Medayil medicals

Medayil medicals Free home delivery with 12-50% off

09/05/2025
മേടയിൽ മെഡിക്കൽസ് രണ്ടാം വർഷത്തിലേക്ക്.നാളിതുവരെ ഉള്ള  യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി. തുടർന്നുള്...
25/10/2023

മേടയിൽ മെഡിക്കൽസ് രണ്ടാം വർഷത്തിലേക്ക്.

നാളിതുവരെ ഉള്ള യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി. തുടർന്നുള്ള യാത്രയിലും നിങ്ങൾ ഓരോരുത്തരുടെയും സ്നേഹവും പിന്തുണയും തുടർന്നും പ്രതീക്ഷിച്ചുകൊള്ളുന്നു. മേടയിൽ മെഡിക്കൽസ്ന്റെ ഓൺലൈൻ സ്റ്റോർ ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ( https://2min.in/medayil ) ഇതിലൂടെ നിങ്ങൾക് മരുന്നുകൾ ഓർഡർ ചെയ്യാവുന്നതാണ്. ഇൻസുലിൻ മരുന്നുകൾ 15% മുതൽ വിലക്കുറവിൽ ബേബി ഫുഡ്‌ 5% മുതൽ വിലക്കുറവിൽ ഇംഗ്ലീഷ്, ആയുർവേദ, വെറ്റിനറി മരുന്നുകൾ 10% മുതൽ വിലക്കുറവിൽ തികച്ചും സൗജന്യമായി വീടുകളിൽ എത്തിച്ചുനൽകുന്നതാണ്. കൂടാതെ മറ്റുള്ള സ്ഥലങ്ങളിൽ മാത്രം ലഭ്യമാകുന്ന മെഡിസിൻ ഓർഡർ അനുസരിച് എത്തിച്ചുനൽകുന്നു. WHATSAPP +918104532854
CALL: +919562162001

17/05/2023

Free home delivery with 12-50% off 📞+918104532854

08/04/2023

Happy easter

28/10/2022

മേടയിൽ മെഡിക്കൽസിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു. നാളിതുവരെയുള്ള എല്ലാവരുടേയും സ്നേഹത്തിനും സഹകരണത്തിനും ഹൃദയംനിറഞ്ഞ നന്ദി.. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും പിന്തുണ ഞങ്ങൾക്കൊപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ, ഞങ്ങളുടെ സഹോദര സ്ഥാപനം മാന്തുകയിൽ പ്രവർത്തനമാരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു. ഫ്രീ ഹോം ഡെലിവറി ഉണ്ടായിരിക്കുന്നതാണ് +918104532854
+919562162001
*മേടയിൽ* *മെഡിക്കൽസ്* .

Free home delivery with 12-50% off

Address

Pathanamthitta
689645

Telephone

+918104532854

Website

Alerts

Be the first to know and let us send you an email when Medayil medicals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share