Nazia Hospital

Nazia Hospital Your health, our priority! Welcome to Nazia Hospital, where compassionate care meets medical excellence

തടസ്സമില്ലാതെ, ആത്മവിശ്വാസത്തോടെ മുന്നേറാം!സന്ധിവേദനകളും അസ്ഥിരോഗങ്ങളും നിങ്ങളുടെ ചലനങ്ങളെ ബാധിക്കാതിരിക്കട്ടെ.എല്ലുകളുട...
21/05/2026

തടസ്സമില്ലാതെ,
ആത്മവിശ്വാസത്തോടെ മുന്നേറാം!
സന്ധിവേദനകളും അസ്ഥിരോഗങ്ങളും നിങ്ങളുടെ ചലനങ്ങളെ ബാധിക്കാതിരിക്കട്ടെ.
എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം വീണ്ടെടുക്കാൻ ഏറ്റവും പുതിയ ചികിത്സാ രീതികളുമായി ഞങ്ങൾ സന്നദ്ധരാണ്.

NAZIA HOSPITAL
CHETTIPADI

For Booking & Enquiries
📞 04942 410 335
📞 +91 9207 410 335

May 17 - World hypertension day
17/05/2026

May 17 - World hypertension day

സൗജന്യ മെഡിക്കൽ ക്യാമ്പ് ആരോഗ്യം മുൻഗണനയാക്കൂ… വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും നിർദേശങ്ങളും ഇനി സൗജന്യമായി!ഫാമിലി മെഡിസിൻ...
15/05/2026

സൗജന്യ മെഡിക്കൽ ക്യാമ്പ്
ആരോഗ്യം മുൻഗണനയാക്കൂ… വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും നിർദേശങ്ങളും ഇനി സൗജന്യമായി!

ഫാമിലി മെഡിസിൻ, അലർജി & ശ്വാസകോശ വിഭാഗം, ENT വിഭാഗം എന്നിവയിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നു.
നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യത്തിനായി ഈ അവസരം പ്രയോജനപ്പെടുത്തൂ.

📅 മേയ് 17, 2026
📍 Nazia Hospital, Chettipadi
📞 Booking & Enquiries:
04942 410 335 | +91 9207 410 335

ഓരോ ശ്വാസവും വിലപ്പെട്ടതാണ്.ആസ്ത്മ, അലർജി, സി.ഒ.പി.ഡിതുടങ്ങിയ ശ്വാസകോശസംബന്ധമായ എല്ലാ അസുഖങ്ങൾക്കുംകൃത്യമായ രോഗനിർണയവുംല...
14/05/2026

ഓരോ ശ്വാസവും വിലപ്പെട്ടതാണ്.
ആസ്ത്മ, അലർജി, സി.ഒ.പി.ഡി
തുടങ്ങിയ ശ്വാസകോശ
സംബന്ധമായ എല്ലാ അസുഖങ്ങൾക്കും
കൃത്യമായ രോഗനിർണയവും
ലോകോത്തര ചികിത്സയും
ഞങ്ങൾ ഉറപ്പാക്കുന്നു.

Department of Pulmonary Medicine

NAZIA HOSPITAL
CHETTIPADI

12/05/2026

The Hands That Hold Hope Together
Happy nurses day .

Happy nurses day
12/05/2026

Happy nurses day

Happy Mother's day
10/05/2026

Happy Mother's day

Join Our Healthcare Team! 🏥✨We are  looking for dedicated and compassionate Staff Nurses to join our growing clinical de...
08/05/2026

Join Our Healthcare Team! 🏥✨
We are looking for dedicated and compassionate Staff Nurses to join our growing clinical department.

കരുതൽ വേണം, അമ്മയ്ക്കും. 💗May 6 | World Maternal Mental Health Day
06/05/2026

കരുതൽ വേണം, അമ്മയ്ക്കും. 💗

May 6 | World Maternal Mental Health Day

ശ്വസനം ആരോഗ്യപൂർണ്ണമാക്കും, ഞങ്ങൾ നൽകുന്ന വാക്ക്!May 05| World Asthma Day
05/05/2026

ശ്വസനം ആരോഗ്യപൂർണ്ണമാക്കും, ഞങ്ങൾ നൽകുന്ന വാക്ക്!

May 05| World Asthma Day

പാമ്പുകടിയേറ്റാൽ പരിഭ്രമിക്കരുത്!പാമ്പുകടി സംഭവിച്ചാൽ ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിച്ചാൽ ജീവൻ രക്ഷിക്കാം.📍 Nazia Hos...
04/05/2026

പാമ്പുകടിയേറ്റാൽ പരിഭ്രമിക്കരുത്!
പാമ്പുകടി സംഭവിച്ചാൽ ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിച്ചാൽ ജീവൻ രക്ഷിക്കാം.
📍 Nazia Hospital, Chettipadi
📞 04942 410 335 | +91 9207 410 335

Address

Chettipadi
Parappanangadi

Telephone

+4942410335

Website

Alerts

Be the first to know and let us send you an email when Nazia Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category