EMS Co-Operative Hospital ,Pathanapuram

EMS Co-Operative Hospital ,Pathanapuram EMS Co-operative Hospital is a 50 bedded multi- specialty hospital situated in Pathanapuram, Kollam.

23/02/2026
ഇ.എം.എസ് സഹകരണ ആശുപത്രി പത്തനാപുരവും ഗവ. യു.പി. സ്കൂൾ മാലൂർ സോഷ്യൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ സമൂഹനന്മയെ ...
21/02/2026

ഇ.എം.എസ് സഹകരണ ആശുപത്രി പത്തനാപുരവും ഗവ. യു.പി. സ്കൂൾ മാലൂർ സോഷ്യൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ സമൂഹനന്മയെ ലക്ഷ്യമാക്കി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ പഠനക്ലാസും സംഘടിപ്പിച്ചു.
ഗ്രാമീണ ജനവിഭാഗങ്ങൾക്ക് ആരോഗ്യപരിചരണത്തിന്റെ ആവശ്യകത നേരിട്ട് അനുഭവപ്പെടുത്തുകയും, രോഗനിർണയ സേവനങ്ങൾ ലഭ്യമാക്കുകയും, ആരോഗ്യബോധവൽക്കരണ സന്ദേശങ്ങൾ വ്യാപകമായി പകർന്നു നൽകുകയും ചെയ്ത ഈ പരിപാടി സമൂഹത്തിൽ ശ്രദ്ധേയമായ ഇടപെടലായി മാറി.
വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പരിശോധനയും വൈദ്യോപദേശവും നേടി.
കൂടാതെ, വിദ്യാർത്ഥികൾക്കായി മാനസികാരോഗ്യവും, ആരോഗ്യകരമായ ജീവിതശൈലിയും ആസ്പദമാക്കി പ്രത്യേക ക്ലാസ്സും സംഘടിപ്പിച്ചു.

Address

EMS CO-OPERATIVE HOSPITAL , PATHANAPURAM
Pathanapuram
689695

Alerts

Be the first to know and let us send you an email when EMS Co-Operative Hospital ,Pathanapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to EMS Co-Operative Hospital ,Pathanapuram:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category