KSRTC Pathanamthitta

KSRTC Pathanamthitta KSRTC Pathanamthitta (UNOFFICIAL). Page was created by a group of KSRTC Wellwishers & Passengers.
(2)

പത്തനംതിട്ടയിൽ നിന്നും റാന്നി, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ വഴി രാത്രി ദീർഘദൂര ബസ്സുകൾ ഇപ്പോൾ ഉണ്ടെങ്കിൽ അതിനു കാരണക്ക...
15/08/2025

പത്തനംതിട്ടയിൽ നിന്നും റാന്നി, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ വഴി രാത്രി ദീർഘദൂര ബസ്സുകൾ ഇപ്പോൾ ഉണ്ടെങ്കിൽ അതിനു കാരണക്കാർ ആയ ഒരേയൊരു സർവിസ്... കൽപറ്റ സൂപ്പർ 🔥
നിലവിൽ പത്തനംതിട്ട വഴി രാത്രി സർവിസ് നടത്തുന്ന മിക്ക സർവീസിന്റെ പ്രധാന കാരണക്കാരൻ!!

◆◆◆◆◆തിരുവനന്തപുരം - പത്തനംതിട്ട - കൽപറ്റ◆◆◆◆◆◆
■■■■■■■■■■സൂപ്പർ ഫാസ്റ്റ്■■■■■■■■■■■
Via: പുനലൂർ, പത്തനാപുരം,കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുട്ടം, തൊടുപുഴ, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, ഷൊർണ്ണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരി, അടിവാരം, വൈത്തിരി

തിരുവനന്തപുരം - കൽപറ്റ

➡ 17:45 തിരുവനന്തപുരം
➡ 18:30 വെഞ്ഞാറമ്മൂട്
➡ 18:50 കിളിമാനൂർ
➡ 19:05 ചടയമംഗലം
➡ 19:10 ആയൂർ
➡ 19:25 അഞ്ചൽ
➡ 19:45 പുനലൂർ
➡ 20:10 പത്തനാപുരം
➡ 20:40 കോന്നി
➡ 21:05 പത്തനംതിട്ട
➡ 21:35 റാന്നി
➡ 22:00 എരുമേലി
➡ 22:25 കാഞ്ഞിരപ്പള്ളി
➡ 22:55 ഈരാറ്റുപേട്ട
➡ 23:35 തൊടുപുഴ
➡ 00:05 മുവാറ്റുപുഴ
➡ 00:30 പെരുമ്പാവൂർ
➡ 00:50 അങ്കമാലി
➡ 00:40 ചാലക്കുടി
➡ 02:10 തൃശൂർ
➡ 02:55 ഷൊർണ്ണൂർ
➡ 03:20 പട്ടാമ്പി
➡ 03:55 പെരിന്തൽമണ്ണ
➡ 04:30 മഞ്ചേരി
➡ 04:55 അരീക്കോട്
➡️ 05:10 മുക്കം
➡ 05:35 താമരശ്ശേരി
➡ 06:00 അടിവാരം
➡ 05:25 വൈത്തിരി
➡ 06:40 കൽപ്പറ്റ

●●●●● കൽപറ്റ - പത്തനംതിട്ട - തിരുവനന്തപുരം ●●●●
◆◆◆◆◆◆◆◆സൂപ്പർ ഫാസ്റ്റ്◆◆◆◆◆◆◆◆
Via: വൈത്തിരി, അടിവാരം, താമരശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, പെരിന്തൽമണ്ണ, പട്ടാമ്പി, ഷൊർണ്ണൂർ, തൃശൂർ, ചാലക്കുടി, അങ്കമാലി, പെരുമ്പാവൂർ, മുവാറ്റുപുഴ, തൊടുപുഴ, മുട്ടം, മേലുകവ്, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ, ചടയമംഗലം, കിളിമാനൂർ, വെഞ്ഞാറമൂട്

കൽപ്പറ്റ - തിരുവനന്തപുരം
■ സമയക്രമം
➡️06.25PM കൽപ്പറ്റ
➡️06.40PM വൈത്തിരി
➡️07.05PM അടിവാരം
➡️07.30PM താമരശ്ശേരി
➡️07.50 PM മുക്കം
➡️08.15PM അരീക്കോട്
➡️08.40PM മഞ്ചേരി
➡️09.10PM പെരിന്തൽമണ്ണ
➡️09.45PM പട്ടാമ്പി
➡️10.00PM ഷൊർണൂർ
➡️11.20PM തൃശൂർ
➡️11.50PM ചാലക്കുടി
➡️12.05AM അങ്കമാലി
➡️12.30AM പെരുമ്പാവൂർ
➡️01.05AM മൂവാറ്റുപുഴ
➡️01.55AM തൊടുപുഴ
➡️02:05AM മുട്ടം
➡️02:20AM മേലുകാവ്
➡️02.35AM ഈരാറ്റുപേട്ട
➡️02.55AM കാഞ്ഞിരപ്പള്ളി
➡️03.30AM എരുമേലി
➡️03.50AM റാന്നി
➡️04.30AM പത്തനംതിട്ട
➡️04.45AM കോന്നി
➡️05.10AM പത്തനാപുരം
➡️05.35AM പുനലൂർ
➡️05.50AM അഞ്ചൽ
➡️06.05AM ആയൂർ
➡️06.10AM ചടയമംഗലം
➡️06.25AM കിളിമാനൂർ
➡️06.40AM വെഞ്ഞാറമൂട്
➡️07.10AM തിരുവനന്തപുരം

⚠️⚠️ മുട്ടം,മേലുകാവ്,ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി,എരുമേലി,റാന്നി,പത്തനംതിട്ട ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് ഉള്ള ആദ്യത്തെ ബസ്സ്

⚠️⚠️നിലവിൽ തിരുവനന്തപുരം നിന്ന് മേലുകാവ്,മുട്ടം ഭാഗത്തെക്കുള്ള അവസാന വണ്ടി ⚠️ ⚠️

⚠️⚠️ മേലുകാവ്,മുട്ടം, ഭാഗത്തു നിന്നു തൃശൂരിനുള്ള അവസാന വണ്ടി⚠️⚠️

⚠️⚠️ ഈരാറ്റുപേട്ട,എരുമേലി,പത്തനംതിട്ട ഭാഗത്തു നിന്ന് ആദ്യ തിരുവനന്തപുരം ബസ്.⚠️⚠️

യാത്രക്കാരുടെ അഭ്യർത്ഥന പ്രകാരം കൂടുതൽ റിസർവേഷൻ പോയിന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

For booking :
Online.keralartc.com

Photo: Respected owner

രാത്രി 7 മണിക്ക് തിരുവനന്തുപുരത്തുനിന്നും ഉള്ള എരുമേലി ഫാസ്റ്റ്....തിരുവനന്തപുരം - എരുമേലി ഫാസ്റ്റ്THIRUVANANTHAPURAM - ...
13/08/2025

രാത്രി 7 മണിക്ക് തിരുവനന്തുപുരത്തുനിന്നും ഉള്ള എരുമേലി ഫാസ്റ്റ്....
തിരുവനന്തപുരം - എരുമേലി ഫാസ്റ്റ്
THIRUVANANTHAPURAM - ERUMELY

വെഞ്ഞാറമൂട്, കിളിമാനൂർ, ആയൂർ, അഞ്ചൽ, പുനലൂർ,പത്തനാപുരം, കോന്നി,പത്തനംതിട്ട,റാന്നി വഴിയുള്ള എരുമേലി ഫാസ്റ്റ്

07.15PM തിരുവനന്തപുരം
08.00PM വെഞ്ഞാറമൂട്
08.20PM കിളിമാനൂർ
08.45PM ചടയമംഗലം
09.25PM പുനലൂർ
09.50PM പത്തനാപുരം
10.20PM കോന്നി
10.35PM പത്തനംതിട്ട
11.00PM റാന്നി
11.35PM എരുമേലി


Photo : Sachin S

വർഷങ്ങളായി അതിരാവിലെ പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ സീതത്തോട്, ചിറ്റാർ, മണിയാർ,വടശ്ശേരിക്കര ഭാഗത്തു നിന്നും...
13/08/2025

വർഷങ്ങളായി അതിരാവിലെ പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ സീതത്തോട്, ചിറ്റാർ, മണിയാർ,വടശ്ശേരിക്കര ഭാഗത്തു നിന്നും കോട്ടയം, എറണാകുളം ഭാഗത്തേക്ക് ഉള്ള സർവിസ്!!

★★ ആങ്ങമൂഴി - സീതത്തോട് -പത്തനംതിട്ട- എറണാകുളം ★★
:::::::::::::::::: ലിമിറ്റഡ് സ്റ്റോപ്പ്‌ :::::::::::::::::::

Via ; സീതത്തോട് , ചിറ്റാര്‍ , മണിയാര്‍ , വടശ്ശേരിക്കര , കുമ്പളാംപൊയ്ക , മൈലപ്ര , പത്തനംതിട്ട , കോഴഞ്ചേരി , തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം, കാഞ്ഞിരമറ്റം, വൈറ്റില

■ അങ്ങമൂഴി :- 03:50am
■ സീതത്തോട് :- 04.00 am
■ പത്തനംതിട്ട - 5:10 am
■ എറണാകുളം :- 9:10 am
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

■ 03.50 am from Angamoozhy to Eranakulam
■ 03:45 pm from Ernakulam to Angamoozhy

Photo: Suhail

പരവൂർ - മുണ്ടക്കയം FPപരവൂരിൽ നിന്നും ചാത്തന്നൂർ, കൊട്ടിയം, കുണ്ടറ, കൊട്ടാരക്കര, അടൂർ, പത്തനംതിട്ട, റാന്നി, എരുമേലി, പുലി...
11/08/2025

പരവൂർ - മുണ്ടക്കയം FP
പരവൂരിൽ നിന്നും ചാത്തന്നൂർ, കൊട്ടിയം, കുണ്ടറ, കൊട്ടാരക്കര, അടൂർ, പത്തനംതിട്ട, റാന്നി, എരുമേലി, പുലിക്കുന്ന് വഴി മുണ്ടക്കയം
ഓൺലൈൻ ബുക്കിങിന്:
https://onlineksrtcswift.com/

സമയക്രമം:
●പരവൂർ ▶️ 07.00
●ചാത്തന്നൂർ ▶️ 07.15
●കൊട്ടിയം ▶️ 07.25
●കുണ്ടറ ▶️ 07.45
●കൊട്ടാരക്കര ▶️ 08.10
●അടൂർ ▶️ 08.40
●പത്തനംതിട്ട ▶️ 09.25
●റാന്നി ▶️ 09.55
●എരുമേലി ▶️ 10.20
●മുണ്ടക്കയം ▶️ 10.45

മുണ്ടക്കയം - പരവൂർ F.P
മുണ്ടക്കയത്തു നിന്നും പുലിക്കുന്ന്, എരുമേലി, റാന്നി, പത്തനംതിട്ട, അടൂർ, കൊട്ടാരക്കര, കുണ്ടറ, കൊട്ടിയം,ചാത്തന്നൂർ, വഴി പരവൂർ

സമയക്രമം:
●മുണ്ടക്കയം ▶️ 02.00 PM
●എരുമേലി ▶️ 02.25
●റാന്നി ▶️ 02.50
●പത്തനംതിട്ട ▶️ 03.35
●അടൂർ ▶️ 04.05
●കൊട്ടാരക്കര ▶️ 04.40
●കുണ്ടറ ▶️ 05.00
●കൊട്ടിയം ▶️ 05.20
●ചാത്തന്നൂർ ▶️ 05.30
●പരവൂർ ▶️ 05.45

കൂടുതൽ വിവരങ്ങൾക്ക് :
KSRTC ചാത്തന്നൂർ
📱9188933729

കൂടാതെ ഓരോ റൂട്ടിലും സർവീസ് നടത്തുന്ന KSRTC ബസുകൾ എവിടെയെത്തിയെന്നും ഏതു സ്റ്റോപ്പിൽ എപ്പോൾ ബസ് എത്തും എന്നുമുള്ള വിവരങ്ങൾ "Chalo" (ചലോ) അപ്പിലൂടെയും ലഭ്യമാണ്.

"Chalo" (ചലോ) ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ: 👇

https://play.google.com/store/apps/details?id=app.zophop

Photo: Dante James❤️
Post courtesy : Kl 15 chathannoor

2025 ഓണം അവധി പ്രമാണിച്ചു ബാംഗ്ലൂരിൽ നിന്നും കോട്ടയം, പത്തനംതിട്ട ഭാഗത്തേക്ക് ഉള്ള യാത്രക്കാർക്ക് പത്തനംതിട്ട ഡിപ്പോയുടെ...
10/08/2025

2025 ഓണം അവധി പ്രമാണിച്ചു ബാംഗ്ലൂരിൽ നിന്നും കോട്ടയം, പത്തനംതിട്ട ഭാഗത്തേക്ക് ഉള്ള യാത്രക്കാർക്ക് പത്തനംതിട്ട ഡിപ്പോയുടെ 05.00PM ബെംഗളൂരു - പത്തനംതിട്ട GARUDA AC Premium ബസ്സിൽ online seat booking ലഭ്യമാണ് കോട്ടയം, പത്തനംതിട്ട ഭാഗത്തേക്ക് ഉള്ള യാത്രക്കാർ തിരക്ക് ഉള്ള ദിവസങ്ങൾ ആയതിനാൽ സീറ്റുകൾ sold out ആവുന്നതിനു മുൻപായി ബുക്ക് ചെയ്യാവുന്നതാണ്...

05.00PM ബംഗളൂരു - പത്തനംതിട്ട ഗരുഡ പ്രീമിയം AC സർവിസ്
● BENGALURU - COIMBATORE - PATHANAMTHITTA ●
● ബെംഗളൂരു - കോയമ്പത്തൂർ - പത്തനംതിട്ട ●
● ಬೆಂಗಳೂರು - ಕೊಯಮತ್ತೂರು - ಪತ್ತನಂತಿಟ್ಟ ●

ബെംഗളൂരു - കോയമ്പത്തൂർ - പത്തനംതിട്ട AC സീറ്റർ
(ഹൊസൂർ-സേലം-കോയമ്പത്തൂർ-പാലക്കാട്
-തൃശ്ശൂർ-കോട്ടയം വഴി)

🌠05.00PM ബെംഗളൂരു (Satellite)
🌠05.30PM മടിവാള
🌠08.25PM സേലം
🌠11.35PM കോയമ്പത്തൂർ
🌠12.35AM പാലക്കാട്
🌠02.05AM തൃശ്ശൂർ
🌠05.30AM കോട്ടയം
🌠07.10AM പത്തനംതിട്ട

പത്തനംതിട്ട- കോയമ്പത്തൂർ - ബെംഗളൂരു AC സീറ്റർ
(കോട്ടയം-തൃശ്ശൂർ-പാലക്കാട്-കോയമ്പത്തൂർ-
സേലം-ഹൊസൂർ വഴി)

🌠05.30PM പത്തനംതിട്ട
🌠07.15PM കോട്ടയം
🌠10.50PM തൃശ്ശൂർ
🌠12.10AM പാലക്കാട്
🌠01.10AM കോയമ്പത്തൂർ
🌠04.00AM സേലം
🌠06.00AM ഹൊസൂർ
🌠07.25AM ബാംഗ്ലൂർ

🎇ഓൺലൈൻ ബുക്കിംഗ്:
onlineksrtcswift.com & enteksrtc neo-oprs mobile app

Photo : Chappy Pallipadinjattethil


★ തിരുവനന്തപുരം - പത്തനംതിട്ട - വൈറ്റില ഹബ്ബ് ★÷÷÷÷÷÷÷Fast Passenger÷÷÷÷÷÷÷Via ; കിളിമാനൂർ , ആയൂർ , അഞ്ചൽ , പുനലൂർ , പത്...
10/08/2025

★ തിരുവനന്തപുരം - പത്തനംതിട്ട - വൈറ്റില ഹബ്ബ് ★
÷÷÷÷÷÷÷Fast Passenger÷÷÷÷÷÷÷

Via ; കിളിമാനൂർ , ആയൂർ , അഞ്ചൽ , പുനലൂർ , പത്തനാപുരം , കോന്നി , പത്തനംതിട്ട , റാന്നി , എരുമേലി ,കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീറിങ് കോളേജ്, കാഞ്ഞിരപ്പളളി , പാലാ , പിറവം , തൃപ്പൂണിത്തുറ.
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

■ തിരുവനന്തപുരം :- 10:30 am
■ പുനലൂർ :- 12:30 pm
■ പത്തനംതിട്ട :- 01.45 pm
■ റാന്നി :- 2:35 pm
■ എരുമേലി :- 3:05 pm
■ കാഞ്ഞിരപ്പളളി :- 3:35 pm
■ ഈരാറ്റുപേട്ട :- 4:05 pm
■ പാലാ :- 4:30 pm
■ വൈറ്റില ഹബ്ബ് :- 6:30 pm
■■■■■■■■■■■■■■■■■

(NB: KSRTC Bus timings may change according to Road Traffic conditions)

KSRTC PALA ♥️😍

Photo: Arun unnikuttan

★★പത്തനംതിട്ട - കാസറഗോഡ് -  മംഗളൂരു★★◆◆ ಪತ್ತನಂತಿಟ್ಟ  - ಕಾಸರಗೋಡು - ಮಂಗಳೂರು◆◆●PATHANAMTHITTA - KASARAGOD - MANGALURU●via: ...
09/08/2025

★★പത്തനംതിട്ട - കാസറഗോഡ് - മംഗളൂരു★★
◆◆ ಪತ್ತನಂತಿಟ್ಟ - ಕಾಸರಗೋಡು - ಮಂಗಳೂರು◆◆
●PATHANAMTHITTA - KASARAGOD - MANGALURU●

via: കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്
via: ಕೊಟ್ಟಾಯಂ, ತ್ರಿಶೂರ್, ಕೋಯಿಕ್ಕೋಡ್, ಕಣ್ಣೂರು, ಕಾಸರಗೋಡು
via: KOTTAYAM, THRISSUR, KOZHIKODE, KANNUR, KASARAGOD

■ 05:00 PM : പത്തനംതിട്ട
■ 05:15 PM : കോഴഞ്ചേരി
■ 06:05 PM : കോട്ടയം
■ 08:40 PM : തൃശ്ശൂർ
■ 11:35 PM : കോഴിക്കോട്
■ 01:35 AM : കണ്ണൂർ
■ 03:25 AM : കാഞ്ഞങ്ങാട്
■ 04:05 AM : കാസർഗോഡ്
■ 05:10 AM : മംഗലാപുരം
-------------------------------------------------------
■ 05:45 PM : മംഗലാപുരം
■ 06:45 PM : കാസർഗോഡ്
■ 07:20 PM : കാഞ്ഞങ്ങാട്
■ 08:50 PM : കണ്ണൂർ
■ 10:55 PM : കോഴിക്കോട്
■ 01:35 AM : തൃശ്ശൂർ
■ 04:10 AM : കോട്ടയം
■ 05:20 AM : പത്തനംതിട്ട

NH 66 റോഡ് പണി പുരോഗമിക്കുന്നതിനാൽ റോഡ് ബ്ലോക്ക് കാരണം ബസ്സ് സമയത്തിൽ മാറ്റം വന്നേക്കാം, യാത്രക്കാർ സഹകരിക്കുക..

സീറ്റ് ബുക്ക് ചെയ്യുവാൻ സന്ദർശിക്കുക online.keralartc.com or onlineksrtcswift.com

🔴 Timings may change due to road traffic conditions.

Photo Credit : Noushad

KSRTCയുടെ പുത്തൻ പുതിയ പ്രകാശ് നിർമിത ലേയ്ലാൻഡ് 13.5മീറ്റർ സീറ്റർ, സ്ലീപ്പർ & സീറ്റർ കം സ്ലീപ്പർ 🔥🔥🔥View in full screen ...
09/08/2025

KSRTCയുടെ പുത്തൻ പുതിയ പ്രകാശ് നിർമിത ലേയ്ലാൻഡ് 13.5മീറ്റർ സീറ്റർ, സ്ലീപ്പർ & സീറ്റർ കം സ്ലീപ്പർ 🔥🔥🔥
View in full screen mode ❤️

Photo: Sreenath K

05.45 തൃശൂർ ഫാസ്റ്റ്●●●●പത്തനംതിട്ട - കോട്ടയം - തൃശൂർ●●●●PATHANAMTHITTA -KOTTAYAM- THRISSUR കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശ...
09/08/2025

05.45 തൃശൂർ ഫാസ്റ്റ്
●●●●പത്തനംതിട്ട - കോട്ടയം - തൃശൂർ●●●●
PATHANAMTHITTA -KOTTAYAM- THRISSUR
കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കൂത്താട്ടുകുളം, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി

പത്തനംതിട്ട - തൃശൂർ
05.45 പത്തനംതിട്ട
07.30 കോട്ടയം
11.30 തൃശൂർ

തൃശൂർ - പത്തനംതിട്ട
12.20 തൃശൂർ
16.10 കോട്ടയം
18.05 പത്തനംതിട്ട

Photo: Jeril

പത്തനംതിട്ടയിൽ നിന്നും രാവിലെ 5:45 ന് പുറപ്പെടുന്ന പത്തനംതിട്ട - തൃശ്ശൂർ ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ സമയ വിവരങ്ങൾ അറിയാൻ ഉപകാരപ്പെടുന്ന ഗ്രൂപ്പ്.

Follow this link to join my WhatsApp group: https://chat.whatsapp.com/DTgHn0JW7XH2dgYJXoebj8?mode=ac_t

കെ.എസ്.ആർ.ടി.സി യുടെ പുത്തൻ പുതിയ ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ ബസ് "LINK BUS" 🔥🔥🔥അശോക് ലേയ്ലാൻഡ് 10.5മീറ്റർ ചെയ്‌സിൽ പ്രകാ...
07/08/2025

കെ.എസ്.ആർ.ടി.സി യുടെ പുത്തൻ പുതിയ ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ ബസ് "LINK BUS" 🔥🔥🔥

അശോക് ലേയ്ലാൻഡ് 10.5മീറ്റർ ചെയ്‌സിൽ പ്രകാശ് നിർമിത ബസുകളിൽ ആദ്യത്തെ ബസ് ആണ് തിരുവനന്തപുരം സെൻട്രൽ വർക്സിൽ എത്തിയത്. 2*2 ലേഔട്ടിൽ 38 സീറ്റ് ആണ് ബസിൽ കൊടുത്തിരിക്കുന്നത് ❤️❤️❤️

Courtesy: Sreenath K

🏕️ കാട്ടാക്കട - തിരുവനന്തപുരം - പത്തനംതിട്ട-  ചിറ്റാർ - മൂഴിയാർ ഫാസ്റ്റ് !!!🏞️ ഏകദേശം 50 വർഷത്തിന്മേൽ കാട്ടാക്കട നടത്തുന...
06/08/2025

🏕️ കാട്ടാക്കട - തിരുവനന്തപുരം - പത്തനംതിട്ട- ചിറ്റാർ - മൂഴിയാർ ഫാസ്റ്റ് !!!🏞️

ഏകദേശം 50 വർഷത്തിന്മേൽ കാട്ടാക്കട നടത്തുന്ന സർവിസ് ആണ് ഇത്. മൂഴിയാർ ഡാം പണി കഴിപ്പിക്കുന്ന സമയം അവിടുത്തെ ജീവനക്കാർക്കു ഉപകരപ്പെടുന്നവിധം തുടങ്ങിയ സർവിസ് ഇപ്പോളും യാത്ര തുടരുന്നു.....

കടന്നുപോകുന്ന സ്ഥലങ്ങൾ: മലയിൻകീഴ്, ബേക്കറി, തിരുവനന്തപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, ആയൂർ, അഞ്ചൽ, പുനലൂർ, പത്തനംതിട്ട,
വടശ്ശേരിക്കര, പുതുക്കട, ചിറ്റാർ, ആങ്ങമൂഴി വഴി മൂഴിയാർ

കാട്ടാക്കട - പത്തനംതിട്ട - മൂഴിയാർ
സമയക്രമം:
04.30 കാട്ടാക്കട
05.30 തിരുവനന്തപുരം
07.30 പുനലൂർ
09.00 പത്തനംതിട്ട
11.30 മൂഴിയാർ

മൂഴിയാർ - പത്തനംതിട്ട - കാട്ടാക്കട
സമയക്രമം;
14.40 മൂഴിയാർ
17.00 പത്തനംതിട്ട
19.00 പുനലൂർ
20.30 തിരുവനന്തപുരം
21.15 കാട്ടാക്കട

ചിത്രം: Respected owner

കൊട്ടാരക്കര - പത്തനംതിട്ട - കട്ടപ്പന FAST PASSENGERപത്തനംതിട്ടയിൽ നിന്നു പുലിക്കുന്നു വഴി  കട്ടപ്പനക്കുള്ള ആദ്യത്തെ ബസ്സ...
06/08/2025

കൊട്ടാരക്കര - പത്തനംതിട്ട - കട്ടപ്പന
FAST PASSENGER

പത്തനംതിട്ടയിൽ നിന്നു പുലിക്കുന്നു വഴി കട്ടപ്പനക്കുള്ള ആദ്യത്തെ ബസ്സ്.

കൊട്ടാരക്കര 🔀പത്തനംതിട്ട🔀 കട്ടപ്പന

●ഏനാത്ത്, അടൂർ, പത്തനംതിട്ട, റാന്നി, പ്ലാച്ചേരി, എരുമേലി, മുണ്ടക്കയം, പെരുവന്താനം, കുട്ടിക്കാനം, ഏലപ്പാറ, നാലാംമൈൽ, കെ.ചപ്പാത്ത്, പരപ്പ്, മേരികുളം, സ്വരാജ്, കാഞ്ചിയാർ●

സമയ വിവരങ്ങൾ

🪄04.45am കൊട്ടാരക്കര

🪄05.35am പത്തനംതിട്ട

🪄06.05am റാന്നി

🪄06.35am എരുമേലി

🪄07.00am മുണ്ടക്കയം

🪄09.15am കട്ടപ്പന

കട്ടപ്പന 🔀 കൊട്ടാരക്കര 🔀 തിരുവനന്തപുരം

●കാഞ്ചിയാർ, മേരികുളം, കെ.ചപ്പാത്ത്, ഏലപ്പാറ, കുട്ടിക്കാനം, പെരുവന്താനം, മുണ്ടക്കയം,എരുമേലി, പ്ലാച്ചേരി, റാന്നി, പത്തനംതിട്ട, അടൂർ, ഏനാത്ത്, കൊട്ടാരക്കര, ആയൂർ, ചടയമംഗലം, നിലമേൽ, കിളിമാനൂർ, വെഞ്ഞാറമൂട്, വെമ്പായം, വട്ടപ്പാറ, കേശവദാസപുരം, പട്ടം, പാളയം●

സമയ വിവരങ്ങൾ

🪄11.15am കട്ടപ്പന

🪄01.15pm മുണ്ടക്കയം

🪄01.55pm എരുമേലി

🪄02.15pm റാന്നി

🪄02.55pm പത്തനംതിട്ട

🪄04.10pm കൊട്ടാരക്കര

🪄06.30pm തിരുവനന്തപുരം

Address

Pathanamthitta

Alerts

Be the first to know and let us send you an email when KSRTC Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to KSRTC Pathanamthitta:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram