Hospital Pappinissery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to M M Hospital Pappinissery:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

MODERN MULTI SPECIALTY HOSPITAL , Pappinissery

DEPARTMENTS:

Obstetrics & Gynecology , General Medicine , Paediatrics & Neonatology, E.N.T, General Surgery & Laparoscopic, Orthopaedics & Joint Replacement , Dept Of Dentistry , Dermatology, Opthalmology, Cardiology, Urology, Nephrology, gastroenterology, Ultra Sound Scanning , Consultant Psychologist, PhysiotheraphyG

FACILITIES:

24 Hours Emergency Dept , Digital X-Ray, Pharmacy, Fully Automated Lab, E.C.G,Echo, Tmt, Icu, Nicu, Dialysis Unit, Operation Theatre, Laproscopic Surgery