10/06/2024
ആയുർവേദ പാരമ്പര്യത്തിൽ 16 ബാല സംസ്കാരങ്ങളിൽ ഏറ്റവും പ്രധാനമാണ് സ്വർണ്ണപ്രാശനം...സ്വർണ്ണവും മറ്റു ആയുർവേദ മരുന്നുകളും ചേർത്ത് സ്വർണ്ണ നക്ഷത്രമായ പൂയം നാളിൽ കുഞ്ഞുങ്ങൾക്കു കൊടുക്കുന്നതിലൂടെ അവരുടെ പ്രതിരോധശേഷിയും ഓർമ്മശക്തിയും ദഹനാശക്തിയും ആരോഗ്യവും വർധിക്കുന്നു...6 മാസം മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കു പന്തളം ജീവക ആയുർവേദ ക്ലിനിക്കിൽ ഈ മാസം 10,11- ആം തിയതി ചൊവ്വാഴ്ച സ്വർണ്ണാപ്രാശനം നൽകുന്ന...(സമയം 12:00 pm മുതൽ 6:00 pm വരെ )