
01/05/2025
നേത്രസൗഖ്യത്തിനായുള്ള ആത്മീയ സമീപനം!"
ആയുർവേദ നേത്ര പരിശോധനയും ഓ.പി കൺസൾട്ടേഷനും
ഡോ. റോബിൻ റോയിയുടെ നേതൃത്വത്തിൽ
📅 2025 മെയ് 03, ശനിയാഴ്ച
📍 ശ്രീധരീയം, പത്തനംതിട്ട ബ്രാഞ്ച്
📞 കൂടുതൽ വിവരങ്ങൾക്ക്: +91 9745933421, +91 9497724244