Nammude Vadaserikara

Nammude Vadaserikara Vadaserikkara is a developing village under ranni thaluk . Located at Pathanamthitta District,Kerala,India.

Vadaserikkara is a developing village area,
located at Pathanamthitta District,Kerala.India. The Place is known mainly for the pilgrimage shelter for Ayyappa Devotees who comes on way to Sabarimala.

ആശുപത്രിയെ പറ്റി നിങ്ങളുടെ അഭിപ്രായം????https://youtu.be/Jzt3PZMB0tg?si=8YFvWwMhUXiAiVGo ‍ Pathanamthitta District Group...
25/06/2024

ആശുപത്രിയെ പറ്റി നിങ്ങളുടെ അഭിപ്രായം????

https://youtu.be/Jzt3PZMB0tg?si=8YFvWwMhUXiAiVGo

‍ Pathanamthitta District Group പത്തനംതിട്ട ജില്ലക്കാർ ( PTA News ) Chittar Live പെരുന്നാട് കഥകൾ Vadasserikkara Ente Gramam Pathanamthitta Live

ബോർഡിൽ മാത്രം 'മെഡിക്കൽ കോളേജ്'; അടിസ്ഥാന സൗകര്യങ്ങളില്ല, സ്വകാര്യ ആശുപത്രിയുടെ ചികിത്സ വിവാദത്തിൽ ...

23/07/2023

വാനര ശല്യം കൊണ്ട് പൊറുതിമുട്ടി വടശ്ശേരിക്കര ഒളികല്ല് ഗ്രാമം യാതൊരുവിധ കാർഷിക വിളകളും വിളവെടുക്കുവാൻ സാധിക്കാത്ത സാഹചര്യമാണ്, വാഴക്കുലകൾ,നാളികേരം, തെങ്ങിന്റെ മണ്ട,ചക്ക ഉൾപ്പെടെ നശിപ്പിക്കുകയാണ്, പച്ചക്കറി കൃഷികൾ പൂർണമായി നശിപ്പിക്കുന്നു, പണ്ടുകാലത്ത്..റബ്ബർ നഴ്സറികാർക്ക് വേണ്ടി റബ്ബർഅരി പറക്കി കൊടുക്കുന്ന പതിവുണ്ടായിരുന്നു, ഇപ്പോൾ റബർ കായ ഉണങ്ങുവാൻ കുരങ്ങന്മാർ സമ്മതിക്കുന്നില്ല. അടുക്കളയിൽ ഇരിക്കുന്ന പാത്രങ്ങൾ വരെ പറക്കി കൊണ്ടുപോകുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്, ഈ കുരങ്ങന്മാരുടെ ശല്യത്തിന് ഒപ്പമാണ് ആനയും കാട്ടുപോത്തും മ്ലാവ് തുടങ്ങിയ വന്യജീവികളും...
പറമ്പിൽ കയറിയ കുരങ്ങിനെ രാജേഷ് ഓടിക്കുന്നത് എങ്ങനെ ഒന്ന് നോക്കു...

04/07/2023

📢Alert 8pm 04/07/2📢

മണിയാര്‍ ബാരേജിന്റെ നാല് സ്പില്‍വെ ഷട്ടറുകളും ഉയർത്തി

കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം

മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികൾക്കും ജാഗ്രതാ നിർദേശം

കടുവാ ഭീതിയിൽ വീണ്ടും നാട് കുമ്പളത്താമണ്ണ് മണപ്പാട്ട് രാമേന്ദ്രൻ നായരുടെ( മോനി) വീട്ടിലെ ആട്ടിൻ കൂട് പൊളിച്ച് തള്ളയാടിനെ...
25/05/2023

കടുവാ ഭീതിയിൽ വീണ്ടും നാട് കുമ്പളത്താമണ്ണ് മണപ്പാട്ട് രാമേന്ദ്രൻ നായരുടെ( മോനി) വീട്ടിലെ ആട്ടിൻ കൂട് പൊളിച്ച് തള്ളയാടിനെ കൊണ്ടുപോയിരിക്കുന്നു കടുവയുടെ കാൽപ്പാടുകൾ സമീപത്തുണ്ട്...

24/05/2023

വടശ്ശേരിക്കര ഒളികല്ലിൽ ഇന്ന് രാവിലെ കടുവയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ട റെജിച്ചേട്ടൻ കടുവയെ നേരിൽ കണ്ട അനുഭവം പങ്കുവെക്കുന്നു...

24/05/2023

കടുവാ ഭീതിയിൽ നാട്, വടശ്ശേരിക്കര ഒളികല്ലിൽ (24/5 7:25am ) തിരച്ചിൽ നടത്തുന്ന ഫോറസ്റ്റ്‌ ഉദ്യോഗസ്ഥർ...

11/02/2023

SH Church Pezhumpara

വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ
പാപികള്‍ ഞങ്ങളെ പരിശുദ്ധരാക്കുവാന്‍
പണ്ടു നര്‍ബോനയില്‍ ജനിച്ചവനേ
പാവങ്ങള്‍ ഞങ്ങള്‍ക്കു സ്വര്‍ഗരാജ്യം തരാന്‍
പീഠനമേറ്റു തളര്‍ന്നവനേ...

ആദരാഞ്ജലികൾ 💐രാധാച്ചേച്ചിക്ക് നമ്മുടെ വടശേരിക്കരയുടെ ആദരാഞ്ജലികൾ ☹️
02/06/2022

ആദരാഞ്ജലികൾ 💐

രാധാച്ചേച്ചിക്ക് നമ്മുടെ വടശേരിക്കരയുടെ ആദരാഞ്ജലികൾ ☹️

പത്തനംതിട്ട നഗരത്തിൽ ജംബോ സർക്കസ് തുടരുകയാണ്...എന്തും വളരെ എളുപ്പത്തിൽ വൈറൽ ആക്കാനും പണം സമ്പാദിക്കാനും കഴിയുന്ന ഈ കാലത്...
06/03/2022

പത്തനംതിട്ട നഗരത്തിൽ ജംബോ സർക്കസ് തുടരുകയാണ്...എന്തും വളരെ എളുപ്പത്തിൽ വൈറൽ ആക്കാനും പണം സമ്പാദിക്കാനും കഴിയുന്ന ഈ കാലത്ത്...നൂറുകണക്കിന് കുടുംബങ്ങൾ ഓരോ സർക്കസ് കൂടാരത്തിലും പുറം ലോകത്തെ മാറ്റങ്ങൾ ഒന്നുമറിയാതെ ജീവിക്കുന്നുണ്ട്....!! പലപ്പോഴും വളരെ കുറച്ചു കാണികൾക്ക് മുൻപിൽ മാത്രം 2-3മണിക്കൂർ കഠിനമായ കായിക കലാ പ്രകടനങ്ങൾ നടത്തുന്നത് ജീവിക്കാനും നമ്മെ രസിപ്പിക്കാനും ആണ്..
എല്ലാവരും പുതിയ ലോകത്തെ സ്വീകരിക്കുമ്പോൾ സർക്കസ് പലർക്കും പുരാവസ്തു മാത്രമാണ്.. പക്ഷെ ആ കൂടാരത്തിന് കീഴിൽ കുറേ മനുഷ്യരും, മൃഗങ്ങളും ജീവിക്കാനായി പൊരുതുന്നുണ്ടെന്ന് മനസ്സിലാക്കി സന്മനസ്സുള്ളവർ സർക്കസ് കണ്ട് ഇവരെ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു....

കടപ്പാട്: പ്രതികരണവേദി വടശ്ശേരിക്കര

SA MEDICAL COLLEGE vavolikandam24*7
03/11/2021

SA MEDICAL COLLEGE vavolikandam

24*7

06/08/2021
📣ജാഗ്രത നിർദ്ദേശം📣
01/07/2021

📣ജാഗ്രത നിർദ്ദേശം📣

Address

Vadaserikara
Pathanamthitta
689662

Alerts

Be the first to know and let us send you an email when Nammude Vadaserikara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram