Lifeguide counselling centre

Lifeguide counselling centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lifeguide counselling centre, Psychologist, Thomas Abraham Counseling psychologist, Pathanamthitta.

Lifeguide counseling centre ,Pathanamthitta 689645, India.Director:Thomas Abraham (counseling psychologist)
Family counselling, school counseling, Youth counseling .Awareness program mes , orientation classes and psychotherapy.Life guide publications

മുമ്പിൽ അപകടങ്ങൾ ഒളിഞ്ഞും ളനോക്കുന്നു.
30/08/2025

മുമ്പിൽ അപകടങ്ങൾ ഒളിഞ്ഞും ളനോക്കുന്നു.

30/08/2025

ന്യൂ ജനറേഷന്‍ സിണ്ട്രോം. അന്ന് തുമ്പപ്പൂ പോലുള്ള ചൂടു ചോറ് കണവനു വിളമ്പിക്കൊടുക്കുവാനുള്ള അഭിനിവേശം സന്തോഷം ഒരു മനൈവിക്കുണ്ടായിരുന്നു . ആ സായൂജ്യം ഭര്യക്കും ഭര്‍ത്താവിനും ആരോഗ്യകരമായിരുന്നു .ഭക്ഷണ മേശ കുടുംബത്തിലെ സ്നേഹമേശ ആയിരുന്നു . ഇന്നു തണുത്തു അണുക്കള്‍ അരിക്കുന്ന ഭക്ഷണം കലത്തിലും കുപ്പികളിലുമായ് മേശപ്പുരത്തുണ്ടു.വേണേല്‍ എടുത്തു കഴിച്ചോണം.നമ്മുടെ മക്കളും മരുമക്കളുമെല്ലാം തന്നെയാണു എടുത്തു കഴിക്കുന്നതു. അതുപോലെ ആയാല്‍ എന്താ കുഴപ്പം.ടീവി സീരിയല്‍ അരങ്ങു തകര്‍ക്കുമ്പോഴ് എവിടെ സമയം കിട്ടാന്‍. മുതുക്കായിട്ടാ
ഒരു സൊള്ളല്‍ സ്. മോന്‍ വരുമ്പോ അവന്‍ കഴിക്കും.മോള്‍ വരുമ്പോ അവള്‍ എടുത്തു കഴിക്കും.ഊണുമേശ ഒരു സ്നേഹമേശ പോലും. പുതിയ തലമുറയെ ക്കണ്ടു പ്ഠിക്കു.
മുറയിതങ്ങനെയെങ്കില്‍ തലയതെങ്ങനെ നേരെയാകും.സ്നേഹമില്ലാത്ത അന്നം രോഗം പരത്തും. പുളിച്ചുട്ട തികട്ടല്‍ വായൂ രോഗം മുതല്‍ കാന്‍ സ ര്‍ വരെ.പിന്നീട്ബോറടിക്കുന്ന ജീവിതം വേര്‍പെട ല്‍ വരെ. ഒരു തണുപ്പുപെട്ടി നല്‍കുന്ന സ്നേഹം അല്ല സ്നേഹമേശ നല്‍കുന്നതെന്നു മനസിലാക്കാന്‍ കുറെ സമയമെടുക്കും ഈ സമയമില്ലാത്തലമുറ്യ്ക്ക്.

11/08/2025

സ്നേഹത്തിൻ്റെ നീരുറവ നഷ്ടപ്പെടുത്തി ജലസമൃദ്ധിയുള്ള തടാകം തേടിയൊരു യാത്ര. ദുഷ്ടസന്തതികൾ വഴികാട്ടികളായി.ദുഷ്ടന്മാരുടെ പാതയിലൂടെ നടന്നു. ചുട്ടുപൊള്ളുന്ന മണലാരണ്യം.മുമ്പിൽ തീ പാറുന്ന മരീചിക കാണിച്ച് വഴികാട്ടികൾ ആർത്തട്ടഹസിച്ചു. തടാകം. പ്രതീക്ഷയോടെ നടന്നു. ചുട്ടുപൊള്ളുന്ന മണൽപ്പരപ്പ്. ഒരുതുള്ളി ജലമില്ല. മരീചിക. തിരികെപ്പോകാനാഞ്ഞു. വഴികൾ പിണഞ്ഞുകിടക്കുന്നു.ഇനി സാധിക്കില്ല.സ്വപ്നത്തകർച്ച തീരാശാപമായിരുന്നു.അക്കരെപ്പച്ച വെറും സ്വപ്നം മാത്രം. കണ്ടതു മരീചികമാത്രം. അനുഭവിച്ച
സ്നേഹനീരുറവ ഇനി സ്വപ്നം കാണാൻപോലും കഴിയില്ല.ശാപം ദുഷ്ടന്മാരുടെ മേൽ പതിഞ്ഞു. ആർത്തട്ടഹസിച്ചവരുടെ മേൽ ദൈവത്തിൻ്റെ കൊടുംകോപം അതിവിദൂരമല്ല. ലോകാരംഭത്തിൽ ആദിമനുഷ്യൻ്റെ പാപം നന്മതിന്മകളെക്കുറിച്ചുള്ള വൃക്ഷത്തെ മനസിലാക്കിത്തന്ന ഗൂഢാർത്ഥകഥപോലെതന്നെ. വിലക്കപ്പെട്ട കനി തിന്നതുകൊണ്ട് ദൈവം ഏദൻതോട്ടത്തിൽ നിന്നു ആദിമനുഷ്യരെ പുറത്താക്കി. പാപത്തിനു പ്രേരിപ്പിച്ച പിശാചുക്കളെ ശപിക്കുകയും ചെയ്തു. പിശാചുക്കൾ ഇന്നും ദുഷ്ടസന്തതികളായി ഗതി കിട്ടാതെ അലയുന്നു. അന്നുമിന്നും ചിത്രവും പാഴാകുന്ന സ്വപ്നവും ഒരുപോലെ. നാശത്തിൻ്റെ പാത നാശത്തിലേക്കു തന്നെ.

20/07/2025

ഞായർ.. മറ്റെല്ലാ ദിവസങ്ങളെക്കാൾ സ്വസ്ഥതയുടെ
സ്നേഹത്തിൻ്റെ സൗഹൃദത്തിൻ്റെ ആഹ്ലാദത്തിൻ്റെ വിശ്രമത്തിൻ്റെ
ദിവസം.

സമാധാനവും അസമാധാനവും.
17/06/2025

സമാധാനവും അസമാധാനവും.

Manasamadhanathinu. Malayalam speech by Thomas Abraham.counselling psychologist. www.lifeguide.in+919495435844.

https://youtu.be/v20hqhC0nBY?si=vJvCjgIwlifkZ7h0
29/08/2024

https://youtu.be/v20hqhC0nBY?si=vJvCjgIwlifkZ7h0

വിവാഹമോചനം ഒന്നാമത്തെ കാരണം .സമൂഹ നന്മക്ക് ഇത് അനേകരിൽ എത്തിക്കുക. യുവാക്കളെ ബോധവാന്മാരാക്കി വിവാഹമോചനത്തിനു...

Address

Thomas Abraham Counseling Psychologist
Pathanamthitta
689645

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 3pm - 8pm

Telephone

+919495435844

Website

Alerts

Be the first to know and let us send you an email when Lifeguide counselling centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category