Karippayi Ayurveda Hospital

Karippayi Ayurveda Hospital “KARIPPAYI” . Founded by Veteran Ayurvedic Physician Dr. Krishnan Karippayi, are in the field of Ayurvedic Treatment for more than 5 decades.

Tvs, Sitting area, Bathrooms

വർഷത്തിൽ ഒരു മാസം... നിങ്ങളുടെ ആരോഗ്യത്തിനായി മാറ്റിവെക്കൂ! 🌿ശരീരവും മനസും ശുദ്ധമാക്കാൻഇനി കർക്കിടക ചികിത്സ!👉 വാതം, പിത്...
26/07/2025

വർഷത്തിൽ ഒരു മാസം...
നിങ്ങളുടെ ആരോഗ്യത്തിനായി മാറ്റിവെക്കൂ! 🌿

ശരീരവും മനസും ശുദ്ധമാക്കാൻ
ഇനി കർക്കിടക ചികിത്സ!

👉 വാതം, പിത്തം, കഫം സുസ്ഥിരമാക്കാൻ
👉 പ്രതിരോധശക്തി വർധിപ്പിക്കാൻ
👉 മനസ്സിനെ ശാന്തമാക്കാൻ

3, 5, 7, 14 ദിവസങ്ങളിലെ പാക്കേജുകൾ

📞 BOOK NOW: 098473 06868, 81378 72449
📍 Diamond Plaza ക്ക് സമീപം, ചേന്ദമംഗലം ജംക്‌ഷൻ, നോർത്ത് പറവൂർ

Yoga is not just about flexibility; it's about strengthening your body, calming your mind, and healing your life from th...
21/06/2025

Yoga is not just about flexibility; it's about strengthening your body, calming your mind, and healing your life from the inside out.

International Yoga day! 💚

20/06/2025

മഴക്കാലം ആരോഗ്യം സംരക്ഷിക്കേണ്ട കാലം! 🌧️ 🌿

100 വർഷം പഴക്കമുള്ള കരിപ്പായിയുടെ പരിചയസമ്പത്തോടെ ഈ വർഷം കർക്കിടകക്കാലം കൊണ്ട് ആരോഗ്യം വീണ്ടെടുക്കൂ.

✨ ശരീരത്തിൽ അടിഞ്ഞുപോകുന്ന വിഷങ്ങൾ പുറത്താക്കാൻ
💆 പഞ്ചകർമ്മ, ഓയിൽ മസാജുകൾ, ആവിക്കുളി (Steam Bath)
🧘 മനസിനും ശരീരത്തിനും സമാധാനം നേടാൻ

📅 Booking open now
📍 നമ്മുടെ പാരമ്പര്യ ആയുര്‍വേദ ആശുപത്രിയിൽ

CALL : +91 98473 06868, 081378 72449

Address: Near Diamond Plaza, Chendamanagalam Junction, North Paravur

#കർക്കിടകചികിത്സ

Read well, Live well! 📖June 19 • National Reading Day
19/06/2025

Read well, Live well! 📖
June 19 • National Reading Day

Eid Mubarak! 💚
07/06/2025

Eid Mubarak! 💚

 World Environment Day 🌎
05/06/2025


World Environment Day 🌎

നാളികേര ക്ഷീര ധാരആയുര്‍വേദ ശാന്തിചികിത്സ 🌿ശരീരത്തെയും മനസ്സിനെയും ആഴത്തിൽ ആശ്വസിപ്പിക്കുന്ന കരിപ്പായിയിലെ പ്രത്യേക പാക്ക...
30/05/2025

നാളികേര ക്ഷീര ധാര
ആയുര്‍വേദ ശാന്തിചികിത്സ 🌿

ശരീരത്തെയും മനസ്സിനെയും ആഴത്തിൽ ആശ്വസിപ്പിക്കുന്ന കരിപ്പായിയിലെ പ്രത്യേക പാക്കേജ്!

📦ഉൾപ്പെടുന്ന സേവനങ്ങൾ:

💆‍♀️ ഫുൾ ബോഡി മസാജ് – 30 മിനിറ്റ്
💧 ശരീര ധാര – 45 മിനിറ്റ്
🪔 ശിരോധാര – 30 മിനിറ്റ്

✨ ക്ഷീണം മാറാനും ത്വക്ക് നന്നാക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും.

📞 അഡ്വാൻസ് ബുക്കിംഗിന് വിളിക്കൂ: 09847306868

📍 ഡയമണ്ട് പ്ലാസയ്ക്കടുത്ത്, ചേന്ദമംഗലം ജംഗ്ഷൻ, N. Paravur

#നാളികേരധാര #പുനർജ്ജനി

തോന്നുന്നുണ്ടോ ശരീരം എളുപ്പം തളരുന്നുണ്ടെന്ന്?ഒന്ന് ഫ്രെഷ് ആക്കാം,മനസ്സും ശരീരവും! 🌿"പുനർജ്ജനി" ആയുര്‍വേദ പാക്കേജ് നിങ്ങ...
17/05/2025

തോന്നുന്നുണ്ടോ ശരീരം എളുപ്പം തളരുന്നുണ്ടെന്ന്?

ഒന്ന് ഫ്രെഷ് ആക്കാം,
മനസ്സും ശരീരവും! 🌿

"പുനർജ്ജനി" ആയുര്‍വേദ പാക്കേജ് നിങ്ങൾക്കായി റെഡിയാണ്!

2.15 മണിക്കൂർ നീളുന്ന പൂർണ്ണ AYURVEDIC RELAXATION👇

💆‍♀️ Full Body Massage
🌾 Njavara Theppu
🪔 Kashaya Dhara
👁️ Nethra Dhara

ചെറു വിഷമങ്ങൾ നീക്കാൻ, ശരീരം ലളിതമാക്കാൻ, ഒന്നിനെയെങ്കിലും പരീക്ഷിച്ചിട്ടില്ലേ?

📞 Call/WhatsApp ചെയ്യൂ – +91 98473 06868
😌 കുറച്ച് നേരം നിങ്ങൾക്കായി ചെലവഴിച്ചോളൂ… അതിന് ശരീരത്തിനും മനസ്സിനും THANK YOU പറയാൻ ഇടയായിരിക്കും!

#പുനർജ്ജനി

Happy Mother's day ❤️
11/05/2025

Happy Mother's day ❤️

ഇനി ഡോക്ടറെ കാണുവാൻ നിങ്ങളുടെ ജോലി സമയം മാറ്റിവെക്കേണ്ടതില്ല!🌿100 വർഷത്തെ വിശ്വാസത്തിന്റെയും പരിചയത്തിന്റെയും ആത്മവിശ്വാ...
09/05/2025

ഇനി ഡോക്ടറെ കാണുവാൻ നിങ്ങളുടെ ജോലി സമയം മാറ്റിവെക്കേണ്ടതില്ല!🌿

100 വർഷത്തെ വിശ്വാസത്തിന്റെയും പരിചയത്തിന്റെയും ആത്മവിശ്വാസത്തോടെ...

കരിപ്പായി ആയുര്‍വേദ ഹോസ്പിറ്റലില്‍ കൺസൾട്ടേഷൻ താഴെ പറയുന്ന സമയക്രമങ്ങളിൽ ലഭ്യമായിരിക്കും.

🕓 സാധാരണ ദിവസങ്ങൾ (ചൊവ്വ ഒഴികെ)
📅 സമയം: രാവിലെ 4.00 മുതൽ വൈകിട്ട് 7.00 വരെ

🕘 ഞായറാഴ്ച
📅 സമയം: രാവിലെ 9.00 മുതൽ രാത്രി 11.00 വരെ

ബുക്കിംഗ് നമ്പറുകൾ:
📱 +91 9847 30 68 68
📱 +91 8137 87 24 49

Address

Chendamangalam Junction
Parur
683513

Opening Hours

Monday 8:30am - 8pm
Tuesday 8:30am - 8pm
Wednesday 8:30am - 8pm
Thursday 8:30am - 8pm
Friday 8:30am - 8pm
Saturday 8:30am - 8pm
Sunday 8:30am - 8pm

Telephone

+918137872449

Alerts

Be the first to know and let us send you an email when Karippayi Ayurveda Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Karippayi Ayurveda Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

About us

“KARIPPAYI” Founded by Veteran Ayurvedic Physician Dr. Krishnan Karippayi, are in the field of Ayurvedic Treatment for more than 5 decades. We are specialists in “Panchakarma” treatment which is carried out by our skilled certified and specially trained Therapists strictly in the presence of our Doctors. The Center provides effective and signature type of treatments in all the major ailments and even offers consultation to both out- patients and in- patients regarding solutions for ailments as well. We manufacture hygienic and quality medicine in small quantities only for our patients.

Paliam Dutch Palace adjacent to the Paliam Family Tharavadu(Palace) is located in the village of Chendamangalam of this Muziris heritage site. The Paliath Achans were hereditary prime ministers to the Rajah (King) of kingdom of Cochin (Kochi) and second to the Rajah (King) in power and wealth in the central Cochin (Kochi) area. Forefathers of Karippayi continued to serve the position of family physicians of the Paliath Achan Royal family during their regime.

This Ayurvedic center is accepted as an authentic nursing home that is best known for utilizing modern Ayurveda movement for natural healing of ailments. As Ayurveda explains the science of life, it also delivers the holistic approach in respect to healthcare and allows the individuals to attain the harmony of the higher self (atmav), mind (manas) and even regain the vital energy of the universe (prana), the senses and the body.

Karippayi, with hereditary fourth generation physicians of inherited valuable knowledge and experience, is the undoubted destination for chronic disease cure and enhanced health.