Advocate S Karthika

Advocate S Karthika “Never mistake law for justice. Justice is an ideal, and law is a tool.”

എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ
31/03/2024

എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ

ഓട്ടോ ടാക്ക്സി യൂണിയൻ സി ഐ ടി യൂ കീരുക്കുഴി കുടുംബ സംഗമം. ഷോപ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. കൃഷ്ണകുമാർ ഉൽഘാടനം ച...
25/02/2024

ഓട്ടോ ടാക്ക്സി യൂണിയൻ സി ഐ ടി യൂ കീരുക്കുഴി കുടുംബ സംഗമം. ഷോപ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു. തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ഓട്ടോ ടാക്ക്സി ഏരിയ സെക്രട്ടറി സി അജയകുമാർ, ജില്ലാ കമ്മിറ്റി അംഗം ചന്ദ്ര ഭാനു,ശിശു സംരക്ഷണ സമിതി അംഗം അഡ്വക്കേറ്റ് എസ്. കാർത്തിക ക്ലാസ്സ്‌ എടുത്തു. ശശാങ്കൻനായർ സ്വാഗതം പറഞ്ഞു. സതീഷ്കുമാർ കൃതജ്ഞ രേഖ പ്പെടുത്തി.

2024 വനിതാ ദിനാചരണത്തിന് AILU പത്തനംതിട്ട യൂണിറ്റ് വനിതാ സബ്ബ് കമ്മറ്റിതുടക്കം കുറിച്ചു. അഖിലേന്ത്യ കൗൺസിൽ അംഗം അഡ്വ. ആശ...
23/02/2024

2024 വനിതാ ദിനാചരണത്തിന് AILU പത്തനംതിട്ട യൂണിറ്റ് വനിതാ സബ്ബ് കമ്മറ്റിതുടക്കം കുറിച്ചു. അഖിലേന്ത്യ കൗൺസിൽ അംഗം അഡ്വ. ആശാ ചെറിയാൻ്റെ നേതൃത്വത്തിൽ കോഴഞ്ചേരി മഹിളാ മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം.

ചിറക് - മെഴുവേലി ഗ്രാമപഞ്ചായത്ത്ഉദ്ഘാടനം - പ്രസിഡൻ്റ് ,പിങ്കി ശ്രീധർ'ബാലനീതി- മിഷൻ വാത്സല്യ- ബാലസൗഹൃദം
17/02/2024

ചിറക് - മെഴുവേലി ഗ്രാമപഞ്ചായത്ത്
ഉദ്ഘാടനം - പ്രസിഡൻ്റ് ,പിങ്കി ശ്രീധർ'
ബാലനീതി- മിഷൻ വാത്സല്യ- ബാലസൗഹൃദം

അഡ്വ.കലേഷ് സാറിനു വേണ്ടി ഇലക്ഷൻ പ്രചരണം AILU  പത്തനംതിട്ട യൂണിറ്റ്
17/02/2024

അഡ്വ.കലേഷ് സാറിനു വേണ്ടി ഇലക്ഷൻ പ്രചരണം AILU പത്തനംതിട്ട യൂണിറ്റ്

DYFI പിന്നിട്ടത് 43 വർഷം .1980 നവംബർ 1 ,2 ,3 തിയ്യതികളിൽ പഞ്ചാബിലെ ലുധിയാനയിലായിരുന്നു ഡിവൈഎഫ്ഐ രൂപീകരണം നടന്നത്. ഖാലിസ്...
02/11/2023

DYFI പിന്നിട്ടത് 43 വർഷം .
1980 നവംബർ 1 ,2 ,3 തിയ്യതികളിൽ പഞ്ചാബിലെ ലുധിയാനയിലായിരുന്നു ഡിവൈഎഫ്ഐ രൂപീകരണം നടന്നത്. ഖാലിസ്ഥാൻ തീവ്രവാദികളുടെ വിഘടനവാദ മുദ്രാവാക്യങ്ങൾക്കെതിരായി യുവജനങ്ങൾ പൊരുതിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സമ്മേളനം ലുധിയാനയിൽ ചേർന്നത്. സമ്മേളനത്തിന്റെ തയ്യാറെടുപ്പിലാണ് ഭീകരവാദികളുടെ തോക്കിനിരയായി അമർസിംഗ് ഗിൽ വധിക്കപ്പെട്ടത്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സമ്മേളനത്തിന് പഞ്ചാബിന്റെ മണ്ണ് ആതിഥേയത്വം വഹിച്ചത്.

വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന യുവജനസംഘടനയുടെ 600 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ ലുധിയാനയിൽ എത്തിയത്. 12 ലക്ഷം മെമ്പർഷിപ്പിനെയാണ് ഇവർ പ്രതിനിധീകരിച്ചത്. സമ്മേളനം വിജയപൂർവം പൂർത്തിയാക്കി താഴെത്തലം വരെ കൊടിയും പേരും ലക്ഷ്യങ്ങളും വ്യക്തതയോടെ പൊതുബോധമാക്കി മാറ്റുക എന്നത് ഒരു പ്രത്യേക അജൻഡയായി കൈകാര്യം ചെയ്യപ്പെടണം എന്ന് സംഘടനാപരമായി തീരുമാനിച്ചു.

അന്നും മാധ്യമങ്ങൾ ഇടം തിരിവ് നിലപാടുകൾ ആയിരുന്നു സ്വീകരിച്ചിരുന്നത്. സമ്മേളന വാർത്തയും ഡിവൈഎഫ്ഐ രൂപീകരണവും അവർ ബോധപൂർവ്വം വാർത്തയാക്കിയില്ല. വലതുപക്ഷ മാധ്യമങ്ങൾ യുവജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ സാധിക്കുന്ന തരത്തിൽ ആസൂത്രിതമായി വാർത്തകൾ തയ്യാറാക്കി. പേരും കൊടിയും മാറിയതിനെ കുറിച്ച് വൻ വൻ പ്രചാരണ കോലാഹലങ്ങൾ സൃഷ്ടിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു. ശാസ്ത്രീയ സോഷ്യലിസവും ജനാധിപത്യവിപ്ലവുമെല്ലാം മാറ്റി വിപ്ലവകരമായ ഉള്ളടക്കങ്ങൾ പണയം വെച്ചിരുന്നു എന്നവർ വാചാലമായി. എല്ലാ കുപ്രചാരണങ്ങളെയും വകഞ്ഞുമാറ്റി മുഴുവൻ സ്ഥലങ്ങളിലും ഡിവൈഎഫ്ഐ എന്ന നാലക്ഷരവും തൂവെള്ളക്കൊടിയും അന്നും ഇന്നും ഉയർന്നു തന്നെ നിന്നു..

Address

Pathanamthitta

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9:30am - 5am

Telephone

+919447563327

Website

Alerts

Be the first to know and let us send you an email when Advocate S Karthika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Advocate S Karthika:

Share