18/01/2022
നടുവേദനയോട് വിട പറയൂ ആയുർവേദത്തിലൂടെ.......!
•കൂടുതല്‍ സമയം നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും അനുഭവപ്പെടുന്ന വേദന.
•കാലിലേക്ക് തരിപ്പും കടച്ചിലുമായിറങ്ങുന്ന നടുവേദന. കൈയ്യിലേക്കിറങ്ങുന്ന കഴുത്ത് വേദന
•നടു നിവർത്താനും കുനിയാനുമുള്ള ബുദ്ധിമുട്ട്.
ഇവ ഡിസ്ക് പ്രോബ്ളം(bulge,herniation),നട്ടെല്ല് തേയ്മാനം,നീർക്കെട്ട്.spinal canal stenosis എന്നിവ കൊണ്ടാകാം.ഇത്തരം കാരണങ്ങൾ കണ്ടെത്തി ഏറ്റവും മികച്ച ആയുർവേദ ചികിഝ നൽകുന്നു.
SHAFI AYURVEDA NURSING HOME
Amayur,Pattambi
Helpline:- 8086445555,9544386909