Jesus Lives De-Addiction and Counselling Center Mundiyappally
- Home
- India
- Pathanamthitta
- Jesus Lives De-Addiction and Counselling Center Mundiyappally
Jesus Lives De-Addiction & counselling center helps people to get relief from their addictions and mental stress. We provide helping hand for those in need
Address
C. S. I Hospital, Mundiyappally, Thiruvalla
Pathanamthitta
689581
Opening Hours
Monday | 8am - 5pm |
Tuesday | 8am - 5pm |
Wednesday | 8am - 5pm |
Thursday | 8am - 5pm |
Friday | 8am - 5pm |
Saturday | 8am - 5pm |
Sunday | 8am - 5pm |
Telephone
Website
Alerts
Be the first to know and let us send you an email when Jesus Lives De-Addiction and Counselling Center Mundiyappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Shortcuts
Category
Jesus Lives
ജീസസ് ലൈവ്സ് ഒരു ഡി അഡിക്ഷൻ & കൗൺസിലിങ് സെന്റര് എന്നതിലുമുപരി സമൂഹത്തിൽ ഒരു കൈത്താങ്ങായിട്ടാണ് പ്രവർത്തിക്കുന്നത് . മുണ്ടിയപ്പള്ളി C.S.I. ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന സ്ഥാപനം ശ്രീ മാത്യു കുര്യൻ്റെ ഉടമസ്ഥതയിൽ എട്ടു വർഷത്തെ പ്രവർത്തി മികവ് കൊണ്ട് അനേകം വ്യക്തികളെ മദ്യത്തിൽ നിന്നും മാനസിക പിരിമുറുക്കത്തിൽ നിന്നും രക്ഷപെടുത്തി ജീവിതത്തിൽ ഒരു പുതിയ വെളിച്ചം പകർന്നു നൽകി . പരിചയസമ്പത്തുകൊണ്ടും സാങ്കേതികവിദ്യകൊണ്ടും മുന്നിൽ നിൽക്കുന്ന ഡോക്ടർസ് ,Dr. C.R. Radhakrishnan(Psychiatrist) & Dr. Jins Mathew(Clinical Psychologist), ഇവരുടെ സേവനം ഉറപ്പാക്കുന്നതിലൂടെ ഏറ്റവും മികച്ച ചികിത്സ ഇവിടെ ലഭ്യമാകുന്നു.